Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -12 March
വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം
പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും രാവിലെ വന്ന ഫോണ്‍ കോളിന് ശേഷമാണ് മനോജ്…
Read More » - 12 March
തേജസ് യുദ്ധവിമാനം തകർന്നു വീണു: അന്വേഷണം ആരംഭിച്ചതായി വ്യോമസേന
ജയ്സാൽമേർ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജയ്സാൽമേറിലാണ് തേജസ് വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന്…
Read More » - 12 March
പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. Read Also: സംസ്ഥാനത്ത്…
Read More » - 12 March
സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര്…
Read More » - 12 March
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ: വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ. നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം ഉപഭോഗം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി.…
Read More » - 12 March
രാജ്യത്ത് പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്സൈറ്റ് സജ്ജമായി
ഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. Read Also: കാവിക്കൊടി പാറിച്ചുള്ള…
Read More » - 12 March
കാവിക്കൊടി പാറിച്ചുള്ള മകന്റെ ഡാൻസ് കണ്ടപ്പോൾ കോൺഗ്രസ് സമുന്നത നേതാവിനു രോമം എണീറ്റു നിന്നുകാണും: പരിഹാസവുമായി എ എ റഹീം
പത്തനംതിട്ട: കോൺഗ്രസിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എ എ റഹീം. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ…
Read More » - 12 March
പൗരത്വ ഭേദഗതി നിയമം:കിംവദന്തികള്‍ ഒഴിവാക്കണം, കേന്ദ്രം ആരുടെയും പൗരത്വം എടുത്ത് കളയില്ല:മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി
ലക്നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ ഒഴിവാക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ (ഐസിഐ) ചെയര്‍പേഴ്സണും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ…
Read More » - 12 March
പൗരത്വനിയമ ഭേദഗതി: വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണം: സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം…
Read More » - 12 March
രാജ്യത്ത് വീണ്ടും 10 പുതിയ വന്ദേഭാരത് ട്രെയിനുകള്‍: ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്-മുംബൈ സെന്‍ട്രല്‍, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആര്‍ സെന്‍ട്രല്‍, പട്ന-ലക്നൗ, ന്യൂ…
Read More » - 12 March
പൗരത്വ ഭേദഗതി നിയമം:മുസ്ലിം സമുദായത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ല, ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന്.പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലീങ്ങള്‍ക്ക് മാന്യമായ ജീവിതം പ്രദാനം…
Read More » - 12 March
പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധം: രാഷ്ട്രപുരോഗതിയ്ക്ക് തടസമാകുമെന്ന് കാന്തപുരം
മലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക്…
Read More » - 12 March
പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ല: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ലെന്നും, എന്നാല്‍ തീവ്രവാദമെന്ന വിഷയമായിരിക്കും സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായി എത്തുകയെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. Read Also: കേരള സർവകലാശാല കലോത്സവം:…
Read More » - 12 March
കേരള സർവകലാശാല കലോത്സവം: മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്. വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ ലക്ഷങ്ങളാണ് കോഴയായി ആവശ്യപ്പെടുന്നത്. വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ്…
Read More » - 12 March
വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: അടുക്കള ഉപകരണത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി. അടുക്കള ഉപകരണങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എയർ ഇന്ത്യ എക്സ്പ്രസ്…
Read More » - 12 March
പൗരത്വ ദേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ഓള് ഇന്ത്യ മുസ്ലീം ജമാഅത്ത്, ‘ഒരു മുസ്ലീമിന്റെയും പൗരത്വം നഷ്ടപ്പെടില്ല’
ബറേലി: പൗരത്വ ദേദഗതി നിയമം (സിഎഎ) ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീൻ റസ്വി ബറേൽവി. പൗരത്വ ദേദഗതി നിയമം…
Read More » - 12 March
തലസ്ഥാനത്തെ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.…
Read More » - 12 March
റെക്കോർഡിൽ തുടർന്ന് സ്വർണവില! വിലയിൽ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 48,600 രൂപയും, ഗ്രാമിന് 6,075 രൂപയുമാണ് ഇന്നത്തെ വില നിലവാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്…
Read More » - 12 March
ഓട്സ് നിറച്ച ടിൻ, ഗ്ലാസുകൾ…!!അടുക്കള ഉപകരണങ്ങളെ മറയാക്കി വൻ സ്വർണക്കടത്ത്, യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണവുമായാണ് യുവാവിനെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.…
Read More » - 12 March
സിപിഎം ഉന്നതൻ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു, എന്നാൽ അത് കോടിയേരി അല്ല : പദ്മജ
തൃശൂർ: സിപിഎമ്മിൽ ചേരാൻ തനിക്ക് ക്ഷണമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി പദ്മജ വേണുഗോപാൽ. സിപിഎമ്മിലെ ഒരു ഉന്നത നേതാവാണ് തന്നെ സിപിഎമ്മിൽ ചേരാൻ ക്ഷണിച്ചതെന്നും പദ്മജ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണനല്ല…
Read More » - 12 March
മുഖംമിനുക്കാനൊരുങ്ങി ധാരാവി, പുനരധിവാസ സർവേ ഈ മാസം ആരംഭിക്കും
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മുഖംമിനുക്കുന്നു. അദാനി ഗ്രൂപ്പിനാണ് ധാരാവിയുടെ പുനർവികസന പദ്ധതിയുടെ ചുമതല. ഇതിന്റെ ഭാഗമായി പുനരധിവാസ സർവേ ഈ മാസം 18-ന്…
Read More » - 12 March
പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണം, താക്കീതുമായി എസ്ഡിപിഐ: സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ന്യൂഡൽഹി : രാജ്യത്ത് നിലവിൽ വന്ന പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ . നിയമം മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എസ് ഡി…
Read More » - 12 March
എച്ച്5 എൻ1: പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്കും പടരാൻ സാധ്യത
ലണ്ടൻ: സൗത്ത് ജോർജിയ ദ്വീപിലെ പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മാരക വൈറസായ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) ആണ് പെൻഗ്വിനുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടൽ പക്ഷികളിലും, സസ്തനികളിലും…
Read More » - 12 March
ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ
ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ്…
Read More » - 12 March
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു, 10 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,…
Read More »