Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -1 December
പത്മകുമാർ ഭാര്യയേയും ഭീഷണിപ്പെടുത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണങ്ങൾ പൊലീസിന് മുന്നിൽ എണ്ണിപ്പറഞ്ഞ് പ്രതി
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ വേറെ വഴിയില്ലാതെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത…
Read More » - 1 December
ചൈനയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത നിഗൂഢ ശ്വാസകോശ രോഗം ലോക രാജ്യങ്ങളില്‍ വ്യാപിക്കുന്നു
വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒഹിയോ എന്ന സ്ഥലത്ത് ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ…
Read More » - 1 December
‘പത്മകുമാര്‍ ആരോടും സഹകരിക്കാത്തയാൾ, സ്വന്തമായി രണ്ട് കാർ’: ഒറ്റപ്പെട്ട ജീവിതമാണെന്ന് അയൽവാസികൾ
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാർ പൊതുവെ എല്ലാവരിൽ നിന്നും അകന്ന് ജീവിക്കുന്നയാളാണെന്ന് നാട്ടുകാർ. ഒറ്റപ്പെട്ട ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന്…
Read More » - 1 December
കൊച്ചി വിമാനത്താവളത്തിൽ ഇനി പാർക്കിംഗ് എളുപ്പം, ഫാസ്റ്റാഗ് സംവിധാനം എത്തി
യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റാഗ് സംവിധാനം എത്തി. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഫാസ്റ്റാഗ് സംവിധാനത്തിന് തുടക്കമിട്ടത്. ഇതോടെ, മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പും, ക്യൂവും ഒഴിവാക്കി പാസ്…
Read More » - 1 December
കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ: ഉപരാഷ്ട്രപതി
തിരുവനന്തപുരം: കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. തിരുവനന്തപുരത്ത് ആഗോള ആയുർവേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ…
Read More » - 1 December
‘അച്ഛനോടുള്ള പ്രതികാരം, കുട്ടിയുടെ അച്ഛന് 5 ലക്ഷം നൽകിയിട്ടും മകൾക്ക് അഡ്മിഷൻ കിട്ടിയില്ല’; പത്മകുമാറിന്റെ മൊഴി
കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും പോലീസ് പിടിയിൽ ആയിരുന്നു. പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ്…
Read More » - 1 December
പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തി, ജനങ്ങളുടെ കയ്യിൽ ഇനിയുള്ളത് 9,760 കോടി
രാജ്യത്ത് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നവംബർ 30 വരെയുള്ള കണക്കുകളാണ് റിസർവ് ബാങ്ക്…
Read More » - 1 December
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, വന്‍ ട്വിസ്റ്റ്: പ്രതികളെ കണ്ടപ്പോള്‍ കേരളത്തിന് അമ്പരപ്പ്
കൊല്ലം: സംസ്ഥാനത്ത് പൊലീസിന് പഴി കേട്ട വിവാദ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വന്‍ ട്വിസ്റ്റാണ് ഇന്ന് സംഭവിച്ചത്. ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍…
Read More » - 1 December
കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം
കൊല്ലം: വടക്കൻ പറവൂരിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. വൻ തീപിടുത്തമാണ് ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. Read…
Read More » - 1 December
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാം! വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി
ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി എത്തുന്നു. പലപ്പോഴും എതിരാളികളെക്കാൾ വൈകിയാണ് മുകേഷ് അംബാനി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാറുള്ളതെങ്കിലും, വിപണന തന്ത്രം കൊണ്ട് വൻ…
Read More » - 1 December
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും…
Read More » - 1 December
കൊല്ലം കേസ്, പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു
കൊല്ലം: സംസ്ഥാനത്ത് ഏറെ വിവാദം ഉണ്ടാക്കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള…
Read More » - 1 December
ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ, കാരണം ഇത്
മുംബൈ: ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്കെതിരെ സ്വരം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ബാങ്ക് ഓഫ് അമേരിക്കയ്ക്ക്…
Read More » - 1 December
പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു
പാലക്കാട്: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കാൻ വരുന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും സ്വന്തം താൽപ്പര്യപ്രകാരമാണെന്നും മന്ത്രി ആർ ബിന്ദു. കുട്ടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റസുഹൃത്തു പോലെയാണെന്നും…
Read More » - 1 December
ഉയരങ്ങൾ കീഴടക്കി നിഫ്റ്റി, സെൻസെക്സും തൊട്ടുപിന്നാലെ! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഡിസംബറിലെ ഒന്നാമത്തെ ദിനവും, ആഴ്ചയിലെ അവസാന ദിവസവുമായ ഇന്ന് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്ന് ആഘോഷത്തിന്റെ ദിനമാക്കി മാറ്റുകയായിരുന്നു.…
Read More » - 1 December
തട്ടിക്കൊണ്ട് പോകല്‍ കേസ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പ്രതികള്‍ ഒരു കുടുംബത്തിലുള്ളവര്‍
കൊല്ലം: കൊല്ലത്തെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് കേസിലെ 3…
Read More » - 1 December
ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. തനിക്ക് രാഷ്ട്രപതിയോടു മാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രകടമാകുന്നതെന്ന്…
Read More » - 1 December
ജലദോഷവും ചുമയും മാറാൻ കല്‍ക്കണ്ടം ഇങ്ങനെ ഉപയോഗിക്കൂ
കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും…
Read More » - 1 December
2028ല്‍ സിഒപി 33 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 2028 ല്‍ സിഒപി 33 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായില്‍ നടക്കുന്ന സിഒപി കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.…
Read More » - 1 December
നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്
കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍…
Read More » - 1 December
ബാത് ടവ്വലുകള്‍ ബാത്റൂമില്‍ വെക്കരുത് : പിന്നിലെ കാരണമിത്
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍, ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. Read Also…
Read More » - 1 December
ബസിലെ പരിശോധനക്കിടെ മുങ്ങി: സംശയം തോന്നിയ എക്സൈസ് മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത് 8.8 കിലോഗ്രാം കഞ്ചാവുമായി
കോഴിക്കോട്: വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്മത്ത്ഫൂർ അതാനി വീട്ടിൽ…
Read More » - 1 December
‘ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി’: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 1 December
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം തുടരുന്നു
ടെല്‍ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചു. ഇതേതുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ പുനരാരംഭിച്ചു. കരാര്‍ നീട്ടാനുള്ള…
Read More » - 1 December
‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍
കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വിസിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രാർ…
Read More »