India
- Oct- 2023 -3 October
ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയ്ക്ക് പിന്നാലെ എച്ച്.ആർ അമിത് ചക്രവർത്തിയും അറസ്റ്റിൽ;ഓഫീസ് സീൽ ചെയ്ത് പോലീസ്
ന്യൂഡൽഹി: ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകായസ്തയുടെ അറസ്റ്റിന് പിന്നാലെ ചാനലിന്റെ ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിൽ. ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയെന്ന…
Read More » - 3 October
ഉജ്ജയിന്‍ ബലാത്സംഗം, പ്രതിയുടെ വീട് സര്‍ക്കാര്‍ ഭൂമിയില്‍: പൊളിക്കാന്‍ തയ്യാറെടുത്ത് അധികൃതര്‍
ഉജ്ജയിന്‍: മധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഭരത് സോണിയുടെ വീട് പൊളിക്കാനൊരുങ്ങി ഉജ്ജയിന്‍ മുനിസിപല്‍ കോര്പ്പറേഷന്. സര്‍ക്കാര്‍ ഭൂമിയിലാണ് വീട് നിര്‍മിച്ചത് എന്ന്…
Read More » - 3 October
ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ
ന്യൂഡൽഹി: കാനഡ-ഇന്ത്യ പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായി ഉത്തരവാദിത്തത്തോടെയും…
Read More » - 3 October
ആശുപത്രിയിലെ കൂട്ടമരണം, എത്രയും പെട്ടെന്ന് നടപടിയെടുക്കും: മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 31 രോഗികള്‍ മരിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. വിശദമായ അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ…
Read More » - 3 October
നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം, 24 മണിക്കൂറിനിടെ 10 പേര് മരിച്ചു
മുംബൈ: നന്ദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയില്‍ കൂടി കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. നേരത്തെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 3 October
നേപ്പാളിൽ ഒരു മണിക്കൂറിനുള്ളിൽ നാല് ഭൂകമ്പം; കെട്ടിടങ്ങൾ ഒഴിപ്പിച്ചു
ന്യൂഡൽഹി: നേപ്പാളിൽ ഒരു മണിക്കൂറിനിടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 25 മിനിറ്റിനുള്ളിൽ റിക്ടർ സ്കെയിലിൽ 4.6 ഉം 6.2 ഉം, 15 മിനിറ്റിനുശേഷം 3.8, 13 മിനിറ്റിനുശേഷം…
Read More » - 3 October
ഞാൻ ഒരു ഇന്ത്യക്കാരൻ, എനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡ്, ഓസ്കറിന് പോവണമെങ്കില്‍ ഒറ്റയ്ക്ക് പോകും: വിവേക് അഗ്നിഹോത്രി
മുംബൈ: താൻ ഒരു ഇന്ത്യക്കാരനാണെന്നും തനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡാണെന്നും സംവിധായകന് വിവേക് അഗ്നിഹോത്രി. തന്റെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും തനിക്ക് ഓസ്കറിന്…
Read More » - 3 October
ഐഎസ് ഭീകരന് ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് വനമേഖലയില്‍ ഒളിത്താവളം ഉണ്ടാക്കാന്‍ നീക്കം നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന് ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്പെഷ്യല്‍ സെല്‍. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും…
Read More » - 3 October
എന്‍ഡിഎയുടെ ഭാഗമാകാന്‍ കെസിആര്‍ താത്പര്യമറിയിച്ചു, മകനെ തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു: മോദി
ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെ, എൻഡിഎ സഖ്യത്തിന്റെ…
Read More » - 3 October
ന്യൂസ്ക്ലിക്ക് റെയ്ഡ് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം: പുലര്‍ച്ചെ 2 ന് യോഗം, 200 പോലീസുകാര്‍, അതീവരഹസ്യമായ നീക്കം
ന്യൂഡല്‍ഹി: ഓണ്‍ലൈൻ മാധ്യമസ്ഥാപനമായ ‘ന്യൂസ്ക്ലിക്കു’മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ രഹസ്യമായി ഡല്‍ഹി…
Read More » - 3 October
നടുറോഡില്‍ പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും: ദൃശ്യങ്ങൾ വൈറൽ
ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ആക്രമിച്ചു
Read More » - 3 October
12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം,പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വസ്ത്രങ്ങള്‍ നല്കി സഹായിച്ചു: ഓട്ടോറിക്ഷാ ഡ്രൈവര്‍
ഉജ്ജയിന്‍:ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് താന്‍ വസ്ത്രങ്ങള്‍ നല്കി സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാകേഷ് മാലിവ…
Read More » - 3 October
ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല: ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് ബോണി കപൂർ
തെന്നിന്ത്യ അടക്കി ഭരിച്ചിരുന്ന അതിസുന്ദരിയായ നായികയായിരുന്നു ശ്രീദേവി. താരം ചെയ്തതത്രയും മികച്ച ചിത്രങ്ങൾ ആയിരുന്നു. 2018ലാണ് നടി ശ്രീദേവി ആകസ്മികമായി മരണപ്പെടുന്നത്. ആരാധകരെല്ലാം ഞെട്ടലോടെയാണ് ശ്രീദേവിയുടെ മരണ…
Read More » - 3 October
ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. ഡല്‍ഹി പൊലീസാണ് ഓഫീസ് സീല്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ന്യൂസ്…
Read More » - 3 October
സനാതന ധര്‍മ്മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങള്‍: വ്യക്തമാക്കി യോഗി ആദിത്യനാഥ്
ഗൊരഖ്പുര്‍: സനാതന ധര്‍മം മാത്രമാണ് യഥാർത്ഥ മതമെന്നും ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത്…
Read More » - 3 October
ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേയ്ക്ക് പ്രകാശ് കാരാട്ടും
ന്യൂഡെല്‍ഹി: ന്യൂസ് ക്ലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിലേയ്ക്കും നീളുന്നു. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഗവും പ്രകാശ്…
Read More » - 3 October
കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
ബെംഗലൂരു: ബെംഗലൂരുവിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു മകളെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നാലു…
Read More » - 3 October
ഇന്ത്യ കാനഡ നയതന്ത്ര തർക്കം: കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി…
Read More » - 3 October
നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: അന്വേഷണം
മുംബൈ: പൊതു നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.…
Read More » - 3 October
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ?’: ജാതി സെൻസസിൽ ചോദ്യവുമായി പ്രധാനമന്ത്രി
പാട്ന: സംസ്ഥാനത്ത് നടപ്പാക്കിയ ജാതി സെൻസസിന്റെ കണക്കുകൾ ബീഹാർ സർക്കാർ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഹിന്ദുക്കളെ വിഭജിക്കുകയാണെന്നും ദരിദ്രരാണ്…
Read More » - 3 October
‘മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമം’, ന്യൂസ് ക്ലിക്കിലെ റെയ്ഡില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ന്യൂസ് പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്ക്’ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നടക്കുന്നത്…
Read More » - 3 October
ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 3 October
‘യെച്ചൂരി ചൈനീസ് ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കിൽ സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ എന്താണ് വ്യത്യാസം?’: സന്ദീപ് വാര്യർ
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത നല്‍കിയെന്നാരോപിച്ചാണ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡ്…
Read More » - 3 October
മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: നാല് കുട്ടികളുള്‍പ്പെടെ 7 പേർ കൂടി മരിച്ചു, മരണം 31 ആയി
മഹാരാഷ്ട്ര: നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ നാല് കുട്ടികളുള്‍പ്പെടെ ഏഴു രോഗികൾ കൂടി മരിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി.…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ യെച്ചൂരിയുടെ വീട്ടിലും പരിശോധന
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു…
Read More »