Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -17 July
‘റെഡ് റെയിൽ’: പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് ഉടൻ എത്തും
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ട്രെയിനിന്റെ സ്ഥാനം അറിയാൻ സഹായിക്കുന്ന ‘റെഡ് റെയിൽ’ ഫീച്ചറാണ് പുതുതായി…
Read More » - 17 July
വൻകിട കമ്പനികളിൽ നിന്നും ഇന്ത്യൻ മാധ്യമരംഗത്തെ രക്ഷിക്കാനുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നു: രാജീവ് ചന്ദ്രശേഖർ
ഡൽഹി: വൻകിട കമ്പനികളിൽ നിന്നും ഇന്ത്യൻ മാധ്യമരംഗത്തെ രക്ഷിക്കാനുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നുവെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ. ‘ഇന്ത്യൻ മാധ്യമ രംഗത്തെ…
Read More » - 17 July
ഇന്ത്യയിൽ ആദ്യ സംരംഭം: എസ്.എം.എ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന്
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 17 July
ഭീമ ജ്വല്ലേഴ്സ്: തെലങ്കാനയിലും ആന്ധ്രയിലും പ്രവർത്തനം വിപുലപ്പെടുത്താൻ പുതിയ പദ്ധതികൾ ആരംഭിക്കും
സ്വർണ വ്യാപാര രംഗത്ത് പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഭീമ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ ഭീമയുടെ രണ്ട് ഷോറൂമുകളാണ് പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. സോമാജിഗുഡ, എ.എസ്…
Read More » - 17 July
കാരുണ്യ ഫാർമസി വഴി മരുന്ന് വിതരണം പുനരാരംഭിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിൽ (ഡി.ഇ.ഐ.സി) ചികിത്സ തേടുന്ന ഭിന്നശേഷി കുട്ടികൾക്ക് കാരുണ്യ ഫാർമസി വഴിയുണ്ടായിരുന്ന മരുന്നു വിതരണം പുനഃരാരംഭിക്കണമെന്ന് സംസ്ഥാന…
Read More » - 17 July
കെഎസ്എഫ്ഇ: ആദ്യ ചിട്ടി പദ്ധതിക്ക് സർവകാല റെക്കോർഡ് നേട്ടം
കെഎസ്എഫ്ഇയുടെ ആദ്യ ചിട്ടി പദ്ധതി സർവകാല റെക്കോർഡ് നേട്ടം കൈവരിച്ചു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ചിട്ടി പദ്ധതിക്കാണ് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. 200 കോടി…
Read More » - 17 July
ഉറങ്ങുന്നതിനു മുൻപ് ഈ ശിവമന്ത്രം ജപിച്ചാൽ
ജീവിത തിരക്കിനിടയിൽ മിക്കവരും ഉറക്കത്തിനു പ്രാധാന്യം നൽകാറില്ല തന്മൂലം കർമ്മോൽസുകാരായി കഴിയേണ്ട പകൽസമയം മുഴുവൻ ക്ഷീണത്തിലേക്കു വഴിമാറും. ചിട്ടയായ ജീവിതത്തിലൂടെ മാത്രമേ ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കാൻ…
Read More » - 17 July
ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’: പോസ്റ്റര്‍ പുറത്തിറങ്ങി
കൊച്ചി: ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദീപ തോമസാണ് നായിക. ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസിന്റെ ബാനറിൽ നിര്‍മ്മാണം…
Read More » - 17 July
കർക്കടക മാസത്തിൽ ഗണപതി ഹോമവും ഭഗവതി സേവയും ഇങ്ങനെ നടത്തിയാൽ
എന്ത് കാര്യവും തുടങ്ങും മുൻപേ ഗണപതി ഹോമം നടത്തുക എന്നത് പണ്ടുമുതലേയുള്ള ഒരു ആചാരമാണ്. സകല വിഘ്നങ്ങളും തീർത്ത് കാര്യങ്ങൾ മുന്നോട്ട് പോകാനാണ് വിഘ്നേശ്വരനെ പൂജിക്കുന്നത്. ദുരിതങ്ങളും…
Read More » - 17 July
‘സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണ്’
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ്…
Read More » - 17 July
ഹിന്ദുസ്ഥാൻ ഹമാര എന്ന നോവലിനെ ഇതിവൃത്തമാക്കി ഒരുങ്ങുന്ന ‘ബയലാട്ടം’: ജീവൻ ചാക്ക പ്രധാന വേഷത്തിൽ
കൊച്ചി: കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബയലാട്ടം. എൻ. എൻ. ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ജാക്ക് ഫ്രൂട്ട്, ട്രാക്കിംങ് ഷാഡോ…
Read More » - 17 July
കാരുണ്യ ഫാർമസികളിൽ ഇടപെട്ട് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാൻ കാരുണ്യ ഫാർമസികളിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ജീവനക്കാരെ കെ.എം.എസ്.സി.എൽ.…
