Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -14 March
കൊച്ചി വാട്ടർ മെട്രോ: 4 പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം ഇന്ന്
എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെയും രണ്ട് റൂട്ടുകളുടെയും ഉദ്ഘാടനം ഇന്ന്. ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 14 March
ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: ഒരിക്കലും ആത്മഹത്യ ചെയ്യില്ല, പരാതിയുമായി ഷോജോയുടെ ഭാര്യ
പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി മരിച്ച ഷോജോ ജോണിന്റെ ഭാര്യ ജ്യോതി. ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരുഹതയുണ്ടെന്നും ഇവർ പ്രതികരിച്ചു. പാലക്കാട്…
Read More » - 14 March
സാമ്പാറിനെ ചൊല്ലി ജീവനക്കാരുമായി തർക്കം, അച്ഛനും മകനും ചേർന്ന് റസ്റ്റോറന്റ് മാനേജറെ അടിച്ചുകൊലപ്പെടുത്തി
ചെന്നൈ: സാമ്പാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ചെന്നൈയിലെ പ്രമുഖ ഹോട്ടൽ ആയ ആനന്ദഭവൻ റസ്റ്റോറന്റിലെ മാനേജറെയാണ് അച്ഛനും മകനും ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത്. റസ്റ്റോറന്റ് മാനേജർ…
Read More » - 14 March
കലോത്സവത്തിലെ കോഴക്കേസ് വഴിത്തിരിവിൽ, ദേഹത്ത് മർദനമേറ്റപാടുണ്ടെന്ന് കുടുംബം, മത്സരഫലം അനുകൂലമാക്കണമെന്ന് ചിലർ സമീപിച്ചു
തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്.…
Read More » - 14 March
ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രി ജീവനക്കാർ ഉൾപ്പെടെ 8 പേർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി 8 പേർ അറസ്റ്റിൽ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വിപണിയിൽ നാല് കോടി രൂപ വിലമതിക്കുന്ന വ്യാജ അർബുദമരുന്നുകളാണ് ഇവരിൽ നിന്നും…
Read More » - 14 March
ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം, സീതത്തോടിൽ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: സീതത്തോട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് റോഡിൽ…
Read More » - 14 March
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു’: മകനെ കുടുക്കിയതെന്ന് ഷാജിയുടെ വൃദ്ധമാതാവ്
കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും…
Read More » - 14 March
ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ എൻഐഎ, പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്
എറണാകുളം: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് 5 മണിക്ക് ഓൺലൈനായാണ് ഉദ്ഘാടനം…
Read More » - 14 March
ഭർത്താവിന്റെ രണ്ടാംവിവാഹം അറിഞ്ഞത് രണ്ടാം ഭാര്യയുടെ എഫ്ബി പോസ്റ്റ് കണ്ട്, ജീവനാംശം നൽകാതായതോടെ ജപ്തി നടപടിക്ക് ഉത്തരവ്
തൊടുപുഴ: കാരണം കൂടാതെ ഭർത്താവ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും ജപ്തി ചെയ്തു.…
Read More » - 14 March
വാർത്തകൾ ലോകത്തെ അറിയിക്കാൻ പ്രത്യേക പ്ലാറ്റ്ഫോം, പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി
ന്യൂഡൽഹി: വാർത്തകൾ ലോകത്തെ അറിയിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി. ഷെയർഡ് ഓഡിയോ-വിഷ്വൽ എന്ന പുതിയ പ്ലാറ്റ്ഫോമിനാണ് പ്രസാർ ഭാരതി രൂപം നൽകിയിരിക്കുന്നത്. വാർത്താ സ്ഥാപനങ്ങളായ…
Read More » - 14 March
കലോത്സവ കോഴ ആരോപണം: ആത്മഹത്യ ചെയ്ത പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന്
മരിച്ച നിലയിൽ കണ്ടെത്തിയ, കലോത്സവ കോഴക്കേസിൽ അരോപണവിധേയനായ വിധികർത്താവ് പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റുമോർട്ടം. കേരള സർവകലാശാല…
Read More » - 14 March
