Latest NewsKeralaNewsIndia

ജീവൻ കൊടുത്തും ഗെയിലിനെ എതിർക്കും, ധീരസഖാക്കൾക്ക് അഭിവാദ്യം; എങ്ങനെയെങ്ങനെ? സിപിഎമ്മിനെ ട്രോളി വീഡിയോ

എല്ലാം ഓർമകൾ മാത്രമായി... ചിരിച്ച് ചിരിച്ച് ഒരു വഴിയാകും; വീഡിയോ

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത് മുതൽ സോഷ്യൽ മീഡിയകളിൽ പാർട്ടികൾ തമ്മിൽ അവകാശവാദമുന്നയിക്കുകയാണ്. പദ്ധതിയുടെ മുഴുവൻ ക്രഡിറ്റും തങ്ങൾക്കാണെന്ന് ഇടതുപക്ഷം. എന്നാൽ, ഗെയിൽ പദ്ധതിക്കെതിരെ സമരം ചെയ്തവരാണ് സി പി എം എന്നത് ജനങ്ങൽ മറന്നിട്ടില്ലെന്ന് വ്യക്തമാകുന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്.

ഗെയിലിനെതിരെ സമരം ചെയ്യുന്ന, പീതിഷേധിക്കുന്ന സി പി എം നേതാക്കളുടെ പഴയ വീഡിയോയും സോഷ്യൽ മീഡിയ കുത്തിപൊക്കിയിട്ടുണ്ട്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി ഈ വീഡീയോ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു. എത്രയോ വർഷങ്ങൾക്ക് മുമ്പ് മോദിയെ കണ്ട് പഠിക്കണം എന്ന് പറയാൻ എന്റെ നാവിന് ശക്തിയും ധൈര്യവും നൽകിയ ദൈവത്തിന് നന്ദിയെന്ന് പറയുകയാണ് അബ്ദുള്ളക്കുട്ടി. വീഡിയോ കാണാം: 

shortlink

Related Articles

Post Your Comments

Related Articles


Back to top button