Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -26 October
പ്രളയ ദുരിതാശ്വാസത്തിനിടെ വീരമൃത്യു വരിച്ച കെഎസ്ഇബി ഉദ്യോഗസ്ഥൻ രഘുനാഥിന് ജന്മനാട്ടിൽ സ്മാരകം
പാലക്കാട്: 2018 ലെ പ്രളയ ദുരിതാശ്വാസത്തിനിടെ ഷോക്കേറ്റു മരിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥൻ രഘുനാഥിന് പാലക്കാട്ട് സ്മാരകമുയരുന്നു. പാലക്കാട് നഗരസഭാ പതിനഞ്ചാം വാർഡിലാണ് ഇദ്ദേഹത്തിന്റെ…
Read More » - 26 October
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്
ജയ്പൂര്‍: ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജസ്ഥാന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോണ്‍ഗ്രസ് എംഎല്‍എ ഓം പ്രകാശ് ഹഡ്ലയുമായും…
Read More » - 26 October
ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമം: പൂജാരിക്ക് എട്ടു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് എട്ടു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബാലരാമപുരം പെരിങ്ങമല…
Read More » - 26 October
നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു
ബംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു. കർണാടക ചിക്കബല്ലാപുരയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. Read Also :…
Read More » - 26 October
സ്കൂൾബസിന് തീപിടിച്ചു: ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി
ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂൾബസിന് തീപിടിച്ച് അപകടം. ബസിൽ 14 കുട്ടികളാണുണ്ടായിരുന്നത്. ബസ് പൂർണമായും കത്തിയമർന്നു. Read Also : ഏഷ്യൻ പാരാഗെയിംസ് 2023: മിക്സഡ് ടീം…
Read More » - 26 October
ഇന്ത്യ എന്നതിന് പകരം ഭാരത്, പാഠപുസ്തകത്തിലെ പേരുമാറ്റല്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: എന്‍സിഇആര്‍ടി
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്ന നീക്കത്തില്‍ പുതിയ നിലപാട് എടുത്ത് എന്‍സിഇആര്‍ടി. ‘പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോള്‍ മുന്നിലുള്ളത് സമിതിയുടെ…
Read More » - 26 October
ഏഷ്യൻ പാരാഗെയിംസ് 2023: മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി
ന്യൂഡൽഹി: ഏഷ്യൻ പാരാഗെയിംസ് 2023 മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി. ചൈനയുടെ യുഷാൻ ലിൻ, സിൻലിയാങ് എഐ…
Read More » - 26 October
എട്ട് വയസുകാരിയോട് ക്രൂരത, രണ്ടാനച്ഛനും സഹോദരനും മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. പ്രതികളെ ചിറ്റാരിക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട…
Read More » - 26 October
അതിദരിദ്ര വിഭാഗത്തിലുള്ള 846 കുട്ടികള്‍ക്ക് സൗജന്യ യാത്ര നല്കാന് തയ്യാറുണ്ടോ ബസ് ഉടമകള്‍? മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവണ്മെന്റ് ബസ് ഉടമകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 846…
Read More » - 26 October
ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ചു: മൂന്നംഗസംഘം പിടിയില്‍
പേരൂര്‍ക്കട: ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ തോട്ടരികത്തു വീട്ടില്‍ ഷിബു (44), മണികണേ്ഠശ്വരം ഇരുകുന്നം മേലത്തുവിള വീട്ടില്‍ മനോജ് (40),…
Read More » - 26 October
വീടിനുള്ളിൽ 58കാരനെ മരിച്ചനിലയിൽ കണ്ടെത്തി
പൂവാർ: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുപുറം ക്രൈസ്റ്റ് വില്ലയിൽ ശാന്തീഷ് കുമാറി(58)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മോദി സർക്കാരിന്…
Read More » - 26 October
വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: രണ്ടാം പ്രതി അറസ്റ്റിൽ
നേമം: വീട് കയറി ആക്രമണം നടത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയിൽ. പാറോട്ട്കോണം സ്വദേശിയായ രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 26 October
മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടി: മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള…
Read More » - 26 October
മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി: തെരച്ചിൽ തുടരുന്നു
ഹരിപ്പാട്: മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത്…
Read More » - 26 October
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ശാസ്ത്ര…
Read More » - 26 October
`ഹമാസിൻ്റെ ലക്ഷ്യം പലസ്തീൻ സ്വാതന്ത്ര്യമല്ല, മതരാജ്യം, ലോകം മുഴുവൻ ശരിയത്ത് കൊണ്ടുവരാൻ പദ്ധതി´-ഹമാസ് സ്ഥാപകൻ്റെ മകൻ
ഒരുകാലത്ത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൽ പ്രവർത്തിക്കുകയും അതിനുശേഷം അതിൽ നിന്നും വേർപിരിഞ്ഞ് ഇസ്രായേലിൻ്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ പ്രവേശിക്കുകയും ചെയ്ത വ്യക്തിയാണ് മൊസാബ് ഹസ്സൻ…
Read More » - 26 October
വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരും: യൂണിറ്റിന് 19 പൈസ അധികം ഈടാക്കും
തിരുവനന്തപുരം: വൈദ്യുതിക്ക് കെഎസ്ഇബി ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. യൂണിറ്റിന് 19 പൈസ അധികം ഈടാക്കും. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ്…
Read More » - 26 October
റോഡരികിലെ മരത്തിൽ ലോട്ടറി വില്പന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ് മരിച്ചത്. Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക…
Read More » - 26 October
ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. Read Also : വൃദ്ധയെ ആക്രമിച്ച…
Read More » - 26 October
ആസാം സ്വദേശി മത്സ്യഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
വെച്ചൂർ: വെച്ചൂർ പുത്തൻകായലിലെ മത്സ്യഫാമിലെ സൂക്ഷിപ്പുകാരനായ ആസാം സ്വദേശി യുവാവിനെ ഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകായലിൽ എബി സൈമണിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫാമിലെ സൂക്ഷിപ്പുകാരൻ ഗണേഷ് ബിശ്വാസി(26)നെയാണ്…
Read More » - 26 October
അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്, ആളെ തിരിച്ചറിഞ്ഞു
ലെവിസ്റ്റണ്: അമേരിക്കയിലെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു.…
Read More » - 26 October
വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും
കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് കടുത്ത ലൈംഗിക വൈകൃതത്തിനടിമയെന്നു പൊലീസ്. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് വൃദ്ധയെ ക്രൂരമായി…
Read More » - 26 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്കിനു പിന്നിലിരുന്നയാൾ മരിച്ചു
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിനു പിന്നിലിരുന്ന യാത്ര ചെയ്തിരുന്നയാള്‍ മരിച്ചു. പൂവന്തുരുത്ത് എരമത്ത് പുളിമൂട്ടില്‍ പരേതനായ സി.സി. ജോണിന്റെ മകന് എം.ജെ. സാമുവല്‍ (66)…
Read More » - 26 October
രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ പിടികൂടി പോലീസ്
കോഴിക്കോട്: രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ പിടികൂടി പോലീസ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന…
Read More » - 26 October
വ്യാപാരസ്ഥാപനത്തിൽ കയറി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി
കുമരകം: അപ്സര ജംഗ്ഷനു സമീപമുള്ള വ്യാപാരസ്ഥാപനത്തിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. സ്ഥാപന ഉടമ തമ്പാന്റെ ഭാര്യ ഗീത(60)യുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് മാല പൊട്ടിച്ചെടുക്കാനായിരുന്നു…
Read More »