India
- Jan- 2024 -3 January
പൗരത്വ നിയമ ഭേദഗതി, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍…
Read More » - 3 January
നല്ല രീതിയിലുള്ള അന്വേഷണമാണ് സിബിഐ നടത്തിയത്, വിവരം ലഭിച്ചെന്ന് തച്ചങ്കരി അന്ന് പറഞ്ഞു, പോലീസിനെതിരെ ജെസ്നയുടെ പിതാവ്
പത്തനംതിട്ട: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. കേസ് സി.ബി.ഐ. അവസാനിപ്പിക്കുകയും…
Read More » - 3 January
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്: രാഹുലിനും പ്രിയങ്കയ്ക്കും ക്ഷണം ലഭിക്കില്ലെന്ന് സൂചന
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധി വാദ്രയ്ക്കും ക്ഷണം ലഭിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ പ്രഥമകുടുംബത്തില്‍നിന്ന് സോണിയാ ഗാന്ധിയ്ക്കു മാത്രമേ ക്ഷണം…
Read More » - 3 January
പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി മഹിളാ സമ്മേളനം നിയന്ത്രിക്കുന്നത് 200 ഓളം വനിതാ വാളണ്ടിയർമാർ: തൃശൂരിന് ഇന്ന് അവധി
തൃശ്ശൂർ: ബി ജെ പി യുടെ കേരളത്തിലെ ലോകസഭാ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ…
Read More » - 3 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പെട്ടെന്നുള്ള ഇടപാടുകൾ നിരീക്ഷിക്കണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ
മുംബൈ: പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ പെട്ടെന്ന് നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി ആർബിഐ. രണ്ട് വർഷത്തോളമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ ഇടപാടുകളിലാണ് രഹസ്യാന്വേഷണം നടത്തേണ്ടത്. ബാങ്ക്…
Read More » - 3 January
ഐ ലവ് യൂ മെസേജും മൂന്നാറിലേക്ക് ക്ഷണവും: വർഷം ഒന്നായിട്ടും സ്വപ്നയ്ക്കെതിരെ മാനനഷ്ട കേസ് കൊടുക്കാതെ സിപിഎം നേതാക്കൾ
തിരുവനന്തപുരം: തങ്ങൾക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാതെ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും.…
Read More » - 3 January
സീറ്റിനായി ബസിനുള്ളിൽ സ്ത്രീകളുടെ കൂട്ടത്തല്ല്, ഭയന്ന് കരഞ്ഞ് കുഞ്ഞുങ്ങൾ: വൈറൽ വീഡിയോ
തിരക്കുള്ള ബസിലെ ഒരു സീറ്റിന് വേണ്ടി സ്ത്രീകൾ തമ്മിൽതല്ലുന്ന വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാരവിഷയം. തെലങ്കാനയിലെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ നടന്ന സ്ത്രീകളുടെ കൂട്ടയടിയുടെ ദൃശ്യങ്ങൾ…
Read More » - 2 January
ബിരിയാണി വെന്തില്ലെന്ന് പരാതി പറഞ്ഞ കുടുംബാംഗങ്ങളെ തല്ലിച്ചതച്ച് ഹോട്ടല്‍ ജീവനക്കാര്‍
ബിരിയാണി വെന്തില്ലെന്ന് പരാതി പറഞ്ഞ കുടുംബത്തെ ഹോട്ടല്‍ ജീവനക്കാര്‍ ആക്രമിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. പുതുവത്സാരാഘോഷത്തോട് അനുബന്ധിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ഈ…
Read More » - 2 January
‘പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകും’: ജപ്പാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: ജപ്പാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ജപ്പാനിൽ ഭൂചലനവും സുനാമിയും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും ഉണ്ടായത്. ഇഷികാവയിലുണ്ടായ…
Read More » - 2 January
ആ നടൻ പെരുവഴിയിലാകും, സൂപ്പർ താരം വിടവാങ്ങും!! ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ജ്യോതിഷി വേണു സ്വാമി
ആ നടൻ പെരുവഴിയിലാകും സൂപ്പർ താരം വിടവാങ്ങും!! ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ജ്യോതിഷി വേണു സ്വാമി
Read More » - 2 January
‘ഗുരുതരമായ നഷ്ടം, അവരുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം’: തമിഴ്നാട് വെള്ളപ്പൊക്കത്തെ കുറിച്ച് പ്രധാനമന്ത്രി
ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിൽ എത്തി. തമിഴ്നാട്, ലക്ഷദ്വീപ്, കേരളം എന്നിവടങ്ങളിലാണ് രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഇട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ…
Read More » - 2 January
നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം; യോഗ്യത പ്ലസ് ടു – വിശദവിവരം
ന്യൂഡൽഹി: നാഷണൽ ഡിഫൻസ്, നേവൽ (NDA&NA) അക്കാദമിയിൽ ഓഫീസർ പരിശീലനത്തിന് അപേക്ഷ നൽകാം. 400 ഒഴിവുകളാണ് ആകെയുള്ളത്. യുപിഎസ്സി പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്ലസ് ടു…
Read More » - 2 January
