
കോഴിക്കോട്: ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്നു ഗെയ്ല് സമര സമിതി. നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും സമരസമിതി വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗലാപുരം വരെ വാതക പൈപ്പ്ലൈന് സ്ഥാപിക്കാനുളള പദ്ധതിയാണ് ഗെയ്ല് പൈപ്പ്ലൈന് പദ്ധതി. സ്ഥലംഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗെയ്ല് പൈപ്പ്ലൈന് പദ്ധതിക്കു എതിരെ സമരം നടക്കുന്നത്.
Post Your Comments