Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -9 February
ബിസിനസ് ആവശ്യത്തിനായി ആളൂര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍, പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി: അഡ്വ. ആളൂരിനെതിരെ പുതിയ പരാതി
കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ വീണ്ടും പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നല്‍കിയത്. ബിസിനസ് കണ്സള്ട്ടേഷന് ആവശ്യത്തിനായി നല്കിയ അഞ്ച്…
Read More » - 9 February
മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം: പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ
മലപ്പുറം: മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ അടിയോടടി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അഴിമതി ചൂണ്ടിക്കാട്ടിയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക്…
Read More » - 9 February
വീട്ടിലിരുന്നുളള ജോലി മതിയാക്കിക്കോളൂ… ഇനി ഓഫീസിൽ എത്തണം! മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ടിസിഎസ്
വർക്ക് ഫ്രം ഹോം രീതി പൂർണ്ണമായും അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്). മുഴുവൻ ജീവനക്കാരോടും നിർബന്ധമായും ഓഫീസിലേക്ക് തിരികെയെത്താൻ…
Read More » - 9 February
വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ കണ്ടെത്തിയത് മൂന്നു ദിവസത്തിന് ശേഷം: അക്കൗണ്ടില്‍ നിന്ന് അരലക്ഷം രൂപ പിന്‍വലിച്ചു
പാറ്റ്ന: വിവാഹദിവസം രാത്രിയില്‍ മുങ്ങിയ വരനെ ഒടുവില്‍ കണ്ടെത്തുന്നത് മൂന്നു ദിവസത്തിന് ശേഷം. ബിഹാറിലെ മുസാഫര്‍പൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. പിന്നാലെ, യുവാവിന്റെ കുടുംബം പൊലീസ്…
Read More » - 9 February
ചന്ദ്രബാബു നായിഡു എൻഡിഎയിൽ ചേരാനുള്ള പദ്ധതിയിട്ടപ്പോൾ തന്നെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ജഗന് മോഹന്‍ റെഡ്ഡി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര…
Read More » - 9 February
അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അമിതാഭ് ബച്ചന് ക്ഷണം…
Read More » - 9 February
പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ടം, അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ വഴിത്തിരിവ്. അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരന് അഖില്‍ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്.…
Read More » - 9 February
പ്രവാസിക്ക് ബീഫെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവം,പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ല:മഹല്ല് കമ്മിറ്റി
മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവത്തില്‍ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി. ഓമാനൂര്‍ മേലേമ്പ്ര വലിയ…
Read More » - 9 February
അഹ്ലൻ മോദി: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം. യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന അഹ്ലൻ മോദി പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.…
Read More » - 9 February
ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി, നൂറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പൊലീസ്
പത്തനംതിട്ട : പത്തനംതിട്ട ആസ്ഥാനമായി വീണ്ടും നിക്ഷേപ തട്ടിപ്പ്. പുല്ലാട് പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനമാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. സ്ഥാപനം പൂട്ടി ഉടമകള്‍…
Read More » - 9 February
‘അക്രമം ആസൂത്രിതം, ടെറസിൽ കല്ലുകൾ സൂക്ഷിച്ചിരുന്നു’: ഹൽദ്വാനി അക്രമത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് വന്ദന സിംഗ്
ഹൽദ്വാനി: ഹൽദ്വാനിയിലെ വർഗീയ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന സിംഗ്. യാതൊരു പ്രകോപനവും കൂടാതെയാണ് കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് വന്ദന പറഞ്ഞു.…
Read More » - 9 February
ഇറച്ചിയെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് നല്‍കിയത് കഞ്ചാവ്, സംഭവത്തില്‍ 23കാരന് കൂടി പിടിയില്‍
മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്നു പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസിലിനെ…
Read More » - 9 February
മൂന്ന് പേർക്ക് കൂടി ഭാരത് രത്ന: പുരസ്കാരത്തിന് അർഹരായി എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിങ്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ് എന്നിവർക്കും…
Read More » - 9 February
പാക് തിരഞ്ഞെടുപ്പ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സെയ്ദിന്റെ മകന് വമ്പന്‍ പരാജയം
ഇസ്ലാമാബാദ്: ഇന്റര്‍നെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ…
Read More » - 9 February
ഇന്ത്യ വലിയ അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്
കാസര്‍ഗോഡ്: രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍…
Read More » - 9 February
കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യം: കേന്ദ്രത്തിന് എതിരെ കേരളം
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം…
Read More » - 9 February
‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു’: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാനറിയാമെന്നും മന്ത്രി…
Read More » - 9 February
ഉത്തരാഖണ്ഡ് കലാപം: നാലു മരണം, 250 പേർക്ക് പരിക്ക്, ഹല്‍ദ്വാനിയില്‍ കര്‍ഫ്യൂ, സ്കൂളുകൾ അടച്ചു
ഹൽദ്വാനി: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസയും ഭൂഗർഭ മസ്ജിദ് കെട്ടിടവും തകർത്തതിന് പിന്നാലെ ഉത്തരാഖണ്ഡിൽ കലാപം. സംഘർഷത്തിൽ നാല് മരണം. നൂറിലേറെ പൊലീസുകാരടക്കം ആകെ ഇരുന്നൂറ്റി…
Read More » - 9 February
അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന്‍ പണം വേണ്ടേ? മന്ത്രി സജി ചെറിയാന്
എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് അഞ്ച് മാസത്തിലേറെയായി മുടങ്ങിയതോടെ സാധാരണക്കാരും വയോധികരും ഏറെ പ്രയാസത്തിലാണ്. പലരും ഇതിനെതിരെ പ്രതികരണവുമായി വന്നെങ്കിലും കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പരസ്യ…
Read More » - 9 February
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ട്രെയിന്‍, ആദ്യ സര്‍വീസ് ആരംഭിച്ചു
കൊച്ചുവേളി: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടന്നു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് രാവിലെ പത്ത് മണിക്കാണ് ആദ്യ ട്രെയിന്റെ സര്‍വീസ്…
Read More » - 9 February
പടക്കനിര്‍മ്മാണശാല സ്ഫോടനത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്, അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് പൂട്ട് വീഴുന്നു
ഭോപ്പാല്‍: ഫെബ്രുവരി ആറിന് പുലര്‍ച്ചെ ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍…
Read More » - 9 February
ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
എറണാകുളം: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. വിവിധ വകുപ്പുകള്‍ പ്രകാരം 25…
Read More » - 9 February
കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത ഗോള്‍ഡന്‍ മെത്ത് പെണ്‍കുട്ടികളുടേയും യുവതികളുടേയും ഫേവറേറ്റ്
കൊച്ചി : കൊച്ചിയില്‍ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന നടത്തിയ സംഭവത്തില്‍ 3 പേര് എക്സൈസ് പിടിയില്‍, ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി. ഇടപ്പള്ളി…
Read More » - 9 February
വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന ടൈറ്റാനിക് കപ്പലിനെ പോലെ കേരള തീരത്തും ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പായി ഒരു കപ്പൽ. ആരും അറിയാതെ പോയതോ ചരിത്രം അടയാളപ്പെടുത്താതെ…
Read More » - 9 February
നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി
പത്തനംതിട്ട : മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി. മുന്‍കൂര്‍ ജാമ്യപേക്ഷ…
Read More »