Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -2 December
കേരളവര്‍മ്മ കോളേജ് യൂണിയന് റീ കൗണ്ടിങ് ഇന്ന്: നടപടി ഹൈക്കോടതി ഉത്തരവിൽ
തൃശ്ശൂർ: കേരളവര്‍മ്മ കോളേജ് യൂണിയന് തിരഞ്ഞെടുപ്പിൽ കെ എസ് യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന്റെ ഹർജിയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് ഇന്ന്. ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ…
Read More » - 2 December
രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം: പരാതി
തൃശൂർ: ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ പങ്കെടുത്തു വരികയായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ. ഇവരുടെ വാഹനം…
Read More » - 2 December
പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ…
Read More » - 2 December
ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന് ഗോൾഡൻ വിസ
ദുബായ്: ബിഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന് യുഎഇയുടെ ഗോൾഡൻ വിസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം…
Read More » - 2 December
ശബരിമല തീർത്ഥാടകരെ കഴുത്തിനു പിടിച്ച് ബസ്സിലേക്ക് തള്ളിക്കയറ്റി, തമ്പാനൂരിൽ പോലീസും യാത്രക്കാരും തമ്മിൽ സംഘർഷം
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ സംഘർഷം. കോഴിക്കോട് മിന്നൽ സൂപ്പർ ഡീലെക്സ് എയർബസ് പോകാൻ താമസിക്കുന്ന തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.…
Read More » - 2 December
പത്മകുമാറിനെയും കുടുംബത്തെയും പുലര്‍ച്ചെവരെ ചോദ്യം ചെയ്ത് പൊലീസ്
കൊല്ലം : കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലര്‍ച്ചെവരെ ചോദ്യം ചെയ്ത് പൊലീസ്. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ മൂന്നു വരെ നീണ്ടു. എഡിജിപി,…
Read More » - 2 December
പത്മകുമാറിന് കുട്ടിയുടെ പിതാവുമായി യാതൊരു ബന്ധവുമില്ല, നഴ്സിംഗ് സീറ്റിനുള്ള പണം നല്കി എന്നുള്ളത് കള്ളക്കഥ
അടൂര്‍: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പത്മകുമാര്‍ പൊലീസിനോട് പറഞ്ഞതെല്ലാം കള്ളക്കഥകള്‍. നഴ്സിങ് റിക്രൂട്ട്മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം…
Read More » - 2 December
ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചു
ടെല്‍ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചു. ഇതേതുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ പുനരാരംഭിച്ചു. കരാര്‍ നീട്ടാനുള്ള തീരുമാനം…
Read More » - 2 December
ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തി
വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒഹിയോ എന്ന സ്ഥലത്ത് ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക്…
Read More » - 2 December
മാലിന്യം വലിച്ചെറിഞ്ഞു: എറണാകുളത്ത് ഇതുവരെ പിഴയായി ഈടാക്കിയത് 84 ലക്ഷം രൂപ
കൊച്ചി: എറണാകുളം ജില്ലയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്നായി 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത…
Read More » - 1 December
കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവ്: ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്
തിരുവനന്തപുരം: കുഞ്ഞിന് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്. രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചിലവ് താങ്ങാൻ…
Read More » - 1 December
യുവതികൾക്കിടയിലെ പുകവലി പ്രത്യുൽപാദനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
അടുത്തിടെ, പുകവലിക്കുന്ന യുവതികളെ ബാധിക്കുന്ന പ്രത്യുൽപാദന ആരോഗ്യപ്രശ്നങ്ങളിൽ ശ്രദ്ധേയവും അസ്വസ്ഥതയുളവാക്കുന്നതുമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണയായി 20നും 40നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെയും യുവ പ്രൊഫഷണലുകളെയും ബാധിക്കുന്ന നിരവധി…
Read More » - 1 December
വിദ്യാഭ്യാസ അവകാശ നിഷേധം: കുട്ടിയെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസ അവകാശ നിഷേധത്തെ തുടർന്ന് കുട്ടിയെ പിതാവിന്റെ സംരക്ഷണയിൽ നിന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. വർക്കല…
Read More » - 1 December
സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ: ഭർത്താവും അനുജന്റെ ഭാര്യയും പിടിയിൽ
ഇടുക്കി: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് എബ്രഹാമിനെയും,…
Read More » - 1 December
സാമ്പത്തിക പ്രതിസന്ധി പുരുഷന്മാർക്കിടയിൽ ഉയർന്ന ആത്മഹത്യാ നിരക്കിലേക്ക് നയിക്കുമെന്ന് പഠനം
സാമ്പത്തിക പ്രതിസന്ധികളും പുരുഷന്മാർക്കിടയിലെ ആത്മഹത്യകളുടെ ഉയർന്ന നിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് കാനഡയിൽ നിന്നും യുകെയിൽ നിന്നുമുള്ള ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും…
Read More » - 1 December
ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു: നടൻ കൃഷ്ണകുമാറിനെതിരെ കേസ്
ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു: നടൻ കൃഷ്ണകുമാറിനെതിരെ കേസ്
Read More » - 1 December
ശ്രദ്ധിക്കണം, ഈ സണ്‍സ്ക്രീന്‍ പിഴവുകള്‍; അറിയേണ്ടതെല്ലാം
ചൂടുകാലത്ത് ചൂടപ്പം പോലെ വിപണിയില്‍ വിറ്റുപോകുന്ന ഒന്നാണ് സണ്‍സ്ക്രീനുകള്‍. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ധൃതി പിടിച്ച്…
Read More » - 1 December
ഈന്തപ്പഴത്തില്‍ ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതരം!!
ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും
Read More » - 1 December
കേരളീയർക്കായി പ്രത്യേക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാം
കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക നിരക്കിലുള്ള ഡാറ്റാ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഭേദപ്പെട്ട വരിക്കാരാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്.…
Read More » - 1 December
കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ ഹെഡ്മിസ്ട്രസിനെതിരെ നടപടി: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ…
Read More » - 1 December
വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി: മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി. മൃഗസംരക്ഷണ വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തീവ്ര കന്നുകാലി വികസന…
Read More » - 1 December
ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി റഷ്യൻ എണ്ണ, നവംബറിലെ ഇറക്കുമതിയും ഉയർന്നു
ഇന്ത്യൻ വിപണിയിലേക്ക് ഇത്തവണയും ഒഴുകിയെത്തി റഷ്യൻ എണ്ണ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ മാസത്തിലും ഇറക്കുമതി വലിയ തോതിലാണ് ഉയർന്നിട്ടുള്ളത്. വാർഷിക അറ്റകുറ്റപ്പണികൾക്ക് ശേഷം നിരവധി…
Read More » - 1 December
ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
ചെന്നൈ: മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈയിൽ നടന്ന സംഭവത്തിൽ കൊല്ലം തെന്മല സ്വദേശിനിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൗസിയയുടെ…
Read More » - 1 December
യുപിഐ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ ഇനി ക്രെഡിറ്റ് കാർഡുകൾ മതി, പുതിയ സംവിധാനവുമായി ഈ ബാങ്ക്
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനത്തിനാണ് ഐസിഐസിഐ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വളരെ…
Read More » - 1 December
ഗര്‍ഭം രഹസ്യമാക്കി വച്ച അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: കുഞ്ഞ് മരിച്ചു
പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിൽ നടന്ന സംഭവത്തിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ്…
Read More »