കുവൈറ്റ്: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി കുവൈറ്റ് 30 കോടി ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ലണ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ കുവൈറ്റ് അമീര്‍ ഖേഖ് സബാഹ് അല്‍ സബാഹ് ആണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്.
ആദ്യ ഉച്ചകോടിയില്‍ 30 കോടി ഡോളറും രണ്ടും മൂന്നും ഉച്ചകോടികളില്‍ 50 കോടി ഡോളറുമാണ് കുവൈറ്റ് വാഗ്ദാനം ചെയ്തത്.
വാഗ്ദാനം ചെയ്ത തുക മുഴുവന്‍ നല്‍കിയ ഏക രാജ്യവും കുവൈറ്റാണ്. 773 കോടി ഡോളറാണ് നാലാമത് ഉച്ചകോടി വഴി ശേഖരിക്കാന്‍ യുഎന്‍ ലക്ഷ്യമിടുന്നത്.
Post Your Comments