Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -18 April
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയ്ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ്
അന്ന് എന്റെ മകള്‍ക്ക് 3 വയസ്സായിരുന്നു
Read More » - 18 April
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
Read More » - 18 April
യുവ വനിതാ യുട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി: പ്രിയം പോലീസ് കസ്റ്റഡിയിൽ
യു.പി.എസ്.സി പരീക്ഷ തയാറെടുക്കുകയായിരുന്നു.
Read More » - 18 April
നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
സാമുവല്‍ ജെറോമും പ്രേമകുമാരിയുടെ ഒപ്പം ഉണ്ടാകുമെന്ന് ഇവരുടെ അഭിഭാഷകന് അറിയിച്ചു.
Read More » - 18 April
H5N1 ഫ്ലൂ മനുഷ്യരിലേക്കും!! വലിയ ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന
ഇൻഫ്ലുവൻസ എ (H5N1) വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് തെളിവുകളൊന്നുമില്ല.
Read More » - 18 April
ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രാഹുല്‍ ഗാന്ധി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ അദാനിക്ക് നല്‍കാനാണെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 18 April
അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി,കിണറ്റിനരികില്‍ ചെരിപ്പ് കണ്ടെത്തിയതോടെ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം…
Read More » - 18 April
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി, ആശ്വാസമായെന്ന് കൊച്ചിയിലെത്തിയ തൃശൂര്‍ സ്വദേശിനി
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആന്‍ ടെസ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി…
Read More » - 18 April
കനത്ത മഴയ്ക്കൊപ്പം അതിതീവ്ര ഇടിമിന്നലും, അടുത്ത 3 മണിക്കൂറില്‍ 8 ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…
Read More » - 18 April
‘പവര്‍അപ്പ് തിരുവനന്തപുരം’ വികസന കോണ്‍ക്ലേവ് ഏപ്രില്‍ 19 ന്
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ ‘പവര്‍അപ്പ് തിരുവനന്തപുരം’ കോണ്‍ക്ലേവ്. ഏപ്രില്‍ 19 ന് വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ ഭാരത് ടെക് ഫൗണ്ടേഷന്…
Read More » - 18 April
പ്രമേഹം കൂടിയാൽ ജാമ്യം കിട്ടുമെന്ന് കണക്കുകൂട്ടൽ, കെജ്രിവാള് ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നുവെന്ന് ഇ ഡി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി. മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 18 April
തെലങ്കാനയില്‍ സ്കൂള്‍ ആക്രമിച്ച സംഭവം: സ്കൂള്‍ അധികൃതര്‍ക്കും ഹനുമാന് സേനയ്ക്കുമെതിരെ കേസ്
ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദര്‍ തെരേസ സ്കൂള്‍ ഹനുമാന് സേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ സ്കൂള്‍ മാനേജ്മെന്റിനും അക്രമികൾക്കുമെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്…
Read More » - 18 April
കാസര്‍ഗോഡ് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന വാർത്ത തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നെന്ന പരാതി സുപ്രീം കോടതിയിലെ കേസിന്റെ ഇടയിൽ ചർച്ചയായി. . കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന മോക് പോളിങ്ങിൽ…
Read More » - 18 April
പൂരത്തിന് ഇനി മണിക്കൂറുകള്‍; തൃശൂര്‍പൂര വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. പൂര വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ്…
Read More » - 18 April
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിന് സാമ്പത്തിക…
Read More » - 18 April
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് താന്‍ വന്നത്: അഹാന കൃഷ്ണ
കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ…
Read More » - 18 April
ഇന്ത്യയില്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് വരുന്നു, പച്ചക്കൊടി കാട്ടി കേന്ദ്രം:രാജ്യവ്യാപകമായി ഹൈ സ്പീഡില്‍ ഇന്റര്‍നെറ്റ്
ന്യൂഡല്‍ഹി: നിലവില്‍ 40 രാജ്യങ്ങളില്‍ ലഭ്യമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള തത്വത്തിലുള്ള അനുമതി സര്‍ക്കാര്‍ സ്റ്റാര്‍ലിങ്ക്സിന് നല്‍കിക്കഴിഞ്ഞു. Read Also: ടേബിള്‍ ഫാനില്‍ നിന്നും…
Read More » - 18 April
ടേബിള്‍ ഫാനില്‍ നിന്നും ചേട്ടന് വൈദ്യുതാഘാതമേറ്റു: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനിയന് അതിസാഹസികമായി രക്ഷപ്പെടുത്തി
മലപ്പുറം: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരന്. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ ജിത്തിനാണ് അനിയന് റിനില്‍ ജിത്ത് രക്ഷകനായത്. കഴിഞ്ഞ…
Read More » - 18 April
എ.കെ ആന്റണി ആദര്ശനേതാവ്, അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം: രാജ്നാഥ് സിംഗ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ.കെ ആന്റണി ആദര്‍ശമുള്ള നേതാവാണെന്നും പാര്‍ട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം…
Read More » - 18 April
അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുല്‍ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം…
Read More » - 18 April
175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍, എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനിറ്റിനുള്ളില്‍ കാണാതായി
ടൊറന്റോ: കൃത്യമായ മൂല്യം വിശദമാക്കാതെ വിമാനത്താവളത്തില്‍ എത്തിച്ചത് 175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനുറ്റുകള്‍ക്കുള്ളില്‍ കാണാതായി. കാനഡയെ തന്നെ…
Read More » - 18 April
കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയില്‍ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ നല്കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ്…
Read More » - 18 April
വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; ഷമ മുഹമ്മദിനെതിരെ കേസ്
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ…
Read More » - 18 April
കാസർഗോഡ് വോട്ടിങ് യന്ത്രം ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നെന്ന പരാതിയുമായി എൽഡിഎഫും യുഡിഎഫും
കാസർഗോഡ്: വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നെന്ന് പരാതി. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന മോക് പോളിങ്ങിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കിലും താമര…
Read More » - 18 April
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: രോഗലക്ഷണം കണ്ടെത്തിയത് താറാവുകളില്‍, വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ കുട്ടനാട്ടില്‍ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More »