News
- Nov- 2024 -27 November
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക്…
Read More » - 27 November
ലോഡ്ജ് മുറിയിൽ മൂന്നു ദിവസത്തേക്ക് മുറിയെടുത്ത 35 കാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ…
Read More » - 27 November
ബെംഗളൂരു അപ്പാര്‍ട്ട്മെന്റിൽ യുവതി കൊല്ലപ്പെട്ട സംഭവം: മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന
കണ്ണൂർ: ബെംഗളൂരുവിൽ വ്ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട…
Read More » - 27 November
കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് വെട്ടി: അക്രമിയെ കീഴടക്കി യുവാക്കൾ; പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ച്…
Read More » - 26 November
- 26 November
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണി : അന്വേഷണം തുടങ്ങി പോലീസ്
പത്തനംതിട്ട : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ്…
Read More » - 26 November
ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു
പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു…
Read More » - 26 November
ശരീരത്തില്‍ കടന്നു പിടിച്ചു : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
കൊച്ചി : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു,…
Read More » - 26 November
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ : ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍…
Read More » - 26 November
കേരളത്തിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ് : 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
കൊച്ചി : സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട്…
Read More » - 26 November
നവീൻ ബാബുവിൻ്റെ ആത്മഹത്യ : പോലീസിൽ വിശ്വാസമില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് നവീൻ ബാബുവിന്റെ കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി സമർപ്പിച്ചു. നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി…
Read More » - 26 November
കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് : ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി സുപ്രിം കോടതി
ന്യൂദല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി സുപ്രിം…
Read More » - 26 November
ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം : പുതിയ സ്റ്റാമ്പും നാണയവും പുറത്തിറക്കി
ന്യൂദൽഹി : ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു,…
Read More » - 26 November
പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടി സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍
പാലക്കാട് : പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യയോഗത്തിലാണ് കൗൺസിലർമാർ തമ്മിൽ പോരടിച്ചത്. ഉപതിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം…
Read More » - 26 November
അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കണം : ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി…
Read More » - 26 November
നാട്ടിക അപകടം : ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം : നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തില്‍ നടപടിയുമായി ഗതാഗതവകുപ്പ്. നാട്ടികയില്‍ ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി…
Read More » - 26 November
വയനാട് ദുരന്തം : കേരളത്തിനുള്ള പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നിർമല സീതാരാമൻ
ന്യൂദല്‍ഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.…
Read More » - 26 November
ഇ പി ജയരാജന്റെ പരാതിയെ തുടർന്ന് ഡി സി ബുക്സില്‍ അച്ചടക്ക നടപടി; പബ്ലിക്കേഷന്‍ മാനേജര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്സില്‍ അച്ചടക്ക നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ കരാര്‍…
Read More » - 26 November
നാട്ടികയിൽ ലോറി കയറി അഞ്ച് പേര് മരിച്ച സംഭവം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്
തൃശൂര്‍ : നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്. മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ…
Read More » - 26 November
ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും ജെയ്സിയെ കൊലപ്പെടുത്തി
കൊച്ചി: കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമിനെ കൊലപ്പെടുത്തിയത് 30 ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള ജെയ്സി…
Read More » - 26 November
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ്…
Read More » - 26 November
തൃശ്ശൂരിൽ അഞ്ചുപേരുടെ ജീവനെടുത്ത ലോറി ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത ക്ലീനർ; അലക്സ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ്
തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി അഞ്ചുപേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ്…
Read More » - 26 November
പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ യുവതിയെ ഭർത്താവ് വീണ്ടും മർദ്ദിച്ചു, ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രാഹുൽ തന്നെ മർദ്ദിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്.…
Read More » - 26 November
തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി, അഞ്ചു മരണം നിരവധിപ്പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7…
Read More » - 26 November
കണ്ടക ശനിയും ഏഴര ശനിയും ഇനി ഭയപ്പെടേണ്ട. ഇത്രയും ചെയ്താൽ മതി
ശനി ദോഷം മാറാൻ ശാസ്താവിനെ ഭജിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത്…
Read More »