News
- Sep- 2024 -14 September
സംസ്ഥാനത്ത് വീണ്ടും നിപ മരണം? യുവാവിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
പുനെ നാഷനല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിരിക്കുകയാണ്.
Read More » - 14 September
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുങ്ങി മരിച്ചത് എട്ടു പേര്: രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക
Read More » - 14 September
ബെവ്കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന: ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
കണ്ടനകം സ്വദേശി സുനീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 14 September
ചിത്തിനി’യിലെ “ഞാനും നീയും ” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്.
Read More » - 14 September
കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍പ്പന: രണ്ട് പേര് അറസ്റ്റിൽ
വീട് വാടകക്കെടുത്തായിരുന്നു ഇവര്‍ വാറ്റ് നടത്തിയിരുന്നത്
Read More » - 14 September
‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’: ചാനല്‍ ചർച്ചക്കിടെ അവതാരകരുടെ ഏറ്റുമുട്ടൽ
അയാള്‍ നിരന്തരം എന്നെ മോശമായി പരാമർശിക്കുന്നു
Read More » - 14 September
മുഹമ്മദ് ആട്ടൂര്‍ തിരോധാനകേസില്‍ ഗുരുതര വീഴ്ച, ഡിജിപിക്ക് അതൃപ്തി
കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂര്‍ തിരോധാനകേസില്‍ ഗുരുതര വീഴ്ച വരുത്തി കോഴിക്കോട് കമ്മിഷണറും മുന്‍ മലപ്പുറം എസ്പിയും. കേസിന്റെ റിപ്പോര്‍ട്ടുകള്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ വഴി…
Read More » - 14 September
ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യത: കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വരും മണിക്കൂറില്‍ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത. ഉച്ചക്ക് ഒരു മണിക്ക് ശേഷം…
Read More » - 14 September
ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന, കടയില്‍ ഒരു ലിറ്റര്‍ മനുഷ്യമൂത്രം നിറച്ച കാന്‍ :ഷോക്കിംഗ് റിപ്പോര്‍ട്ട്
ഗാസിയാബാദ്: ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന നടത്തിയ കട ഉടമയെയും, സഹായിയെയും മര്‍ദ്ദിച്ച് നാട്ടുകാര്‍. ഗാസിയാബാദിലെ ലോനി ബോര്‍ഡര്‍ ഏരിയയിലെ ഖുഷി ജ്യൂസ് കോര്‍ണര്‍ എന്ന കടയിലാണ്…
Read More » - 14 September
കരിപ്പൂരില്‍ ഇപ്പോഴും കടത്ത് സ്വര്‍ണം പിടികൂടുന്നത് സുജിത്ത് ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍. പഴയ ഡാന്‍സാഫ് തുടരുന്ന കാലം…
Read More » - 14 September
എംഡിഎംഎ കടത്തിന് സ്ത്രീകള്‍, രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ
കോഴിക്കോട് : രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ്…
Read More » - 14 September
യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പിണറായി വിജയന്, യെച്ചൂരിക്ക് വീരോചിത യാത്രയയപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 14 September
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു, പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല…
Read More » - 14 September
നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര് മുങ്ങി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മെഷ്വോ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര് മുങ്ങിമരിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മരിച്ചവര്‍ ദെഹ്ഗാം താലൂക്കിലെ വാസ്ന സോഗ്തി ഗ്രാമത്തിലെ താമസക്കാരാണെന്ന് അധികൃതര്‍…
Read More » - 14 September
റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്
മോസ്കോ: റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരില്‍ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി…
Read More » - 14 September
ഇടിച്ചിട്ട കാർ നിർത്താതെ പോയി: അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു
കണ്ണൂർ: ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി.…
Read More » - 14 September
ചാറ്റ് ചെയ്തതിന് വിവാഹം കഴിഞ്ഞ് 18-ാം ദിവസം ഭാര്യയെ ക്രൂരമായി മർദിച്ചു: ബോധവത്കരണം നടത്തുന്ന പൊലീസുകാരന് സസ്പെൻഷൻ
തൃശൂർ: താലികെട്ട് കഴിഞ്ഞ് പതിനെട്ടാംദിനം ഭാര്യയെ അതിക്രൂരമായി മർദിച്ച യുവ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷിനെ (31)ആണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശൂർ…
Read More » - 14 September
കോട്ടയത്ത് ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സീനിയേഴ്സിന്റെ മര്‍ദനം: ക്രൂരത ഫോട്ടോയെടുത്ത് കൊടുക്കാത്തതിന്
കോട്ടയം: ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സീനിയേഴ്സിന്റെ മര്‍ദനം. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിന് ഇരയായത്. ഇതിൽ ഒന്നിലും അഞ്ചിലും പഠിക്കുന്ന…
Read More » - 14 September
ടിടിഇയുടെ യൂണിഫോമിൽ ട്രെയിനിൽ കയറി; വ്യാജ ഐഡിയുമായി ടിക്കറ്റ് പരിശോധന: യുവതി അറസ്റ്റിൽ
കോട്ടയം: വ്യാജ ടിടിഇ റെയിൽവേ പോലീസിന്റെ പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.…
Read More » - 14 September
റെയിൽവെ ഉദ്യോഗസ്ഥനായും ഇൻകംടാക്സ് ഓഫിസറായും നടിച്ച് മധ്യവയസ്കരായ സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്തു: ഒടുവിൽ കുടുങ്ങി
ഭുവനേശ്വർ: റെയിൽവെ ഉദ്യോഗസ്ഥനായും ഇൻകം ടാക്സ് ഇൻസ്പെക്ടറായും കസ്റ്റംസ് ഓഫീസറായും ഒക്കെ പരിചയപ്പെടുത്തി മദ്ധ്യവയസ്കരായ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. വിവിധ…
Read More » - 14 September
ഫോൺ ചോർത്തൽ തുറന്നു പറഞ്ഞതിന് പിന്നാലെ ക്രൈംബ്രാഞ്ചിലെ രഹസ്യരേഖയും പുറത്തുവിട്ടു, അൻവറിനെതിരെ നടപടിയില്ലേയെന്ന് ചോദ്യം
മലപ്പുറം: താൻ ഫോൺ ചോർത്തിയെന്ന് പരസ്യമായി പറഞ്ഞിട്ടും പി വി അൻവർ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാൻ കേരള പൊലീസ് തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്തുവിട്ടിട്ടും കേരള പൊലീസ്…
Read More » - 14 September
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു: ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. കശ്മീരിലെ കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ജവാന്മാർക്ക് ജീവൻ നഷ്ടമായത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി…
Read More » - 14 September
ഓണത്തെ വരവേറ്റ് കേരളം, ഇന്ന് ഒന്നാം ഓണം, ഉത്രാടപ്പാച്ചിലിൽ മലയാളികൾ
ഇന്ന് ഓണക്കാലത്തെ ഏറ്റവും സജീവദിനമായ ഉത്രാടം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിനെ ഉത്രാടപ്പാച്ചിൽ എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണമായി ആഘോഷിക്കുന്നതും ഉത്രാടദിവസമാണ്. കാലമെത്ര മാറിയിട്ടും ഇന്നും…
Read More » - 13 September
സുഭദ്ര കൊലപാതകം : ഗൂഢാലോചന നടത്തിയ റെയ്നോള്‍ഡ് അറസ്റ്റില്‍
ക്രൂരമര്ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്
Read More » - 13 September
ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാന നഗരം ഇനി ‘ശ്രീ വിജയപുരം’: പേര് മാറ്റം പ്രഖ്യാപിച്ച് അമിത് ഷാ
ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ്
Read More »