News
- Oct- 2024 -12 October
ഫാക്ടറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് തൊഴിലാളികള്‍ മരിച്ചു
രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്
Read More » - 12 October
കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ പിഞ്ചുകുഞ്ഞിനെ ദത്തെടുത്ത് SI: ദേവി അനുഗ്രഹിച്ച് നല്കി പുണ്യമെന്ന് പൊലീസുകാരൻ
ആ കുഞ്ഞിനെ ദത്തെടുത്ത് എസ്ഐ. യുപി ഗാസിയാബാദിലാണ് സംഭവം.
Read More » - 12 October
ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം : ഡബ്ല്യൂസിസി
ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം : ഡബ്ല്യൂസിസി
Read More » - 12 October
പ്രണയവും ഒളിച്ചോട്ടവും,തുടര്‍ന്ന് രണ്ടാമതും മറ്റൊരാളുമായി പ്രണയം: മകളെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ നല്കി അമ്മ
ആഗ്ര: 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍. ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം.…
Read More » - 12 October
അലന് വാക്കറുടെ പരിപാടിക്കിടെ അടിച്ച് മാറ്റിയ ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറില്‍
കൊച്ചി: അലന് വാക്കറുടെ പരിപാടിക്കിടെ വന്‍ ആസൂത്രണത്തോടെ അടിച്ച് മാറ്റിയ ലക്ഷങ്ങള്‍ വില വരുന്ന ഫോണുകള്‍ എത്തിയത് ദില്ലിയിലെ ചോര്‍ ബസാറില്‍. നഷ്ടമായ മൂന്ന് ഐ ഫോണുകളില്‍…
Read More » - 12 October
2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്, ഫോണ്‍ എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകള്‍ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല.2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോണ്‍…
Read More » - 12 October
സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം
ജയ്പൂര്‍: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണിത്. സഹാറ മരുഭൂമിയുടെ ചില…
Read More » - 12 October
34കാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി റോഡില്‍ തള്ളി: രക്തം വാര്‍ന്ന യുവതി അവശനിലയില്‍
ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡില്‍ തള്ളി. 34 വയസുകാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. റോഡരികില്‍…
Read More » - 12 October
എട്ട് സ്ത്രീകളില്‍ ഒരാള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ജനീവ: ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ്…
Read More » - 12 October
തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: ക്യാമറ പുതപ്പിനുള്ളില്‍
ചെന്നൈ: തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിയറ്ററിലെ റിക്ലൈനര്‍ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക.…
Read More » - 12 October
കവരൈപ്പേട്ട അപകടം: 19 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം: 28 ട്രെയിനുകള്‍ വഴിമാറ്റിവിട്ടു
ചെന്നൈ : തമിഴ്നാട് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക്…
Read More » - 12 October
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം: നദികളില്‍ ജലനിരപ്പുയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം…
Read More » - 12 October
ധൈര്യമുണ്ടങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടു, തൊട്ടടുത്ത ദിവസം പിണറായി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും: എകെ ബാലന്
ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ്
Read More » - 12 October
അയൽവാസികൾ തമ്മിലുണ്ടായ തർക്കം, മർദ്ദനമേറ്റ യുവാവ് മരിച്ചു, അയൽവാസിക്കും അമ്മയ്ക്കുമായി തെരച്ചിൽ
ഉപ്പുതറ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതറയിൽ ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി 43കാരനായ ജനീഷ് ആണ്…
Read More » - 12 October
കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു: യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു: യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
Read More » - 12 October
ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം: 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read More » - 12 October
യൂത്ത് കോണ്‍ഗ്രസ് ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ച സംഭവം: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
യൂത്ത് കോണ്‍ഗ്രസ് ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ട് ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ…
Read More » - 12 October
സ്പോട്ട് ബുക്കിങ്ങ്: ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
തിരുവനന്തപുരം: സ്പോട്ട് ബുക്കിങ് ഒഴിവാക്കി വിർച്വൽ ക്യൂ മാത്രമാക്കാനുള്ള നീക്കം നടപ്പാക്കിയാൽ ശബരിമല വീണ്ടും സംഘര്‍ഷഭൂമി ആയേക്കുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉടലെടുത്തതുപോലുള്ള പ്രതിസന്ധിയായിരിക്കും…
Read More » - 12 October
രാജ്യമാകെ ആശങ്കയോടെ നിന്ന രണ്ട് മണിക്കൂർ, മനസാന്നിധ്യം കൈവിടാതെ വനിതാ പൈലറ്റിന്റെ ആത്മധൈര്യം കണ്ട് കയ്യടിച്ചു ലോകം
രാജ്യമാകെ ആശങ്കയോടെ ആകാശം നോക്കിനിന്ന രണ്ട് മണിക്കൂർ. ഒടുവിൽ എല്ലാവർക്കും ആശ്വാസമേകി എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ ക്യാപ്റ്റൻ ഡാനിയൽ പെലിസ എന്ന…
Read More » - 12 October
സ്വാസികയ്ക്കും ബീന ആന്റണിക്കും മനോജിനും എതിരെ പരാതി നൽകി നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ്…
Read More » - 12 October
ചെന്നൈ അപകടം, 2 ട്രെയിനുകൾ റദ്ദാക്കി; 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു; ഉച്ചയോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് റെയിൽവേ
ചെന്നൈ: ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിലെ ട്രെയിൻ അപകടത്തിന് പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. 28 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന്…
Read More » - 12 October
നടന്മാര്ക്കെതിരെ പീഡന പരാതി നല്കിയ നടിക്കെതിരെയുള്ള പോക്സോ കേസ് തമിഴ്നാട്ടിലേക്ക് കൈമാറി
കൊച്ചി: നടന്മാര്ക്കെതിരെ പീഡന പരാതി നല്കിയ ആലുവ സ്വദേശിനിയായ നടിക്കെതിരെയുള്ള പോക്സോ കേസ് തമിഴ്നാട്ടിലേക്ക് കൈമാറി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡിജിപി തമിഴ്നാടിന് കൈമാറിയത്.…
Read More » - 12 October
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണികൾ ഉണ്ടായേക്കും, ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാൾ കേരളത്തിലേക്ക്
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണികൾ നടത്താനൊരുങ്ങുന്നുവെന്ന് മാധ്യമ റിപ്പോർട്ട് . ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാൾ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതിനാലാണ് പോലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തുന്നത്.…
Read More » - 12 October
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5 മലകള്‍ കാവലുള്ള ഈ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു…
Read More » - 11 October
2025-ലെ പൊതുഅവധി ദിനങ്ങള്‍ 24 : 18 അവധിയും പ്രവൃത്തി ദിനങ്ങളില്‍, അറിയാം 2025നെക്കുറിച്ചു
റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി തുടങ്ങിയ അവധികള്‍ ഞായറാഴ്ചയാണ് വരുന്നത്.
Read More »