Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -11 January
സഞ്ജു സാംസൺ ഉണ്ടാക്കിയ ഓളമൊന്നും സൂര്യകുമാർ ഉണ്ടാക്കിട്ടില്ല: എബി ഡിവില്ലിയേഴ്സ്
സഞ്ജു സാംസണെ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിൽ തന്റെ വിഷം നേരത്തെ ഡിവില്ലേഴ്സ്…
Read More » - 11 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പങ്കെടുക്കും
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽകെ അദ്വാനി പങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. ചടങ്ങിൽ അദ്വാനി പങ്കെടുക്കുമെന്ന് വിഎച്ച്പി പ്രസിഡന്റ്…
Read More » - 11 January
ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ
കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന…
Read More » - 11 January
മണിപ്പൂർ പവർ സ്റ്റേഷനിൽ കനത്ത ഇന്ധന ചോർച്ച; തീപിടുത്തം, അടിയന്തര നടപടിക്ക് സർക്കാർ ഉത്തരവിട്ടു
ഇംഫാൽ: മണിപ്പൂരിലെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ച. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്വരയിലൂടെ…
Read More » - 11 January
സവാദ് പ്രതിയെന്നറിഞ്ഞത് ഇന്നലെ, വിവാഹം നടത്തിയത് ഷാജഹാനെന്ന് വിശ്വസിപ്പിച്ച്’; ഭാര്യാപിതാവ്
കൊച്ചി: മകളുടെ ഭർത്താവ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് ആണെന്നറിയുന്നത് ഇന്നലെ എൻ.ഐ.എ സംഘം ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് ഭാര്യാ പിതാവ്. ഷാജഹാന് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ…
Read More » - 11 January
ലൈഫ് മിഷന് വേണ്ടി കേന്ദ്രം മുടക്കിയത് 1370 കോടി, ലോഗോ വെയ്ക്കണമെന്ന് നിർദേശം; തള്ളി കേരളം
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷൻ വീടുകൾക്കു മുന്നിൽ…
Read More » - 11 January
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം’; പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി, ജപ്തി നോട്ടീസ് മരവിപ്പിച്ചു
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ഇന്നലെ ജപ്തി നോട്ടീസ് വന്നിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ…
Read More » - 11 January
ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; പരേഡിലും ബാൻഡ് സംഘത്തിലും ബിഎസ്എഫ് വനിതാ സംഘം
ന്യൂഡൽഹി: ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ പങ്കെടുക്കുന്നത്. ഇത്തവണ വനിതകൾ മാത്രമായിരിക്കും കർത്തവ്യപഥിൽ നടക്കുന്ന…
Read More » - 11 January
നാല് വയസുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് വിലങ്ങുതടിയായത് ഗോവ അതിര്‍ത്തിയിലെ അപകടവും ട്രാഫിക് ബ്ലോക്കും
ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കൊന്നകേസില്‍ ബംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ് സംരംഭക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എഐ കമ്പനി സിഇഒയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ…
Read More » - 11 January
ഓട്ടോ യാത്രക്കാരും ട്രാൻസ് ജെൻഡേർസും തമ്മിൽ സംഘർഷം, ഓട്ടോ ഡ്രൈവറിന് പരിക്ക്
പാലക്കാട്: ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. ട്രാൻസ്ജെൻഡർ മായ (24), ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56)…
Read More » - 11 January
നവകേരള സദസിനെ വിമർശിച്ചു; പ്രതികാര നടപടിയുമായി സർക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കി: നവകേരള സദസിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടുക്കിയിലാണ് സംഭവം. തേക്കടി റേഞ്ചിലെ…
Read More » - 11 January
ഒരു കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച വെള്ളവും. ഒരു യാത്ര പോയാൽ വീട്ടിൽ…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം: കോൺഗ്രസിൽ ഭിന്നത
