News
- Sep- 2024 -5 September
സൗദിയിൽ അതിശക്തമായ മഴ: മക്കയിലെയും, ജിദ്ദയിലെയും തെരുവുകൾ മുങ്ങി
റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും…
Read More » - 5 September
ഓണത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് : കേരളത്തിന് 4,200 കോടി
തിരുവനന്തപുരം: ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ഓണക്കാല ആവശ്യങ്ങൾക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകൾക്കായി…
Read More » - 5 September
കേരളത്തിൽ തീവ്രമഴ, ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ…
Read More » - 4 September
ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെപ്റ്റംബർ 13 റിലീസ് ചെയ്യും.
Read More » - 4 September
ലൈംഗികാതിക്രമം തെളിഞ്ഞാല്‍ വിലക്ക്: സിനിമയെ ‘ശുദ്ധീകരിക്കാന്‍’ വിചിത്ര നിര്‍ദേശങ്ങളുമായി നടികര്‍ സംഘം
പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് സംഘം യോഗത്തില്‍ എടുത്തിട്ടുള്ളത്
Read More » - 4 September
ആണ് സുഹൃത്തിനൊപ്പം രാത്രിയില്‍ റീല്‍ ചിത്രീകരിക്കാന്‍ പോയി: 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
യുവതിയുടെ ആണ് സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും
Read More » - 4 September
കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്!!
കഴിഞ്ഞ ദിവസം സംഗീത സംവിധായകന് മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു
Read More » - 4 September
”ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ’: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍
മലപ്പുറം: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ. പിവി അന്‍വര്‍ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്കട്ടെ എന്ന് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.…
Read More » - 4 September
ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങള്‍ മരിച്ചതിന് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്‍
പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള് തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി…
Read More » - 4 September
മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്: ബി ഗോപാലകൃഷ്ണന്
തൃശൂര്‍: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്.…
Read More » - 4 September
നരകവാതില്‍ എന്നറിയപ്പെടുന്ന ഭീമന് ഗര്‍ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്‍
സൈബീരിയയിലെ നരകവാതില്‍ എന്നറിയപ്പെടുന്ന ഭീമന് ഗര്‍ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്‍. തണുത്തുറഞ്ഞ യാന ഹൈലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ബതഗൈക ഗര്‍ത്തമാണ് നരകത്തിലേക്കുള്ള വാതില്‍ എന്ന് അറിയപ്പെടുന്നത്.…
Read More » - 4 September
യുക്രൈനില്‍ റഷ്യയെ മിസൈല്‍ ആക്രമണം: 50 മരണം, ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്
കീവ് : റഷ്യ യുക്രൈനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്കി ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. read…
Read More » - 4 September
നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍
കൊച്ചി: നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ…
Read More » - 4 September
ദര്ശന് ജയിലില്‍ വിഐപി പരിഗണന,സിഗരറ്റ് വലിച്ച് കാപ്പി കപ്പുമായി പുല്‍ത്തകിടിയില്‍
ബെംഗലൂരു: നടന് ദര്ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റു ജയിലുകളില്‍ തടവുകാരുടെ പ്രതിഷേധം. Read Also: അന്തസ്സുള്ള പാര്‍ട്ടിയും…
Read More » - 4 September
അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്, അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത് : പി.വി അന്‍വര്‍ എംഎല്‍എ
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്കിയ പരാതി സിപിഎം അന്വേഷിക്കും. പരാതി ചര്‍ച്ച ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ…
Read More » - 4 September
സെപ്റ്റംബര്‍ എട്ട് ചിങ്ങത്തിലെ ഏറ്റവും ശുഭ ദിനമോ? ഗുരുവായൂരില്‍ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങള്‍
ഗുരുവായൂര്‍: റെക്കോര്‍ഡ് നമ്പര്‍ വിവാഹങ്ങള്‍ക്ക് ഒരുങ്ങി ഗുരുവായൂര്‍. സെപ്റ്റംബര്‍ 8 ന് ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330…
Read More » - 4 September
വീണ്ടും പുതിയ ന്യൂനമര്‍ദ്ദം: തീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാ?ഗ്രത…
Read More » - 4 September
ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതി: അന്വേഷണം ആരംഭിച്ച് കൊച്ചി സിറ്റി പൊലീസ്
കൊച്ചി: ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.…
Read More » - 4 September
മക്കളെ അനാഥരാക്കി അവര്‍ മൂന്ന് പേരും പോയി: പെരുമ്പടപ്പിലേത് ആത്മഹത്യയെന്ന് പൊലീസ്
മലപ്പുറം:മലപ്പുറം പെരുമ്പടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ്…
Read More » - 4 September
സെപ്റ്റംബര്‍ 4, 7 തീയതികളില്‍ മുംബൈയില്‍ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം
മുംബൈ : ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉത്തരവിനെത്തുടര്‍ന്ന് മുംബൈയിലെ ഏറ്റവും വലിയ അറവുശാലയായ ദിയോനാര്‍ അറവുശാല സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. മുംബൈ സിവിക്…
Read More » - 4 September
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍: 25 ലക്ഷം ദീപങ്ങള്‍ തെളിയും
ലക്നൗ: ഈ വര്‍ഷത്തെ ദീപോത്സവത്തില്‍ അയോദ്ധ്യയിലെ പുണ്യഭൂമിയില്‍ തെളിയുന്നത് 25 ലക്ഷം ദീപങ്ങള്‍. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍…
Read More » - 4 September
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ…
Read More » - 4 September
2 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണുകളും ടിവിയും ഉപയോഗിക്കരുത്: കടുത്ത നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍
സ്റ്റോക്ക് ഹോം: 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണുകളും ടിവിയും ഉപയോഗിക്കുന്നത് നിരോധിച്ച് സ്വീഡന് . ഇതിനായി സ്വീഡനിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍…
Read More » - 4 September
എം.വി ഗോവിന്ദന് കൈവിടില്ലെന്ന് പ്രതീക്ഷ, എഡിജിപിക്കും പി ശശിക്കുമെതിരെ പരാതിയുമായി പിവി അന്‍വര്‍
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി…
Read More » - 4 September
അമേരിക്കയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി വീട്ടിലേക്ക് പോകുന്നതിനിടെ അപകടം: യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകര മുക്കാളിയില്‍ അപകടത്തില്‍ പെട്ട് മരിച്ചവരില്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.…
Read More »