
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് തെരെഞ്ഞടുപ്പ് കമ്മീഷന് പിന്‍വലിച്ചു. ഗുജറാത്തിലെ തെരെഞ്ഞടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ടി വി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയത്. നിലവിലെ നിയമപ്രകാരം നടപടി എടുക്കാനാവില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നോട്ടീസ് പിന്‍വലിച്ചത്.
Post Your Comments