Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -20 March
ഇ.പി ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ ബിജെപി-സിപിഎം ധാരണയാണോ?
തിരുവനന്തപുരം: ഇ പി ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് ഡീല്‍ ഉണ്ടെങ്കില്‍ അത് ബിജെപി – സിപിഎം രഹസ്യ ധാരണയാണോ എന്ന ചോദ്യമുന്നയിച്ച്…
Read More » - 20 March
വിനോദിന്റെ വീട്ടിൽ സാജിദ് എത്തിയത് 5000രൂപ കടംവാങ്ങാൻ, ഭാര്യ ചായ ഉണ്ടാക്കാൻ പോയ സമയത്ത് കുട്ടികളുടെ കഴുത്തറുത്തു കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ബുദൗണിൽ യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിന്റെ മക്കളെ…
Read More » - 20 March
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം: കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനും മറ്റുമായുള്ള പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും കര്‍ശന…
Read More » - 20 March
ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്, ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
ന്യൂഡല്‍ഹി: താന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്. ഡല്‍ഹിയെത്തി പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. Read Also: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ്…
Read More » - 20 March
സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേയ്ക്കെന്ന് സൂചന
ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ഡല്‍ഹിയിലെത്തിയ എസ് രാജേന്ദ്രന്, മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി…
Read More » - 20 March
കെ. കരുണാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്: കൊഴിഞ്ഞു പോക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും…
Read More » - 20 March
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തന് ബിജെപിയിലേയ്ക്ക്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ…
Read More » - 20 March
കുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി
കോട്ടയം: കുടിശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുത്ത് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍…
Read More » - 20 March
ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസ് എടുത്തു. ഇ.പി ജയരാജന്റെ ഭാര്യ…
Read More » - 20 March
വിവാഹ നിശ്ചയ ചടങ്ങിലും പോലീസ് വേഷം ധരിച്ചെത്തി, ആർപിഎഫ് എസ്ഐയായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ
ഹൈദരാബാദ്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐയായി ആൾമാറാട്ടം നടത്തിയ യുവതി പോലീസിന്റെ വലയിൽ. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതി പിടിയിലാകുന്നത്. തെലങ്കാന നർക്കേട്ട്പളളി സ്വദേശിനിയായ ജഡയ മാളവികയെന്ന…
Read More » - 20 March
എന്റെ വീട്ടിലേയ്ക്ക് എപ്പോഴും സ്വാഗതം, സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കഥകളി ആചാര്യന് കലാമണ്ഡലം ഗോപി
തൃശൂര്‍: താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്ന് കഥകളി ആചാര്യന് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയ്ക്ക് തന്റെ വീട്ടിലേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 March
സെർവർ തകരാർ! ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രിയിൽ എത്തിയത് കോടികൾ, സംഭവം ഇങ്ങനെ
ആഡിഡ് അബാബ: സെർവർ തകരാറിലായതിനെ തുടർന്ന് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രി ക്രെഡിറ്റായത് കോടികൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ആളുകൾ ഒന്നടങ്കം പണം പിൻവലിക്കുകയും ചെയ്തു. എത്യോപ്യയിലെ…
Read More » - 20 March
ഇനി തിരഞ്ഞെടുപ്പ് കാഹളം, ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19-നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 17 സംസ്ഥാനങ്ങളിലും, 4…
Read More » - 20 March
ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന് പിജി പഠനം തുടരാൻ അനുമതിയില്ല, ഉത്തരവ് തടഞ്ഞ് ഡിവിഷൻ ബെഞ്ച്
കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പിജി പഠനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. പിജി…
Read More » - 20 March
പുതുച്ചേരിക്ക് സംസ്ഥാന പദവി മുതൽ നീറ്റ് പരീക്ഷ നിരോധനം വരെ! ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. വോട്ടുപിടിക്കാൻ ആകർഷകമായ വാഗ്ദാനങ്ങളാണ് ഇത്തവണ ഡിഎംകെ മുന്നോട്ടുവച്ചിരിക്കുന്നത്. പുതുച്ചേരിക്ക് സംസ്ഥാന പദവിയും, നീറ്റ്…
Read More » - 20 March
കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ! പൊതുമേഖ സ്ഥാപനങ്ങളിലെ ഫ്യൂസൂരി കെഎസ്ഇബി
കോട്ടയം: വൈദ്യുതി കുടിശ്ശിക ഇനത്തിൽ കോടികൾ നൽകാനുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയിരിക്കുന്നത്. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ…
Read More » - 20 March
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തി
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും ബഡ്ജറ്റ് റേഞ്ചിലുള്ള ക്യാമറകൾ ലഭ്യമാകാത്തതിനാൽ സ്മാർട്ട്ഫോണുകളെയാണ് ചിത്രങ്ങൾ പകർത്താൻ ആശ്രയിക്കാറുള്ളത്. അത്തരത്തിൽ കിടിലൻ ക്യാമറകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ്…
Read More » - 20 March
സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലി പിടിക്കാൻ ബി ജെ പി: നൂപുർ ശർമ്മ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന
ന്യൂഡൽഹി: കോൺഗ്രസിന്റെ ഉറച്ച കോട്ടയായ റായ്ബറേലി ഇക്കുറി പിടിക്കാനുറച്ച് ബിജെപി. കോൺഗ്രസിനും നെഹ്റു കുടുംബത്തിനും ശക്തമായ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളായാണ് അമേഠിയും റായ്ബറേലിയും കണക്കാക്കിയിരുന്നത്. 2019 ൽ…
Read More » - 20 March
ഇന്ത്യയിൽ മാധ്യമസ്വാതന്ത്യ്രമില്ലെന്ന വിദേശസർവേകൾ, പിന്നിൽ മാർക്സിസ്റ്റ് വെബ്സൈറ്റ് മാധ്യമപ്രവർത്തകർ -US അക്കാദമീഷ്യൻ
ഇന്ത്യയിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് പറയുന്ന പാശ്ചാത്യ സർവേകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ അക്കാദമീഷ്യനും സോഷ്യോളജിസ്റ്റുമായ സാൽവദോർ ബാബോൺസ്. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡെമോക്രസി റിപ്പോർട്ട് 2024ൽ…
Read More » - 20 March
സംസ്ഥാനത്തെ സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം വില നിലവാരം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 48,640 രൂപയും, ഗ്രാമിന് 6080 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. ഇന്നലെ രാവിലെ…
Read More » - 20 March
ഗേറ്റ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം അപകടം
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസ്…
Read More » - 20 March
സംസ്ഥാനത്ത് സഹകരണ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി സർക്കാർ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ…
Read More » - 20 March
ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു…
Read More » - 20 March
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് പിഞ്ചുമക്കളെ കഴുത്തറുത്തുകൊന്നു: പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൗ: അയൽവാസിയുടെ രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളെയാണ് പൊലീസ് വധിച്ചത്. ഇയാളുടെ സുഹൃത്തായ…
Read More » - 20 March
ശബരിമല: ഉത്സവം അഞ്ചാം ദിവസത്തിലേക്ക്, വിളക്കെഴുന്നള്ളിപ്പിന് ഇന്ന് തുടക്കമാകും
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് അയ്യപ്പസ്വാമിയുടെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഉത്സവത്തിന്റെ അഞ്ചാം ദിനമാണ് ഇന്ന്. രാത്രി നടക്കുന്ന ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് ഇന്ന് വിളക്കെഴുന്നള്ളിപ്പ് ഉണ്ടാവുക. ഉത്സവ…
Read More »