Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -16 November
ഓർഡർ ചെയതത് ഹോം തീയേറ്റർ; കിട്ടിയത് ഇഷ്ടികക്കട്ട, പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചെന്ന് ആരോപണം
തൃശ്ശൂർ: ഓൺലൈനായി ഹോം തീയേറ്റർ ഓർഡർ ചെയ്ത ആൾക്ക് ലഭിച്ചത് ഇഷ്ടിക കട്ടകൾ ലഭിച്ചതായി പരാതി. പാടുക്കാട് കുന്നമ്പിള്ളി വീട്ടിൽ സുധീന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഈ…
Read More » - 16 November
പാദങ്ങളെ സുന്ദരമാക്കൂ; പണചെലവില്ലാതെ വീട്ടിലിരുന്ന് പെഡിക്യൂർ ചെയ്യാം, ഇങ്ങനെ ചെയ്താൽ ഗുണങ്ങളേറെ
സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ മുഖത്തിനും മുടിയ്ക്കുമൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാൽപാദങ്ങളും. സൗന്ദര്യസംരക്ഷണത്തിൽ അത്ര തന്നെ പ്രധാനമാണ് കാൽപാദങ്ങൾ. ശരീരത്തിന്റെ ആകെ ഭാരം മുഴുവൻ താങ്ങുന്ന പാദങ്ങൾ…
Read More » - 16 November
പെൺകുട്ടികളുടെ നഗ്ന ഫോട്ടോസും വീഡിയോയും കൈക്കലാക്കും, രാത്രി ഭീഷണിപ്പെടുത്തി വീടിന് പുറത്തെത്തിക്കും: പീഡനം, അറസ്റ്റ്
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് ആണ് പിടിയിലായത്. ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 16 November
കോളിളക്കം സൃഷ്ടിച്ച ശ്രദ്ധ വധക്കേസ്, അഫ്താബ് ചികിത്സ തേടിയത് പഴങ്ങള്‍ മുറിച്ചപ്പോള്‍ ഉണ്ടായ മുറിവെന്ന പേരില്‍
ന്യൂഡല്‍ഹി: ശ്രദ്ധ കൊല്ലപ്പെട്ട മെയ് മാസത്തില്‍ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീന് പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ…
Read More » - 16 November
വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോന്നി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി സ്റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ് മരിച്ചത്. റാന്നി സ്വദേശി നൽകിയ പരാതിയിന്മേൽ ബിനുവിനെതിരെ…
Read More » - 16 November
തൊണ്ടയിലെ അണുബാധ തടയാൻ ഏലയ്ക്ക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 16 November
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനര്‍: വിവാദമായപ്പോള്‍ എസ്എഫ്ഐ ബാനര്‍ മുക്കി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ…
Read More » - 16 November
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പിടിയിൽ
കൊല്ലം∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പോലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള…
Read More » - 16 November
ഖത്തർ ലോകകപ്പ്: അര്‍ജന്റീന-യുഎഇ പരിശീലന മത്സരം ഇന്ന്, മത്സരം തത്സമയം കാണാൻ!
