
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം. ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post Your Comments