
കൊച്ചി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളത്ത് പള്ളുരുത്തി സ്വദേശിനീ മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന് ആണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments