
അൽ ഐൻ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഫി ഷോപ്പിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന വെങ്ങാട് സ്വദേശി ചേറ്റൂപ്പാറ പറയരുകുണ്ടിൽ മൊയ്‌തീന്റെ മകൻ നൗഷാദ്(കുഞ്ഞിപ്പ–34) ആണ് മരിച്ചത്. അൽ ഐനിലായിരുന്നു അപകടം. ഭാര്യ: ഷമീന(എടയൂർ). മക്കൾ: മുഹമ്മദ് നാഫി, നസ്‌വ.
Post Your Comments