News
- Nov- 2024 -29 November
അസം യുവതിയുടെ കൊലപാതകം : പ്രതിയെ പിടികൂടി കർണാടക പോലീസ്
ബെംഗളൂരു: അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് പോലീസ് പിടിയിൽ. ഇയാൾ ഉത്തരേന്ത്യയിൽ നിന്നും പിടിയിലായതായിട്ടാണ് സൂചന. നേരത്തെ ഇയാൾ കീഴടങ്ങാൻ സമ്മതിച്ച് കർണാടക പോലീസിനെ ഫോണിൽ…
Read More » - 29 November
അസം സ്വദേശിനിയുടെ കൊലപാതകം : കാമുകൻ കീഴടങ്ങാൻ തയ്യാറായിയെന്ന് കർണാടക പോലീസ്
ബെംഗളൂരു : അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് കീഴടങ്ങാൻ തയ്യാറായതായി കർണാടക പോലീസ്. കർണാടക പോലീസിനെ ഫോണിൽ വിളിച്ചാണ് ഇയാൾ കീഴടങ്ങാൻ ഒരുക്കമാണെന്ന് അറിയിച്ചത്. യുവതിയുടെ…
Read More » - 29 November
പാർലമെൻ്റിൽ ഇന്നും ബഹളം : ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു
ന്യൂദല്‍ഹി : പാര്‍ലമെന്റ് നാലാംദിനവും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. മണിപ്പൂര്‍- സംഭാല്‍ സംഘര്‍ഷം,അദാനി കോഴ, ദല്‍ഹിയിലെ ക്രമസമാധാന നില തുടങ്ങിയ…
Read More » - 29 November
കൊടകര കുഴൽപ്പണ കേസ് : തുടരന്വേഷണത്തിന് ഉത്തരവിട്ട് അഡീഷണൽ സെഷൻസ് കോടതി
തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ…
Read More » - 29 November
നവീന്‍ ബാബുവിന്റെ മരണം : കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സിബിഐ…
Read More » - 29 November
‘അർജുന്റെ അറസ്റ്റോടെ ബാലഭാസ്കറിനെ കൊന്നതെന്ന സംശയം ബലപ്പെടുന്നു’- ബാലഭാസ്കറിന്റെ അച്ഛന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും…
Read More » - 29 November
സൗബിൻ്റെ പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ
കൊച്ചി : പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട…
Read More » - 29 November
എകെജി സെന്ററിലെ മുന്‍ ജീവനക്കാരന് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: എകെജി സെന്ററിലെ മുൻ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെ തൂങ്ങിയ നിലയിൽ ബാബുവിനെ…
Read More » - 29 November
പി സരിൻ ഔദ്യോഗികമായി സിപിഎമ്മിലേക്ക്: ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് എംവി ഗോവിന്ദൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്. പാലക്കാട് സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് സരിൻ പരാജയപ്പെടുകയായിരുന്നു.…
Read More » - 29 November
ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല : ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കാഞ്ചീപുരംസ്വദേശി അൻബലഗൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ…
Read More » - 29 November
കുട്ടമ്പുഴ വനത്തില്‍ പശുക്കളെ തേടിപ്പോയി കാണാതായ സ്ത്രീകളെ കണ്ടെത്തി
കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇന്നലെ…
Read More » - 29 November
എന്തിനാണ് എതിർപ്പ്? ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണമെന്ന് തേജസ്വി യാദവ്
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ എതിർപ്പുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കായികവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും കളിക്കാർ അയൽരാജ്യത്തേക്ക് ക്രിക്കറ്റ്…
Read More » - 29 November
അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ അനധികൃതമായി വാങ്ങിയത് വിധവ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള പെൻഷനും. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നെന്ന കണ്ടെത്തലിൽ…
Read More » - 29 November
‘ഫെങ്കൽ’ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ അതീവ ജാഗ്രത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഇന്നും നാളെയും തമിഴ്നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ്…
Read More » - 29 November
എംഡിഎംഎ കേസിൽ യൂട്യൂബർ ‘തൊപ്പി’യും മൂന്ന് യുവതികളും ഒളിവില്‍
കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരിയായ MDMA പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പിയെന്നറിയപ്പെടുന്ന നിഹാദ് ഒളിവില്‍. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ…
Read More » - 29 November
ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഇനി ഹിന്ദുക്കൾക്കുമാത്രം ജോലി മതി: ഹൈക്കോടതിയുടെ നിർണ്ണായക വിധി
ചെന്നൈ: ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ചെന്നൈ കൊളത്തൂരിലെ കപാലീശ്വരർ ആർട്സ്…
Read More » - 28 November
സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ: സണ്ണി വെയ്ൻ
സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്
Read More » - 28 November
ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്? ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെ: ഹൈക്കോടതി
ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത്
Read More » - 28 November
ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം.
Read More » - 28 November
ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു: നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി
വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്
Read More » - 28 November
സംഗീതജ്ഞൻ ബാലഭാസ്കറിൻ്റെ ഡ്രൈവർ അർജുൻ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ്…
Read More » - 28 November
ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി: ശനിയാഴ്ചയും അവധി ദിവസമാക്കി
തിരുവനന്തപുരം : സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചു. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം…
Read More » - 28 November
ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി, എല്ലാ ശനിയാഴ്ചയും അവധി
ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും
Read More » - 28 November
ജപ്പാന്റെ റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു, തനേഗാഷിമ സ്പേസ് സെന്ററിൽ വൻ തീപ്പിടുത്തം
ടോക്കിയോ: റോക്കറ്റ് എഞ്ചിന് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ജപ്പാന് ബഹിരാകാശ ഏജന്‍സിയുടെ എപ്സിലോണ്‍ എസ് റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് തനേഗാഷിമ സ്പേസ് സെന്ററില്‍ വന്‍ തീപ്പിടുത്തമുണ്ടായി. പരീക്ഷണത്തിനിടെ…
Read More » - 28 November
ജെയ്സി എബ്രഹാമിന്റെ കൊലപാതകക്കേസ് : പാറമടയിൽ നിന്നും കണ്ടെത്തിയത് രണ്ടു ഫോൺ
സ്കൂബ സംഘം നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു
Read More »