
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ് വരന്.
ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധികയുടെ സഹോദരന് അരുണ്‍ ആനന്ദരാജയാണ് വരന്. നവംബര്‍ 19 നാണ് വിവാഹം.
തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
Post Your Comments