അബുദാബി: ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ മെസിയുടെ അര്‍ജന്റീന ഇന്നിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഖത്തർ ലോകകപ്പില്‍ 22നാണ് അർജന്റീനയുടെ…
Read More » - 16 November
ആ വീഡിയോയില്‍ ഞാന്‍ മദ്യപിച്ചിരുന്നു, വീഡിയോ കണ്ട് അമ്മ ചിരിച്ചു, അച്ഛനോട് പറഞ്ഞിട്ടാണ് കുടിക്കാൻ പോയത്: പ്രിയ വാര്യർ
പ്രിയ വാര്യർ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഫോര്‍ ഇയേഴ്സ്’. സര്‍ജാനോ ഖാലിദാണ് നായകന്. സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമ ക്യാംപസ് പ്രണയമാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന്…
Read More » - 16 November
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല് വില വര്‍ധിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല് വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച…
Read More » - 16 November
പത്താംക്ലാസും ഡിപ്ലോമയും ഉണ്ടെങ്കിൽ ITBP-യിൽ കോൺസ്റ്റബിൾ ആകാം: ശമ്പളം 69,100 രൂപ വരെ
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 287 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ടെയ്ലർ-18, ഗാർഡ്നർ-16, കോബ്ലർ-31, സഫായി കർമചാരി-78, വാഷർമാൻ-89, ബാർബർ-55 എന്നിങ്ങനെയാണ് ഒഴിവുകൾ. വനിതകൾക്കും…
Read More » - 16 November
‘ലൗ ജിഹാദ് ആണോ എന്ന് സംശയം, അവന് വധശിക്ഷ നൽകണം’: ശ്രദ്ധയുടെ പിതാവ്
ന്യൂഡൽഹി: ശ്രദ്ധയുടെ കൊലപാതകത്തിൽ പ്രതിയായ അഫ്താബ് അമീൻ പൂനാവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ്. സംഭവത്തിൽ ലവ് ജിഹാദ് ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്…
Read More » - 16 November
ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. മോശം മുടി സംരക്ഷണമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിന് കാരണമായേക്കാവുന്ന നിരവധി അധിക ഘടകങ്ങളുണ്ട്. മുടി കൊഴിച്ചിൽ ഭയാനകവും…
Read More » - 16 November
ഇന്ത്യക്കാർക്കായി 3,000 യു.കെ വിസകൾ അനുവദിച്ച് ഋഷി സുനക്, തീരുമാനം പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3,000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ വർഷം…
Read More » - 16 November
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 16 November
ഖത്തർ ലോകകപ്പ്: ഫ്രാന്‍സിന് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
ദോഹ: ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫ്രാന്‍സിന് കനത്ത തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു. താരത്തിന് ലോകകപ്പ്…
Read More » - 16 November
കെ സുധാകരൻ രാജിക്ക്? പിന്നിൽ വി ഡി സതീശനെന്ന് സൂചന, രാഹുൽ ഗാന്ധിക്ക് കത്ത്
കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും ആത്മ ധൈര്യവുമായ കെ സുധാകരൻ സ്ഥാനം ഒഴിയുന്നു. കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് സ്ഥാനം ഒഴിയുന്നതായി കാട്ടി കത്ത് നല്കി. കത്തിൽ പ്രതിപക്ഷ…
Read More » - 16 November
കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ…
Read More » - 16 November
ശ്രദ്ധയുടെ തല ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, തിരിച്ച് വീട്ടിൽ പോകാൻ ശ്രദ്ധ ആഗ്രഹിച്ചിരുന്നു
ന്യൂഡൽഹി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രദ്ധ എന്ന പെൺകുട്ടിയുടെ ശരീരം കാമുകൻ അഫ്താബ്…
Read More » - 16 November
സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ: ആനാവൂർ നാഗപ്പന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്ത് വിട്ടത്…
Read More » - 16 November
സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിക്കണം: അഞ്ജലി മേനോൻ
സിനിമ ഉണ്ടാക്കുന്ന പ്രോസസ് പഠിച്ച ശേഷമേ സിനിമയെ കുറിച്ച് വിമർശിക്കാവൂ എന്ന് സംവിധായിക അഞ്ജലി മേനോൻ. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച മനസിലാക്കിയിട്ട് വേണം ഒരു…
Read More » - 16 November
സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധി, അവര്‍ക്ക് സംരക്ഷണം നല്കാന് ബി.ജെ.പി ബാധ്യസ്ഥരാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസില്‍ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവര്‍ അനാഥരാകില്ലെന്നും അവര്‍ക്ക്…
Read More » - 16 November
യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കായംകുളം: യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ…
Read More » - 16 November
റഷ്യയിൽ ‘വാർ’: ഖത്തറിൽ പുതിയ ടെക്നോളജി അവതരിപ്പിച്ച് ഫിഫ
ദോഹ: ഓരോ ലോകകപ്പിലും ഫിഫ പുതിയ ടെക്നോളജി അവതരിപ്പിക്കാറുണ്ട്. റഷ്യയിൽ വാർത്തയായത് വാർ ആയിരുന്നു. ഇത്തവണ ഖത്തറിൽ SAOT അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി/…
Read More »