Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -7 December
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
Read More » - 7 December
കളമശ്ശേരി സ്ഫോടനത്തില്‍ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോണ്‍ അന്തരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കണ്വെന്ഷന് സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍…
Read More » - 7 December
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പയര്‍വര്‍ഗങ്ങളും മറ്റും മുളപ്പിച്ച് കഴിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. എന്നാല്‍, മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.…
Read More » - 7 December
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വാർഷികം: പൊതുസമ്മേളനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 9 ന് വൈകിട്ട് 5ന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. കേരള ചീഫ് ജസ്റ്റിസ് ആശിഷ്…
Read More » - 7 December
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്…
Read More » - 7 December
- 7 December
കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. പുല്‍വാമ ജില്ലയിലെ അവന്തിപോറ മേഖലയിലുള്ള ഭീകരരുടെ രണ്ട് വീടുകളും വസ്തുവുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ഖുര്‍ഷിദ്…
Read More » - 7 December
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികൾ
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. വയറിലെ ഫാറ്റ് കുറയ്ക്കാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ കുടിച്ചാൽ…
Read More » - 7 December
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 25 ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. Read…
Read More » - 7 December
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍
കാഠ്മണ്ഡു: യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത…
Read More » - 7 December
ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ…
Read More » - 7 December
തേനിലെ മായം കണ്ടെത്തണോ? ഇങ്ങനെ ചെയ്യൂ
വിപണിയിൽ ലഭ്യമാകുന്ന തേനിൽ ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ മായമായി ചേർക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്. അവ നോക്കാം. Read Also :…
Read More » - 7 December
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും വ്യാപകമായ അർബുദമാണ് സ്തനാർബുദം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ…
Read More » - 7 December
പിതാവ് വെടിയുതിര്‍ത്തു: പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍: വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം മൂന്നിന് റോഷനെ പിടികൂടാന്‍…
Read More » - 7 December
കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍
കഴിഞ്ഞ വെളളിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് യുവതി കുഞ്ഞിന് ജൻമം നല്‍കിയത്.
Read More » - 7 December
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.…
Read More » - 7 December
കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ കാർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തിയ സ്വിഫ്റ്റ് എസി ബസിലെ ജീവനക്കാർക്ക് നേരെയാണ്…
Read More » - 7 December
മുന്തിരി ഈ രോഗങ്ങളകറ്റും
പണ്ടുകാലത്ത് ഓന്നോ രണ്ടോ പേര്‍ക്ക് മാത്രം പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് ഈ രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍…
Read More » - 7 December
പാഷൻഫ്രൂട്ടിനുണ്ട് ഈ ആരോഗ്യഗുണങ്ങൾ…
പാഷൻ ഫ്രൂട്ട് ഒരു പോഷകസമൃദ്ധമായ പഴമാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ഒരു പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി 9%, വിറ്റാമിൻ എ 8%,…
Read More » - 7 December
വനംവകുപ്പ് യാത്ര നിരോധിച്ച ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറി:10പേർ അറസ്റ്റിൽ
കൊച്ചി: ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ പത്ത് യുവാക്കൾ അറസ്റ്റിൽ. കോടഞ്ചേരി, തൊടുപുഴ സ്വദേശികളായ ടൂറിസ്റ്റുകളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന…
Read More » - 7 December
കേരള സ്റ്റോറി, ലവ് ജിഹാദ് എന്നെല്ലാം വിമർശനം കേട്ടു, അസീമുമായുള്ള നാല് വർഷത്തെ പ്രണയം ഉപേക്ഷിക്കുന്നതായി നടി
മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മറ്റൊരു പ്രശ്നവുമില്ല കേരള സ്റ്റോറി, ലവ് ജിഹാദ് എന്നെല്ലാം വിമർശനം കേട്ടു, അസീമുമായുള്ള നാല് വർഷത്തെ പ്രണയം ഉപേക്ഷിക്കുന്നതായി…
Read More » - 7 December
ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍ ടീ: അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്സിഡന്റുകൾ, ഫ്ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ദിവസവും കുടിക്കുന്നതു കൊണ്ട് നിരവധി…
Read More » - 7 December
ഇസ്രായേലി വനിതകളെ ഹമാസ് ബലാത്സംഗത്തിനിരയാക്കിയപ്പോള് നിങ്ങള്‍ എവിടെയായിരുന്നു? യുഎന്നിനോട് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎന്‍ അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ…
Read More » - 7 December
മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും: സമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം…
Read More » - 7 December
അലര്‍ജി പ്രശ്നങ്ങളകറ്റാൻ കറിവേപ്പില വെള്ളം
കറിവേപ്പിലയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പില ഒരു പിടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള…
Read More »