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നിട്ടുണ്ട്.…
Read More » - 11 January
നികുതി വെട്ടിച്ചാൽ പ്രവാസിയായാലും പിടിവീഴും! കർശന നടപടിയുമായി കേന്ദ്രസർക്കാർ
ആദായ നികുതി തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇക്കുറി പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഒരു വർഷം 181 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചതിനു ശേഷം, നികുതി…
Read More » - 11 January
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി.…
Read More » - 11 January
സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ് വേഷത്തിൽ കണ്ടു ഞെട്ടി
കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി…
Read More » - 11 January
ഫോണുകളിലെ അനാവശ്യ പരസ്യങ്ങൾ തലവേദനയാകുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അവയുടെ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. മികച്ച പെർഫോമൻസിന് പുറമേ, പലരും ഇപ്പോൾ പരസ്യമില്ലാത്ത ബ്രാൻഡുകൾ കൂടി പരിഗണിക്കുന്നുണ്ട്. ഇന്ന്…
Read More » - 11 January
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങി, ഷാജഹാൻ എന്ന പേര് പറയുമ്പോഴും രേഖകളിലെല്ലാം സവാദ് തന്നെ
കണ്ണൂർ: ഷാജഹാൻ എന്ന പേരാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും മതനിന്ദയുടെ പേരിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയുടെ രേഖകളിൽ എല്ലാം ഉപയോഗിച്ചത് സവാദ് എന്ന പേര് തന്നെ.…
Read More » - 11 January
ആധാറിലെ ഫോട്ടോ ഇനി എളുപ്പം മാറ്റാം! ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനും ഇന്ന് ആധാർ അനിവാര്യമാണ്. അത്രയും പ്രധാനപ്പെട്ട രേഖയായ…
Read More » - 11 January
75 രൂപ ചെലവഴിച്ചാൽ 4 പേർക്ക് സിനിമ കാണാം! ‘സി സ്പേസിൽ’ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 75 രൂപ ടിക്കറ്റ് നിരക്കിൽ 4 പേർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കി സി സ്പേസ്. 4 യൂസർ ഐഡികളിലൂടെയാണ് സിനിമ കാണാൻ കഴിയുക. ഉപഭോക്താക്കളുടെ…
Read More » - 11 January
ഒന്നിച്ചു മരിക്കാൻ വിവാഹിതയായ കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി രാവിലെ എണീറ്റ് പോയി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കാണാതായ 22 കാരിയായ യുവതിയെ വനത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പൊലീസ് അന്വേഷണത്തിൽ വിവാഹിതയായ…
Read More » - 11 January
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്
വീടുകളിൽ പാചകം ചെയ്യുന്നതിനും മറ്റും ഇൻഡക്ഷൻ കുക്കർ വ്യാപകമായി ഉപയോഗിക്കുന്നവർക്ക് പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്. അധിക വൈദ്യുതി ചെലവാകുമെന്നതിനാൽ കൂടുതൽ നേരം പാചകം ചെയ്യാൻ…
Read More » - 11 January
ഗതാഗത രംഗത്ത് മുഖം മിനുക്കി മുംബൈ! ‘അടൽ സേതു’ കടൽപ്പാലം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും
ഗതാഗത രംഗത്ത് വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി മുംബൈ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. മുംബൈയിലെ സെവ്രിയിൽ…
Read More » - 11 January
കൈവെട്ടുകേസ്: സവാദിന്റെ ഫോണുകൾ പരിശോധനയ്ക്ക്, തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി: പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ്…
Read More » - 11 January
വിപണി പിടിച്ചെടുത്ത് ഹോട്ടലുകൾ! അയോധ്യയിൽ റൂം വാടക ഉയർന്നത് അഞ്ചിരട്ടിയിലധികം
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കത്തിക്കയറി ഹോട്ടൽ റൂം വാടക. നിലവിൽ, അയോധ്യയിലെ ഹോട്ടൽ റൂം ബുക്കിംഗിൽ 80 ശതമാനത്തിന്റെ വർദ്ധനവാണ്…
Read More »