കോട്ടയം•പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ശബരിമല ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന കെ.സുരേന്ദ്രന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.
സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. പത്തനംതിട്ടയില്‍ പൂര്‍ണ പിന്തുണ നല്‍കും. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.
വീഡിയോ:
Video Player
00:00
00:00
Post Your Comments