Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -22 March
റദ്ദ് ചെയ്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ നിന്നും സമ്പാദിച്ചത് കോടികൾ, കണക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ
യാത്രയ്ക്കായി ഓൺലൈൻ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ നിരവധിയാണ്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഇടം നേടേണ്ടി വരും. കൂടാതെ, വെയിറ്റിംഗ്…
Read More » - 22 March
‘2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്
കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോർജ്. 2029 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പി…
Read More » - 22 March
കേരളം വെന്തുരുകുന്നു! തിങ്കളാഴ്ച വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം,…
Read More » - 22 March
അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പ്, യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’- ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നിറത്തിന്റെയും ജാതിയുടെയും പേരിൽ…
Read More » - 22 March
ഭീതി പരത്തിയത് ആഴ്ചകളോളം, ഒടുവിൽ മരണം! കണ്ണൂർ കേളകത്ത് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. കേളകത്തെ അടയ്ക്കാത്തോട് മേഖലയിലാണ് ആഴ്ചകൾക്ക് മുൻപ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവയെ…
Read More » - 22 March
ജയിലിൽ പോയാൽ അവിടിരുന്നു ഭരിക്കും, രാജിവെക്കില്ലെന്ന് കെജ്രിവാൾ, ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം…
Read More » - 22 March
ഹോളി: തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾക്ക് അനുമതി നൽകി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ഹോളി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ സോണുകൾ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഏകദേശം…
Read More » - 22 March
തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8…
Read More » - 22 March
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 22 March
ജാസി ഒരു ചെറിയ പേരല്ല… നമുക്ക് കിട്ടിയ പ്രതിഭാസങ്ങളിൽ ഒരുവൻ.. ജാസ്സി ഗിഫ്റ്റിന്റെ സൃഷ്ടികളിലൂടെ ഒരു യാത്ര
ആഴി എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാത്രി വാദം കേൾക്കില്ല, ഒരാഴ്ചത്തേയ്ക്ക് സുപ്രീം കോടതി അടയ്ക്കുന്നു!! അരവിന്ദ് കെജ്രിവാൾ കുരുക്കിലോ
നാളെ കേസ് ലിസ്റ്റ് ചെയ്യും.
Read More » - 21 March
സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നു: രാഹുൽ ഗാന്ധി
ഇന്ത്യ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി
Read More » - 21 March
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
Read More » - 21 March
അറസ്റ്റ് ചെയ്താലും അരവിന്ദ് കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്ന് എ എ പി നേതാക്കൾ, ദില്ലിയിൽ നിരോധനാജ്ഞ
എ എ പി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി
Read More » - 21 March
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ !! ഡൽഹിയിൽ അതിനാടകീയ രംഗങ്ങൾ
വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്
Read More » - 21 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: സംഭവം പാലക്കാട്
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി
Read More » - 21 March
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്': സത്യഭാമയോട് മണികണ്ഠൻ ആചാരി
Read More » - 21 March
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം സജീവം: മുന്നറിയിപ്പ് നല്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ്…
Read More » - 21 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘം. എട്ട് ഇഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ…
Read More » - 21 March
യുപിഐ ഇടപാടുകൾ ഇനി അതിവേഗം! വാട്സ്ആപ്പിൽ ഈ ഫീച്ചർ ഉടൻ എത്തും
ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ…
Read More » - 21 March
സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും…
Read More » - 21 March
കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു, ഉത്തരവിറക്കി രാജ്ഭവൻ
തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ…
Read More » - 21 March
സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും: മരുമകള്‍ക്ക് കിട്ടിയ 35 പവന് സ്വര്‍ണം ഊരി വാങ്ങി, താലിമാല വലിച്ചുപൊട്ടിച്ചു
തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…
Read More »