Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -17 October
വിപണി കീഴടക്കാൻ വീണ്ടും ഹോണ്ട! പുതിയ മോഡൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ഹോണ്ട. വർഷങ്ങൾക്കു മുൻപ് തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം ഉറപ്പിച്ച ഹോണ്ട ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള…
Read More » - 17 October
ലബനോനെതിരെ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ഹിസ്ബുള്ള ക്യാമ്പുകൾ തകർത്തു, നിരവധി ഹിസ്ബുള്ളക്കാർ മരിച്ചു
ലബനോനെതിരെ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലബനോനിലെ ഭീകരവാദ സംഘടനയായ ഹിസ്ബുള്ളയുടെ നിരവധി ക്യാമ്പുകൾ തകർത്തു. അനേഹം ഹിസ്ബുള്ളക്കാർ മരിച്ചതായി റിപ്പോർട്ട് ഉണ്ട് എങ്കിലും ലബനോൻ വിവരങ്ങൾ…
Read More » - 17 October
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയായി.…
Read More » - 17 October
ലോക്സഭ വെബ്സൈറ്റ് ലോഗിന്‍ ആക്സസ് വ്യവസായിയ്ക്ക് നല്കി, മഹുവയ്ക്കെതിരെ അഴിമതി ആരോപണവും
ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മോയ്ത്രയ്ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി. പ്രമുഖ വ്യവസായി ദര്ശന് ഹിരാനന്ദരാനിയില്‍ നിന്ന് പണവും മറ്റ് ഉപഹാരങ്ങളും മഹുവ…
Read More » - 17 October
വിമാനയാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം!സ്റ്റാർലിങ്കുമായി പുതിയ കരാറിൽ ഏർപ്പെട്ട് ഖത്തർ എയർവെയ്സ്
യാത്രാവേളയിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഖത്തർ എയർവെയ്സ്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ചാണ് വിമാന യാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നത്.…
Read More » - 17 October
ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം; 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങളുള്ളതിനാൽ 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗർഭഛിദ്രത്തിന് അനുമതി തേടി എറണാകുളം…
Read More » - 17 October
യുപിഐ ഇടപാടുകളിൽ തടസങ്ങൾ നേരിടാറുണ്ടോ? കാരണം വ്യക്തമാക്കി എസ്ബിഐ
വിവിധ ആവശ്യങ്ങൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ചില ഘട്ടങ്ങളിൽ യുപിഐ പേയ്മെന്റുകൾ പണി തരാറുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നേരിടുമ്പോഴാണ് പലപ്പോഴും യുപിഐ സേവനങ്ങൾ…
Read More » - 17 October
കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ: മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ്കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും
തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്ത മാസം കുറ്റപത്രം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ്…
Read More » - 17 October
അറ്റാദായം ഉയർന്നു! മികച്ച പാദഫലങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, അറ്റാദായം 51 ശതമാനമാണ്…
Read More » - 17 October
കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു: ആത്മഹത്യയെന്ന് നിഗമനം
കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്സാനയാണ് മരിച്ചത്…
Read More » - 17 October
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാം, ഈ സംവിധാനം ഉടൻ ഇനേബിൾ ചെയ്യൂ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും ഹാക്കിംഗിനെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. അതിനാൽ, നാം ഉപയോഗിക്കുന്ന ഓരോ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൂടുതൽ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. വാട്സ്ആപ്പ് അക്കൗണ്ട്…
Read More » - 17 October
കോഴിക്കോട് ബസിടിച്ച് ദമ്പതിമാരുടെ മരണം: ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ്…
Read More » - 17 October
അപസ്മാരം മൂലം മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ഏഴ് മാസം ഗർഭിണിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, 19 കാരൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. മരണശേഷം പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് കുട്ടി ഏഴ്…
Read More » - 17 October
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്, ഇത്തവണ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ…
Read More » - 17 October
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി ഭാരം അധ്യാപകരിൽ ചുമത്തരുതെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്രവിഹിതം ലഭിക്കാത്തതിന്റെ പേരിൽ പ്രധാനാധ്യാപകർക്ക് ബാധ്യതയുണ്ടാക്കുന്നതെന്തിനെന്ന് വിമര്‍ശിച്ചു ഹൈക്കോടതി. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി ഭാരം അധ്യാപകരിൽ ചുമത്തരുതെന്നും ജസ്റ്റിസ് ടിആർ…
Read More » - 17 October
വിസ നടപടികൾ ഇനി ലളിതം! ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ഫ്രാൻസ്
വിസ നടപടികളുമായി ബന്ധപ്പെട്ടുള്ള നൂലാമാലകൾ ഭയന്ന് ഫ്രാൻസിൽ നിന്ന് ഉപരിപഠനം നടത്താൻ മടിക്കുന്നവരാണ് മിക്ക വിദ്യാർത്ഥികളും. അതിനാൽ, വിസയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ഉപരിപഠനത്തിനായി ഇന്ത്യൻ…
Read More » - 17 October
ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും: സംസ്ഥാനത്ത് ഇന്നും മഴ തുടരും
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യല്ലോ…
Read More » - 17 October
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി ഇന്ത്യൻ സ്റ്റാർട്ടപ്പായ ഇക്വിനോക്ട്
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇക്വിനോക്ട്. യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹാർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്ട് നേടിയതോടെയാണ് രാജ്യാന്തരതലത്തിൽ ഇക്വിനോക്ട് ശ്രദ്ധ നേടിയത്.…
Read More » - 17 October
ഇനി സ്റ്റേഷനിൽ പോകാതെ ടിക്കറ്റ് എടുക്കാം: പുതിയ സംവിധാനമൊരുക്കി ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: സ്റ്റേഷനിൽ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈൽ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റെയിൽവേ. അൺ റിസർവ്ഡ് ടിക്കറ്റിംഗ് സംവിധാനം അഥവാ യുടിഎസ് ആപ്പ് ഉപയോഗിച്ച്…
Read More » - 17 October
പൗരത്വ ഭേദഗതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാം, പുതിയ വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കും
പൗരത്വ ഭേദഗതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. യോഗ്യരായ ആളുകൾക്ക് പോർട്ടൽ മുഖാന്തരം രജിസ്റ്റർ…
Read More » - 17 October
സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പങ്കെടുക്കുന്നത് 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങള്‍
തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ…
Read More » - 17 October
ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാർലിങ്ക്: ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാകും
ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക്…
Read More » - 17 October
പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു: ഏറ്റവും കൂടുതൽ പെരുമ്പാവൂരിൽ
കാലടി: റൂറൽ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി…
Read More » - 17 October
സ്വവർഗ വിവാഹത്തിന് നിയമ സാധുത: ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും…
Read More » - 17 October
ശുചിത്വ ക്യാമ്പയിൻ 3.0: പാഴ്വസ്തുക്കൾ വിറ്റഴിച്ച് റെയിൽവേ സ്വന്തമാക്കിയത് 66 ലക്ഷം രൂപ
പാഴ്വസ്തുക്കൾ വിറ്റഴിച്ചതോടെ റെയിൽവേയ്ക്ക് വീണ്ടും ലക്ഷങ്ങളുടെ നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി 66 ലക്ഷം രൂപയാണ് റെയിൽവേ മന്ത്രാലയം നേടിയിരിക്കുന്നത്. ശുചിത്വ ക്യാമ്പയിൻ…
Read More »