Sports
- Aug- 2018 -31 August
ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങില്‍ ഇന്ത്യക്ക് ഇരട്ടി മധുരം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ സെയിലിങ്ങില്‍ ഇരട്ട നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഈ ഇനത്തില്‍ ഇന്ത്യയുടെ വര്‍ഷ – ശ്വേത സഖ്യം വെള്ളിയും വ്യക്തിഗതയിനത്തില്‍…
Read More » - 31 August
പ്രീ ക്വാർട്ടർ തോൽവിയോടെ ടേബിൾ ടെന്നീസ് താരം മാണിക ബാത്രയുടെ ഏഷ്യൻ ഗെയിംസ് പ്രയാണം അവസാനിച്ചു
ജാക്കർത്ത : ചൈനയുടെ വാങ് മന്യുനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷയായിരുന്ന മാണിക ബത്രാ പുറത്തായി. സ്കോർ 2-11, 8-11, 8-1, 11-6, 4-11. ഒരു…
Read More » - 31 August
ഏഷ്യൻ ഗെയിംസ്; സ്ക്വാഷിൽ മലേഷ്യയെ തകർത്ത് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ
ജക്കാര്‍ത്ത : ഏഷ്യൻ ഗെയിംസിൽ മലേഷ്യയെ തകർത്ത് ദീപിക പള്ളിക്കല്‍- ജോഷ്ന ചിന്നപ്പ സഖ്യം സ്ക്വാഷ് ഫൈനലിൽ പ്രവേശിച്ചു. സ്വർണ മെഡലിൽ കുറവ് ഒന്നും തന്നെ ഇപ്പോൾ…
Read More » - 31 August
കണ്ണിനു പരിക്ക്; വികാസ് കൃഷ്ണൻ ബോക്സിങ് സെമിഫൈനലിൽ നിന്നും പിന്മാറി
ജാക്കർത്ത : കൺപോളക്ക് ഏറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷ്ണൻ സെമി ഫൈനൽ മത്സരത്തിൽ നിന്നും പിന്മാറി. ഇതോടെ വികാസിനു വെങ്കല മെഡൽ…
Read More » - 31 August
മെസിയെ പരസ്യമായി ചീത്ത വിളിച്ച് ആരാധിക; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പരസ്യമായി ചീത്ത വിളിച്ച് ആരാധിക. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിന് ശേഷം താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു…
Read More » - 31 August
ഹോക്കിയിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതാ ടീം ഇന്ന് ജപ്പാനെ നേരിടും
ജാക്കർത്ത: 36 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് സ്വർണം നേടി കൊടുക്കാൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ഇന്ന് ജപ്പാനെ നേരിടും. 1982 ലെ ഗെയിംസിൽ ആണ്…
Read More » - 31 August
റൊണാള്‍ഡോയും പിന്നില്‍; ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്
മൊണോക്കോ: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കി യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര…
Read More » - 31 August
ഏഷ്യന്‍ ഗെയിംസ്: പി.യു ചിത്രയ്ക്ക് വെങ്കലം
ജക്കാര്‍ത്ത: മലയാളി താരം പി. യു ചിത്ര ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കി. 1500 മീറ്ററിലാണ് ചിത്രയ്ക്ക് വെങ്കലം. 2017ലെ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ…
Read More » - 30 August
നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, മധ്യനിര പൊരുതുന്നു
സൗത്താംപ്ടൺ: ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെയാണ് ഇംഗ്ലണ്ട് നൂറ് റണ്‍സ് കടന്നത്. 86/6 എന്ന നിലയിലേക്ക്…
Read More » - 30 August
കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്ഡിലേക്ക്
കൊച്ചി: പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം തായ്ലന്ഡിലേക്ക്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ഹുവാഹിന് എന്ന സ്ഥലത്ത് ടീം പരിശീലനം നടത്തുക. തായ്ലന്ഡിലെ അന്താരാഷ്ട്ര…
Read More » - 30 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 4×400 മീറ്റർ റിലേയിൽ വനിതകൾ സ്വർണ്ണം നേടിയപ്പോൾ പുരുഷ ടീമിന് വെള്ളി
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യന്‍ റിലേ ടീമിനു സ്വര്‍ണ്ണവും വെള്ളിയും. വനിതാ ടീം സ്വർണം നേടിയപ്പോൾ പുരുഷ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 4×400 മീറ്ററില്‍…
Read More » - 30 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 1500 മീറ്ററിൽ ജിൻസണ് സ്വർണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളികൾ തിളങ്ങി. പുരുഷ വിഭാഗത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്സണ് മത്സരം പൂര്‍ത്തിയാക്കിയാണ് ഈ…
Read More » - 30 August
