India
- Nov- 2019 -11 November
ഗായിക ലത മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ…
Read More » - 11 November
ജെഎന്‍യു സമരം ; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയെ പുറത്തെത്തിച്ചു : പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം
ന്യൂ ഡൽഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഏഴുമണിക്കൂര്‍ പിന്നിട്ടു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയൽ ഉൾപ്പെടെയുള്ളവരെ പോലീസ് പുറത്തെത്തിച്ചു. മന്ത്രിയെ…
Read More » - 11 November
പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി
ചെന്നൈ: പതിനഞ്ചുകാരിയെ മദ്യപസംഘം ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗപട്ടണം സീര്‍കാഴിയില്‍ ആണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീടിനു പിന്നിലുള്ള തോട്ടത്തില്‍…
Read More » - 11 November
മെയ്ക്ക് ഇന്‍ ഇന്ത്യ; കഞ്ചിക്കോട് നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഞ്ചിക്കോട് ബെമലില്‍ നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ബെമലില്‍ ആണ്…
Read More » - 11 November
വേളാങ്കണ്ണി യാത്രക്കാർ, പതിയിരിക്കുന്ന അപകടത്തെ കുറിച്ച് നിസ്സാരമായി കാണരുത് : ഇതാ ഒരനുഭവക്കുറിപ്പ്
തമിഴ് നാടിലെ രാത്രി യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുവതി. ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും വാഹനം സ്വയം ഓടിച്ച് യാത്ര ചെയ്തിട്ടുള്ള ആനി ജോൺസൺ…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥി സമരം ഏഴാം മണിക്കൂറിലേക്ക് : വിസിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ വിദ്യാർത്ഥികൾ : വീണ്ടും സംഘർഷം
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥി സമരത്തിനിടെ വീണ്ടും സംഘർഷം. പോലീസും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ജെഎൻയു സർവകലാശാലയുടെ പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More » - 11 November
മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു
റാഞ്ചി / ഹസാരിബാഗ്• സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലെ ബർഹി നിയോജകമണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ ഐ.ഐ.സി.സി ഇന്‍…
Read More » - 11 November
നബിദിനത്തില്‍ കണ്ട ചില കാഴ്ചകള്‍ ഏതൊരു മനുഷ്യ സ്നേഹിയുടേയും കണ്ണു നിറക്കുന്നത്; മതമൈത്രിയുടെ ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം
ഇന്ത്യ എന്റെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാര് ആണെന്നും പ്രതിജ്ഞ എടുക്കാത്തവരായി ആരും കാണില്ല. എന്നാല്‍ പ്രവൃത്തികളില്‍ മിക്കവരും ഇത് മറന്നുപോകുന്നു. അതൊരുപക്ഷേ കൊടിയുടേയോ…
Read More » - 11 November
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം : കെപിസിസിയ്ക്ക് ശക്തമായ വിയോജിപ്പ്
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കത്തില്‍ ശ്കതമായ വിയോജിപ്പുമായി കെപിസിസി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി…
Read More » - 11 November
നീതി നിഷേധത്തിനെതിരെ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നവംബര്‍ 11ന് തിങ്കളാഴ്ച പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 11 November
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്കേറ്റു
ഹൈദരാബാദ് : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഹൈദെരാബാദിൽ കച്ചേഗുഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. 10ഓളം പേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ട്.…
Read More » - 11 November
സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 കുട്ടികള്‍ മരിച്ചു, ചികിത്സയില്‍ 7 കുട്ടികള്‍
മല്‍ക്കാംഗിരി: ജലദോഷം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികള്‍ മരിച്ചു. ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയിലാണ് സംഭവം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചീഫ്…
Read More » - 11 November
കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
മുംബൈ•കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി. ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി…
Read More » - 11 November
പൊതുസര്‍വീസ് വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്രം : 15 വര്‍ഷം കഴിഞ്ഞവ നിരോധിച്ചേക്കും
ന്യൂ ഡൽഹി : പൊതുസര്‍വീസ് നടത്തുന്ന ബസ്,ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ശേഷം രജിസ്ട്രേഷന് പുതുക്കാതിരിക്കുവാൻ 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം…
Read More » - 11 November
വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി : ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്
മുംബൈ :വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി, ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്. മുംബൈയിലാണ് സംഭവം. വ്യക്തിഗത താല്പര്യങ്ങള്ക്കനുസരിച്ച്…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിൽ സംഘർഷം
ന്യൂ ഡൽഹി : ഫീസ് വർദ്ധനക്കെതിരെ ഡൽഹി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം. പോലീസും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബലം…
Read More » - 11 November
ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു : പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്രമന്ത്രി രാജി വെച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധികള്ക്കിടെ ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു. സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ്,…
Read More » - 11 November
കാര്‍ മരത്തിലേക്ക് പാഞ്ഞുകയറി ബി.ജെ.പി വനിതാ നേതാവിന് ദാരുണാന്ത്യം: ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ബറേലി• യു.പി സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സിംഗ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ന്ദൗസി-അലിഗഡ് റോഡിൽ വച്ചാണ് അപകടം. ആശാ സിംഗിന്റെ കാര്‍…
Read More » - 11 November
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട. ്.മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ്…
Read More » - 11 November
ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും, കേവല ഭൂരിപക്ഷം തെളിയിക്കാൻ പുതിയ നീക്കം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും.ഇന്ന് രാത്രി (തിങ്കളാഴ്ച) എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം…
Read More » - 11 November
- 11 November
താഹ ഫസലിന്റെ ലാപ്ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍
മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തവരില്‍ താഹ ഫസലിന്റെ ലാപ്ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍…
Read More » - 11 November
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ഫലം കാണുന്നു, ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടം
മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധനവ്. നവംബറിലെ ആദ്യ ആഴ്ചയില്‍ 12,000 കോടി രൂപയാണ് നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്.…
Read More » - 11 November
മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക്…
Read More » - 11 November
‘നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ഈശോയെ’ നൊമ്പരമായി റിജോഷിന്റെ സഹോദരന്റെ കുറിപ്പ്
തൊടുപുഴ: കൊല്ലപ്പെട്ട ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെയും മകള്‍ ജോവാനയെയും ഓര്‍ത്തുകൊണ്ട് റിജോഷിന്റെ സഹോദരന് ഫാ.വിജോഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഏവർക്കും നൊമ്പരമാകുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,…
Read More »