‘ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’: ഗവര്‍ണറെ വെല്ലുവിളിച്ച് വൃന്ദാ കാരാട്ട്
രാഷ്ട്രീയത്തിലേക്കിറങ്ങാൻ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം
Read More » - 2 January
കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കരുത്; പുതിയ മാർഗനിർദേശങ്ങൾ
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം…
Read More » - 2 January
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന മുംബൈയിലെ വസതി ലേലം ചെയ്യുന്നു: കടുത്ത നടപടിയുമായി കേന്ദ്രം
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീട് വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ദാവൂദ് തന്റെ കുട്ടിക്കാലം ചെലവഴിച്ച വീടാണ്…
Read More » - 2 January
ഫിസിയോതെറാപ്പിസ്റ്റിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, യുവതിയുടെ ആഭരണങ്ങളും മൊബൈലും കാണാനില്ല
ഫിസിയോതെറാപ്പിസ്റ്റായ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോയമ്പത്തൂർ ചെട്ടിപാളയം അംബേദ്കർ നഗറിലെ വീട്ടിലാണ് ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി. ധനലക്ഷ്മി(32)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.…
Read More » - 2 January
സ്വത്ത് തര്‍ക്കം, 35കാരി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി
ഭോപ്പാല്‍: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൃത്യം നടത്താനുപയോഗിച്ച തോക്കുമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഉജ്ജയിനിയിലെ ഇന്ഗോരിയ…
Read More » - 2 January
കുട്ടികൾക്ക് കാര്യങ്ങളറിയാം, അവരെ ബാധിക്കില്ല: നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഡിഎംകെയുടെ നീറ്റ് പരീക്ഷക്കെതിരായ പ്രചാരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇക്കാലത്തെ കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് എതിരായ…
Read More » - 2 January
കാമുകൻ വഞ്ചിച്ചു, ആത്മഹത്യ ചെയ്യാൻ ബീച്ചിലെത്തി; 7 വയസുകാരിയെ 10 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത് അഞ്ചുദിവസം
വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പത്തുപേർ അറസ്റ്റിൽ. ഹോട്ടൽ മുറിയിൽ വെച്ചും ആർ കെ ബീച്ചിന് സമീപത്തുവെച്ചും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പത്തുപേരെ…
Read More » - 2 January
സഞ്ചാരികള്‍ കൂട്ടത്തോടെ സെര്‍ച്ച് ബാറില്‍ തിരയുന്നത് ‘അയോദ്ധ്യ’; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് ഓയോ ചെയര്മാന്
അയോദ്ധ്യ: 2024ലെ പുതുവര്‍ഷത്തിലെ വലിയ മാറ്റത്തെ കുറിച്ച് ഓയോ ചെയര്മാന് റിതേഷ് അഗര്‍വാള്‍. ഡിസംബര്‍ 31ന് സാധാരണ ഉള്ളതിനേക്കാള്‍ 80 ശതമാനം ഉപയോക്താക്കളാണ് അയോദ്ധ്യയില്‍ താമസ സ്ഥലം…
Read More » - 2 January
ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 11.33-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ…
Read More » - 2 January
മണിപ്പൂരില്‍ തീവ്രവാദി ആക്രമണം: അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 4 പോലീസ് കമാന്‍ഡോകള്‍ക്കും ഒരു അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനും പരിക്കേറ്റു. മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെയിലാണ് സംഭവം. പോലീസ്…
Read More » - 2 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനത്തിന് ഇന്ന് ആരംഭം
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 19,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുക. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ്…
Read More » - 2 January
രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, യോഗം വിളിച്ച് ബിജെപി: ചര്‍ച്ചയാകുന്നത് ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി യോഗം വിളിച്ച് ബിജെപി. . ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.…
Read More » - 2 January
ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ; ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു, കാരണമിത്
പുതിയ ശിക്ഷാ നിയമത്തിലെ കർശനമായ ‘ഹിറ്റ്-ആൻഡ്-റൺ’ വ്യവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ച് ഡ്രൈവർമാരും ട്രക്കർമാരും. നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന്റെ അലയൊലികൾ പടർന്നു. ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ പീനൽ…
Read More »