പഞ്ചാബിലേക്ക് ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം എത്തിച്ച തേജീന്ദർ സിങ്ങിന് പാരിതോഷികം ഒന്നും പ്രഖ്യാപിക്കാതെ ഗവണ്മെന്റ്
ജകാർത്ത: പഞ്ചാബിന്റെ കായിക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ നാട്ടിലേക്ക് എത്തിച്ചയാളാണ് തേജീന്ദർ സിംഗ് എന്ന 23 കാരൻ. 20.75 എന്ന…
Read More » - 30 August
സൗത്താംപ്ടൺ ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
സൗത്താംപ്ടൺ: സൗത്താംപ്ടണിൽ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്…
Read More » - 30 August
യു എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ സഹോദരിമാരുടെ പോരാട്ടം
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിൽ മൂന്നാം റൗണ്ടില്‍ വില്യംസ് സഹോദരിമാർ തമ്മിൽ ഏറ്റുമുട്ടും. ഇതോടേ ഇത് മുപ്പതാം തവണയാണ് സെറീന വില്യംസും വീനസ് വില്യംസും ഒരു…
Read More » - 30 August
കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണ് അടുത്തമാസം തുടങ്ങും
കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ അടുത്തമാസം സെപ്തംബര്‍ 1 മുതല്‍ 21 വരെ നടക്കും. തായ്ലന്ഡിലാണ് മത്സരങ്ങള്‍ നടക്കുക. അഞ്ച് പരിശീന മത്സരങ്ങളാണ് തായ്ലന്ഡില് ടീം…
Read More » - 30 August
മത്സരത്തിനിടെ വസ്ത്രം ഊരിമാറ്റിയ താരത്തിനെതിരായ അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം
ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ തിരിഞ്ഞു പോയ വസ്ത്രം ഊരി നേരെയാക്കിയ താരത്തിനെതിരെ നടപടി സ്വീകരിച്ചതിൽ എങ്ങും വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി…
Read More » - 30 August
സ്വർണം ലക്ഷ്യമിട്ട് ചിത്രയും ജിൻസണും ഇന്നിറങ്ങും
ജക്കാർത്ത: സ്വർണ പ്രതീക്ഷകളുമായി മലയാളികളായ ചിത്രയും ജിൻസണും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് ഇന്ത്യൻ സമയം 5.40 നാണു ചിത്രയുടെ മത്സരം. ജിൻസൺ നേരത്തെ…
Read More » - 30 August
ഏഷ്യന്‍ ഗെയിംസ്; 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ
ജക്കാര്‍ത്ത: 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഞ്ചാബിലെ…
Read More » - 29 August
ഇന്ത്യക്ക് പ്രതീക്ഷയായി മൻജിത് സിങ്ങും ജിന്‍സണും 1500 മീറ്റർ ഫൈനലിൽ
ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വർണവും വെള്ളവും മന്‍ജിത്ത് സിംഗും ജിന്സണ് ജോണ്‍സണും 1500 മീറ്റര്‍ ഫൈനലില്‍. ഇതോടെ ഇന്ത്യയ്ക്ക് ഈ ഇനത്തിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.…
Read More » - 29 August
ഏഷ്യൻ ഗെയിംസ് ഹോക്കി: ചൈനയെ തകർത്ത് ഇന്ത്യ ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഗുര്‍ജിത്ത് സിംഗിന്റെ…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യൻ പുരുഷ വിഭാഗം ടീം ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് 4×400 റിലേ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനലിലെത്തി. ഇന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ 3:06:48 എന്ന സമയത്ത് ഫിനിഷ് ചെയ്ത്…
Read More » - 29 August
തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി മുഹമ്മദ് നബി
ബെല്‍ഫാസ്റ്റ്: ക്രിക്കറ്റ് ലോകത്തെ അപൂര്‍വമായൊരു റെക്കോർഡിന് ഉടമയായി അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിൽ നടന്ന രണ്ടാമത്തെ ഏകദിനം അഫ്ഗാനിസ്ഥാന്റെ നൂറാം ഏകദിന മത്സരമായിരുന്നു. അഫ്ഗാനിസ്ഥാൻ…
Read More » - 29 August
പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ്ണം ഹെപ്റ്റാത്തലണില്‍ നിന്ന്. സ്വപ്ന ബർമൻ ആണ് ഇന്ത്യക്ക് സ്വർണം നേടിത്തന്നത്. ചൈനയുടെ വാന്‍ ക്വിന്ലിംഗിനെ മറികടന്നാണ് സ്വപ്ന സ്വര്‍ണം…
Read More » - 29 August
ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വിരാട് കോഹ്ലി; രണ്ട് വയസുകാരന്റെ രസകരമായ വീഡിയോ വൈറലാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇത്തരത്തിൽ രണ്ട് വയസുള്ള ഒരു ആരാധകന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനോട് എന്ത്…
Read More »