India
- Jun- 2022 -13 June
പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു
പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വില കുത്തനെ ഉയർന്നു. ഡിമാൻഡിനൊത്ത ഉൽപ്പാദനം ഇല്ലാത്തതിനാലാണ് വില കുതിച്ചുയരുന്നത്. ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ ബംഗാളിന് രണ്ടാം സ്ഥാനമാണുള്ളത്. കനത്ത മഴ തുടങ്ങിയതോടെ, ഉരുളക്കിഴങ്ങ്…
Read More » - 13 June
ഗോൾഡ് ഇടിഎഫ്: നിക്ഷേപ നേട്ടം കുറിച്ചു
രാജ്യത്തെ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നിക്ഷേപ നേട്ടം കുറിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് ഇടിഎഫ് നിക്ഷേപ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നിരവധി നിക്ഷേപകരാണ്…
Read More » - 13 June
ദളിത് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച നഴ്സിങ് കോളേജ് ചെയര്മാന് അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍…
Read More » - 13 June
ഡൽഹി പോലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ സമര നായികയ്ക്ക് കേരളത്തിൽ എളുപ്പമല്ല കാര്യങ്ങൾ, വലിച്ചിഴച്ച് പോലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലെ വിദ്യാർത്ഥിനി തന്റെ സുഹൃത്തിനെ രക്ഷിക്കാനായി പോലീസിനെതിരെ വിരൽ ചൂണ്ടി ആക്രോശിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇവരെ പുകഴ്ത്തി…
Read More » - 13 June
വത്തിക്കാൻ അംഗീകാരം നൽകി: ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും. നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി…
Read More » - 13 June
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം: യുവാവിനെ കസ്റ്റഡിയിലെടുത്തു
പൂണെ: ഫ്ലാറ്റിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ…
Read More » - 13 June
മുഖ്യമന്ത്രി കണ്ണൂരിൽ: കറുത്ത മാസ്ക്കിന് വിലക്ക്, സുരക്ഷ കൂട്ടി പൊലീസ്
കണ്ണൂർ: കണ്ണൂരിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി. കരിമ്പം ഇടിസിയിലുള്ള കില…
Read More » - 13 June
സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും രൂപപ്പെടുക: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം
കൊൽക്കത്ത: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടുന്ന കാര്യത്തിൽ തർക്കമായത്. സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും…
Read More » - 12 June
രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമോഫോബിയയും വ്യാപിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: ശശി തരൂർ
തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയപരമായ പരാമർശങ്ങൾക്കും മുൻപിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമോഫോബിയയും വ്യാപിക്കുന്നുവെന്നും,…
Read More » - 12 June
ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും
ലക്നൗ: വികസനത്തിന്റെ കാര്യത്തില്‍ യു.പി കുതിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണത്തില്‍ മറ്റൊരു നാഴികക്കല്ലായ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ബുന്ദേല്‍ഖണ്ഡിലെ 300 കിലോമീറ്റര്‍ എക്സ്പ്രസ്…
Read More » - 12 June
ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍…
Read More » - 12 June
പേര് പറഞ്ഞപ്പോഴേ ഇത്രയും പ്രശ്നം, രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെ: അഡ്വ. കൃഷ്ണരാജ്
കൊച്ചി: കെ.ടി. ജലീലിനെതിരെ മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയെന്ന് സ്വപ്ന സുരേഷ്. കെ.ടി. ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്കി. കെ.ടി. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ…
Read More » - 12 June
രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ് ദേശീയ കമ്മിറ്റി
ന്യൂഡൽഹി: നൂപൂർ ശർമയുടെ പരാമർശത്തിൽ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി. രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം ജീവിതങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിയുന്നത് നിർത്തണമെന്നും എം.എസ്.എഫ്…
Read More » - 12 June
അദാനിക്ക് കരാർ നൽകാൻ മോദി നിർബന്ധിച്ചെന്ന് വ്യാജ പ്രസ്താവന: കള്ളം പൊളിച്ചത് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വ്യാജ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി…
Read More » - 12 June
കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന, ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിൽ: പലതും നാളെ പുറത്തുവിടുമെന്ന് സ്വപ്ന
കൊച്ചി: കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വപ്നാ സുരേഷ്. ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിലാണെന്ന് അവർ ആരോപിച്ചു. ഈ വിവരം കോടതിയിൽ താന്‍ വെളിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഗുഢാലോചന…
Read More » - 12 June
ജനങ്ങളെ ഇത്ര ഭയമാണെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുകയോ രാജി വയ്ക്കുകയോ വേണം: വി മുരളീധരൻ
ആലപ്പുഴ: ഹിറ്റ്ലറെപോലും കടത്തിവെട്ടുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജനങ്ങൾ കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറയുന്നു. ജനങ്ങളെ…
Read More » - 12 June
ഇന്ത്യയ്ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 12 June
ഐബിഎം: ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം കൊച്ചിയിൽ സ്ഥാപിക്കും
കൊച്ചിയിൽ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഐബിഎം. കൊച്ചി ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്വെയർ ലാബിലാണ് പ്രവർത്തിക്കുക. രാജ്യാന്തര ഐടി കമ്പനിയാണ്…
Read More » - 12 June
ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും
ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി. 2023- 27 കാലയളവിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമമാണ് ആമസോൺ ഉപേക്ഷിച്ചത്. കൂടാതെ, യൂട്യൂബിനായി ബിഡ്…
Read More » - 12 June
ആരോഗ്യനില വഷളായി, സോണിയാ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന്…
Read More » - 12 June
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. പോലീസുകാരന് കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുള്‍പ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. പുല്‍വാമയിലെ…
Read More » - 12 June
വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു, സംസ്കരിക്കവേ മൃതദേഹം ചിതയിൽ നിന്നും വലിച്ചെറിഞ്ഞു: ഞെട്ടി ബന്ധുക്കൾ
ഭുവനേശ്വർ: 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ഒഡീഷയിൽ ആണ് സംഭവം. വയോധികയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടുമെത്തി, ചിതയിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു. ചടങ്ങിൽ പങ്കെടുത്തവരിലും കുടുംബക്കാരിലും…
Read More » - 12 June
വാട്സ്ആപ്പ്: ഗ്രൂപ്പുകളിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
ലോകത്തിലെ ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ്. ഇത്തവണ അപ്ഡേറ്റുകളിൽ പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരമാവധി 512 പേരെ ചേർക്കാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി…
Read More » - 12 June
കോയമ്പത്തൂർ- ഷിർഡി: ആദ്യ സ്വകാര്യ സർവീസ് 14 ന് ആരംഭിക്കും
ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ് ഈ മാസം 14 ന് കോയമ്പത്തൂരിൽ നിന്നും ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ്…
Read More »