Read More » - 17 July
‘പരിഹസിക്കപ്പെടുന്നത് അയാളല്ല, നിങ്ങൾത്തന്നെയാണ്’: വെറുപ്പല്ല, സ്നേഹമാണു പടർത്തേണ്ടതെന്ന് സുസ്മിതയുടെ മുൻ കാമുകൻ
ഡൽഹി: ലളിത് മോദി– സുസ്മിത സെൻ പ്രണയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ, സുസ്മിതയുടെ മുൻ കാമുകൻ റോഹ്മാന്റെ വാക്കുകളെ ചുറ്റിപ്പറ്റിയാണു സോഷ്യൽ…
Read More » - 17 July
പ്യാലി ആർട്ട് മത്സരം: വിജയികൾക്ക് പ്യാലി ഷോ കാണാൻ ടിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു
കൊച്ചി: കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള…
Read More » - 17 July
എൻഐആർഎഫ് റാങ്കിംഗ്: ആദ്യ നൂറിൽ ഇടംനേടി സംസ്ഥാനത്തെ 3 സർവകലാശാലകൾ
തിരുവനന്തപുരം: എൻഐആർഎഫ് റാങ്കിംഗിൽ വൻ മുന്നേറ്റമാർജ്ജിച്ച് കേരളം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയുഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിലെ ഫലം…
Read More » - 17 July
ഇന്ത്യയിൽ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 17 July
അറബ് ഉച്ചകോടിയ്ക്ക് സമാപനം: സംയുക്ത സഹകരണത്തിന്റെ പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടാവകാശി
ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…
Read More » - 16 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 572 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 572 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 401 പേർ രോഗമുക്തി…
Read More » - 16 July
‘രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകൾ’
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ്…
Read More » - 16 July
ഓൺലൈൻ റമ്മിയ്ക്ക് അടിമ: 20 ലക്ഷത്തോളം രൂപയുടെ ബാധ്യത, പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു
കോയമ്പത്തൂർ: ഓൺലൈൻ റമ്മിയ്ക്ക് അടിമയായ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു. വിരുതുനഗർ സ്വദേശി കാളിമുത്തുവാണ് ( 29 ) ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തത്. വെടിയൊച്ചകേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ…
Read More » - 16 July
ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായിയതായി പരാതി
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നാണ് പോലീസ്…
Read More » - 16 July
എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂ; സൗദി മന്ത്രി
ജിദ്ദ: വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂവെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ഇക്കാര്യം അറിയിച്ചത്. ഒപെക് അംഗങ്ങളുമായി…
Read More » - 16 July
മദ്രസയില്‍ ഭക്ഷ്യവിഷ ബാധ: ഒരു കുട്ടി മരിച്ചു
അമരാവതി: ആന്ധ്രാ പ്രദേശിലെ പാല്‍നാട് ജില്ലയിലെ മദ്രസയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചു. നിരവധി പേര് ആശുപത്രിയിലാണ്. പാല്നാടിലെ ഗുര്സാല നഗരത്തിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയില്‍…
Read More » - 16 July
എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറെ പ്രഖ്യാപിച്ചു
ഡൽഹി: ബംഗാൾ ഗവർണർ ജഗ്ദീപ് ധാഖറിനെ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ഡൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദയാണ്…
Read More » - 16 July
സാംസംഗ് ഗാലക്സി എം13 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗിന്റെ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. 4ജി, 5ജി വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുള്ളത്. സവിശേഷതകൾ…
Read More »