News
- Mar- 2025 -1 March
കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വേണം: അമിത് ഷായ്ക്ക് കത്ത്
കൊച്ചി: കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത്.ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരിയാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്.…
Read More » - 1 March
സ്കൈപ്പ് അടച്ചുപൂട്ടുന്നു
ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളില്‍ ഒന്നായ സ്കൈപ്പ്, 22 വര്‍ഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതല്‍ സ്കൈപ്പ്…
Read More » - 1 March
ലൈംഗിക പീഡനം; പരാതി വ്യാജമെന്ന് കണ്ടാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ കര്‍ശന നടപടിയുണ്ടാകണം: ഹൈക്കോടതി
കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക്…
Read More » - 1 March
ഷഹബാസിനെ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസ് എടുക്കില്ല; ഞെട്ടിക്കുന്ന ശബ്ദ സന്ദേശവും ചാറ്റുകളും പുറത്ത്
നാടിനെ നടുക്കിയ മരണമാണ് താമരശേരിയിൽ ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തമ്മിൽ തല്ല് കലാശിച്ചത് അടുത്ത ആഴ്ച എസ്. എസ്. എൽ. സി പരീക്ഷ എഴുതാനിരുന്ന മുഹമ്മദ്…
Read More » - 1 March
മാര്‍പാപ്പയുടെ നില അതീവ ഗുരുതരം: കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് റിപ്പോർട്ട്. മാർപാപ്പയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍…
Read More » - 1 March
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ…
Read More » - 1 March
സഹപാഠിയുടെ മർദനമേറ്റ പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) ആണ് മരിച്ചത്.…
Read More » - 1 March
ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം
മാവേലിക്കര: ജീവത എഴുന്നള്ളത്തിൻറെ ചരിത്രവും ഐതിഹ്യവും. ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ…
Read More » - Feb- 2025 -28 February
ശൈത്യകാല മഴയില്‍ സംസ്ഥാനത്ത് 66 ശതമാനം കുറവ് : പകൽ താപനില കൂടുതൽ
21.1 മില്ലീമീറ്റര്‍ മഴയായിരുന്നു സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്
Read More » - 28 February
കര്‍ഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: കൃഷിമന്ത്രി പി പ്രസാദ്
കൊച്ചി : കര്ഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാൻ നമ്മള് പിന്തുണയും പിന്‍ബലവും കൊടുക്കേണ്ടതുണ്ട്. കര്‍ഷകന്റെ കണ്ണുനിറയ്ക്കാതെ…
Read More » - 28 February
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ ആശ്വാസം: 32 പേരെ കൂടി രക്ഷപ്പെടുത്തി
ഇനി 25 പേരെക്കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read More » - 28 February
ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങൾ, ഈ സിനിമകള്‍ക്ക് എങ്ങനെ സെന്‍സറിംഗ് ലഭിക്കുന്നു? വിമര്‍ശനവുമായി പ്രേംകുമാര്‍
സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിംഗ് സംവിധാനം ഉണ്ട്
Read More » - 28 February
വെണ്ടയ്ക്ക കീറിയിട്ട് വച്ച വെള്ളം കുടിച്ചാൽ ഷുഗറിനെ പിടിച്ചു കെട്ടുക മാത്രമല്ല, ഈ ഗുണവുമുണ്ട്
മഞ്ഞള്‍, പട്ട പോലുള്ള സ്പൈസസ് ചേര്‍ത്തും, ചെറുനാരങ്ങാനീര്, ഉലുവ പോലുള്ളവ ചേര്‍ത്തുമെല്ലാം പാനീയങ്ങള്‍ തയ്യാറാക്കി ഇതുപോലെ പതിവായി കഴിക്കുന്നവരുണ്ട്. സമാനമായ രീതിയില്‍ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി…
Read More » - 28 February
ലൈംഗിക വിജയത്തിന് ഏലയ്ക്കയുടെ പ്രാധാന്യം
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും…
Read More » - 28 February
ഈ തൊണ്ടവേദന കണ്ടുപിടിച്ചാൽ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം
തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അസ്വസ്ഥതയുണ്ടാകുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എപ്പോഴും ഒരുതരം കരുകരുപ്പനുഭവപ്പെടും. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ഒരു കാരണവും രോഗിയ്ക്ക്…
Read More » - 28 February
ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാണോ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാണോ. എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകുന്ന ഏറ്റവുംവലിയ സംശയമാണ് ഇത്. ഗര്‍ഭാശയം നീക്കം ചെയ്താല്‍ ചിലരില്‍ ഒരു അവയവം നഷ്ടപ്പെട്ടതിലുള്ള നിരാശയും…
Read More » - 28 February
ഒഡീഷ സ്വദേശിയായ സമർകുമാർ കഞ്ചാവ് വിത്പന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്കിടയിൽ : കൈയ്യോടെ പിടികൂടി പോലീസ്
പെരുമ്പാവൂർ : വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള…
Read More » - 28 February
ദാമ്പത്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമിങ്ങനെ: പഠന റിപ്പോര്‍ട്ട്
വിവാഹം കഴിച്ചാല്‍ എന്ത് ഗുണം, എന്തിനാണ് വിവാഹം കഴിയ്ക്കുന്നത്, ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്ത് പ്രശ്നം. ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ മിക്കവരുടേയും മനസില്‍ ഉണ്ടാകുന്ന ഒന്നാണ്. വിവാഹം കൊണ്ട്…
Read More » - 28 February
കുഞ്ഞുമകൻ അഫ്സാന്റെ കബറിടത്തിൽ തേങ്ങിക്കരഞ്ഞ് റഹീം : എന്തു പറയണമെന്നറിയാതെ വിഷമിച്ച് ബന്ധുക്കൾ
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അച്ഛൻ അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തി ബന്ധുക്കള്‍ക്കും അയൽവാസികള്‍ക്കുമൊപ്പം ആദ്യം പോയത് മകന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ…
Read More » - 28 February
റമദാൻ : പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി
റിയാദ് : റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി അറിയിച്ചു. ഇന്നലെയാണ് സൗദി റയിൽവേയ്സ് കമ്പനി ഇക്കാര്യം അറിയിച്ചത്.…
Read More » - 28 February
ധ്രുവ നക്ഷത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു : ചിത്രം ഉടൻ റിലീസിനൊരുങ്ങുമെന്ന് റിപ്പോർട്ട്
ചെന്നൈ : ഗൌതം മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനായ ധ്രുവ നക്ഷത്രം എട്ട് വർഷമായി ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷം മുൻപാണ് ചിത്രത്തിന്റെ ടീസർ 2015…
Read More » - 28 February
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം : 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 16 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബി ആര്…
Read More » - 28 February
കായിക താരത്തിന്റെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി : പ്രമുഖ കായിക അദ്ധ്യാപകൻ കസ്റ്റഡിയിൽ
കോഴിക്കോട് : പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ പൊലീസ് കസ്റ്റഡിയിൽ. കായിക താരത്തെയും അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്ന…
Read More » - 28 February
ജിമ്മിൽ വെയ്റ്റ് ട്രെയിനിങ്ങ് നടത്തുന്നത് മസിലുണ്ടാക്കാൻ മാത്രമല്ല : ഒരുപാടുണ്ട് ഗുണങ്ങൾ : അറിയാം ചിലതൊക്കെ
മുംബൈ : ജിമ്മിൽ വെയ്റ്റ് ട്രെയിനിങ്ങ് നടത്തുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. ഇക്കാര്യം മിക്കവർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ചിട്ടയായ വർക്ക് ഔട്ട് ഏവരുടെയും ജീവിതത്തിൽ മാനസികമായും ശാരീരികമായും വളരെ…
Read More » - 28 February
തുഹിന്‍ കാന്ത പാണ്ഡെ സെബിയുടെ പുതിയ മേധാവി : മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിച്ചു
ന്യൂദൽഹി : ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു…
Read More »