കരുതിയിരിക്കുക! സംസ്ഥാനത്ത് ഇന്നും കൊടുംചൂട്, 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടുംചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ…
Read More » - 14 March
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി, ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സാവകാശം
പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ…
Read More » - 14 March
ഒരു മുൻ മന്ത്രി, രണ്ട് മുൻ എംഎൽഎമാർ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ: ഇന്ന് ബിജെപിയിൽ ചേരുന്നവരുടെ പട്ടികയിൽ പ്രമുഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി…
Read More » - 14 March
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3:00 മണിക്കാണ് യോഗം നടക്കുക. ചൂട്…
Read More » - 14 March
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്, ഇന്ന് പാര്‍ട്ടിയിൽ ചേരുമെന്ന് നേതൃത്വം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി…
Read More » - 14 March
ടിക്ടോക്കിനെതിരെ പിടിമുറുക്കി അമേരിക്ക, നിരോധന ബിൽ പാസാക്കി പ്രതിനിധി സഭ
വാഷിംഗ്ടൺ: പ്രമുഖ ചൈനീസ് ഷോട്ട് വീഡിയോ ആപ്പായ ടിക്ടോക്കിനെതിരെ പിടിമുറുക്കി അമേരിക്ക. അധികം വൈകാതെ ടിക്ടോക്ക് നിരോധിക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച ബിൽ യുഎസ് പ്രതിനിധി…
Read More » - 14 March
വീട് നിർമ്മിക്കുമ്പോൾ ഹോം ലോണുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ? പലിശ ബാധ്യത കുറയ്ക്കാനുള്ള എളുപ്പവഴികൾ ഉണ്ട്
ഇഷ്ടമുള്ള ഭൂമിയിൽ മനസ്സിനിണങ്ങുന്ന ഒരു വീട് പണിതുയർത്താൻ ആഗ്രഹമേറെ ഉണ്ടെങ്കിലും പലപ്പോഴും തടസമാകുന്നത് സാമ്പത്തികം തന്നെയാണ്. ഭാവന നിർമ്മാണത്തിന് ഒരുമിച്ച് വലിയ തുക ചിലവഴിക്കാൻ കഴിയാതെ പോകുന്ന…
Read More » - 14 March
യുഎഇയിൽ നിന്നെത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു, മുഴുവൻ യാത്രക്കാരും ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം
അബുദാബി: യുഎഇയിൽ നിന്ന് ഇതിഹാദ് വിമാനത്തിൽ അയർലന്റിൽ എത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ, കനത്ത ജാഗ്രത നിർദ്ദേശമാണ് അയർലന്റ് ആരോഗ്യവിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിൽ നിന്ന്…
Read More » - 14 March
പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള വിപണി ഒരുങ്ങുന്നു, ‘യൂണിറ്റി’ മാളിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു വിപണി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച യൂണിറ്റി മാളിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് മാളിന്റെ തറക്കല്ലിടൽ…
Read More » - 13 March
സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ
പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സൈൻ എൻ ജി ഒ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു
Read More » - 13 March
‘മാരിവില്ലിൻ ഗോപുരങ്ങൾ’ :സിനിമ നിർമാതാക്കൾക്കെതിരെ നൽകിയ വ്യാജ ഹർജി തള്ളി കേരള ഹൈക്കോടതി
'മാരിവില്ലിൻ ഗോപുരങ്ങൾ' :സിനിമ നിർമാതാക്കൾക്കെതിരെ നൽകിയ വ്യാജ ഹർജി തള്ളി കേരള ഹൈക്കോടതി
Read More » - 13 March
തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
Read More » - 13 March
ലോക്സഭാ തിരഞ്ഞടുപ്പ് : കേരളത്തില്‍ ബി ജെ പിയ്ക്ക് രണ്ട് സീറ്റ് കിട്ടും, യു ഡി എഫിന് 14 സീറ്റും സർവേഫലം പുറത്ത്
കേരളത്തില്‍ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകള്‍ ലഭിക്കും
Read More » - 13 March
സൗജന്യ ‘ഹലീം’ !! വൻ ജനക്കൂട്ടം, ഒടുവിൽ ലാത്തിച്ചാർജ്ജ്: ഓഫർ കാരണം പുലിവാല് പിടിച്ച് ഹോട്ടൽ
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
Read More »