Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -31 May
പ്രത്യേക മുറി വേണ്ട, കാവിയുടുത്ത് ധ്യാനമണ്ഡപത്തില്‍ നിലത്തിരുന്ന് മോദി, രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം
കന്യാകുമാരി : വിവേകാനന്ദ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം തുടരുകയാണ്. 45 മണിക്കൂര്‍ ധ്യാനം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് തുടങ്ങിയത്. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്.…
Read More » - 31 May
കോഴിക്കോട് റെസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ
കോഴിക്കോട് : വൈത്തിരിയിലെ റെസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍…
Read More » - 31 May
യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് റിയാലിറ്റി ഷോയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ്: ട്രംപ് കുറ്റക്കാരനെന്ന് കോടതി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബിസിനസ് വഞ്ചന കേസില്‍ കുറ്റക്കാരനെന്ന് കോടതി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വിധിച്ചു. പോണ് താരം…
Read More » - 31 May
ഹിമാലയന്‍ യാത്രക്കിടെ സൂര്യാഘാതമേറ്റു: പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് ദാരുണ മരണം
കൊച്ചി: പെരുമ്പാവൂര്‍ സ്വദേശി ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന് (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്…
Read More » - 31 May
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം, 50 മരണം: ജല നിയന്ത്രണവുമായി ഡല്‍ഹി, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ബീഹാറില്‍ 19 പേരും ഒഡീഷയില്‍ 10 പേരും കടുത്ത ചൂടില്‍ മരിച്ചതായാണ് കണക്കുകള്‍.…
Read More » - 31 May
ഭക്ഷണം നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി: കുവൈത്തിൽ വീട്ടുജോലിക്കിടയിൽ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം
കല്പറ്റ : കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ…
Read More » - 31 May
അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു
പാലക്കാട്: അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി കെ (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന്…
Read More » - 31 May
ഹിന്ദു-മുസ്ലീം വിവാഹത്തിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സാധുതയില്ലെന്ന് കോടതി,പോലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജിതള്ളി
ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്ലിം വിവാഹത്തിന് മുസ്ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് കോടതി. മതം മാറാൻ തയ്യാറാകാതെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം കഴിക്കാൻ…
Read More » - 31 May
രണ്ടുദിവസം മദ്യപർക്ക് ‘വെളളംകുടി’ മുട്ടും: ജൂൺ ഒന്നിനും നാലിനും സമ്പൂർണ ഡ്രൈ ഡേ
തിരുവനന്തപുരം: കേരളത്തിൽ മഴ തിമിർത്ത് പെയ്താലും ഈ ആഴ്ച്ച രണ്ടുദിവസം കുടിയന്മാരുടെ വെള്ളംകുടി മുട്ടും. ഈ ആഴ്ച്ചയിൽ സംസ്ഥാനത്ത് രണ്ടുദിവസമാണ് സമ്പൂർണ ഡ്രൈ ഡേ. പതിവുപോലെ ഒന്നാം…
Read More » - 31 May
സൈക്കിൾ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കവേ നായ കടിച്ചതറിഞ്ഞല്ല: ഹരിപ്പാട് പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു
ഹരിപ്പാട്: ആലപ്പുഴയില്‍ പേവിഷബാധയേറ്റ് എട്ട് വയസുകാരന് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന് ദേവനാരായണന് (8) ആണ് മരിച്ചത്. ഏപ്രില്‍ 23-ന് തെരുവുനായ ഒരു സൈക്കിള്‍…
Read More » - 31 May
ബഹിരാകാശ രംഗത്ത് പുതുചരിത്രം: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനി വികസിപ്പിച്ച അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ അഗ്നിബാൺ സോർട്ടഡ് (സബ് ഓർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ) പരീക്ഷണവിക്ഷേപണം വിജയം കണ്ടു. ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ…
Read More » - 31 May
ലണ്ടനിൽ 10 വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു: നില ഗുരുതരം
ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്.…
Read More » - 31 May
പീഡിപ്പിച്ചത് ഇരുനൂറോളം സ്ത്രീകളെ: പുറത്തുവന്നത് 2976 അശ്ലീല വീഡിയോ ക്ലിപ്പുകളും, പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു
ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയിൽ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനം തുടങ്ങി: വന്‍ സുരക്ഷയില്‍ വിവേകാനന്ദപ്പാറ
രണ്ട് മാസത്തെ തുടർച്ചയായ പ്രചാരണ റാലികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിലാണ് കന്യാകുമാരി. നാലായിരത്തിലധികം സുരക്ഷാ…
Read More » - 31 May
അയഞ്ഞു തൂങ്ങിയ മാറിടം നല്ല ഭംഗിയുള്ളതും ഉറച്ചതുമാക്കാൻ..
സ്ത്രീ ശരീരത്തിലെ പ്രധാന സൗന്ദര്യഭാഗം മാറിടങ്ങളാണ്. ആകർഷകമായ മാറിടങ്ങൾക്ക് സ്ത്രീ സൗന്ദര്യത്തിനു നല്ല പങ്കുമുണ്ട്. മാറിടങ്ങളുടെ സൗന്ദര്യത്തില്‍ പെട്ട ഒരു പ്രധാന ഘടകം മാറിടങ്ങളുടെ ഉറപ്പു കൂടിയാണ്.…
Read More » - 30 May
ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക, ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും: നടി ശാലിൻ സോയ
ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക, ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും: നടി ശാലിൻ സോയ
Read More » - 30 May
നടി അഞ്ജലിയെ പൊതുവേദിയില്‍വെച്ച് രോഷാകുലനായി തള്ളിമാറ്റി നടൻ ബാലകൃഷ്ണ: വിവാദം
ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നത്
Read More » - 30 May
‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമില്ല’: വിശദീകരണവുമായി ദുബായിലെ എക്സാലോജിക്ക് കണ്‍സള്‍ട്ടിങ് കമ്പനി
400 ജീവനക്കാരുള്ള കമ്പനിയാണിത്
Read More » - 30 May
- 30 May
ടര്‍ബോ ജോസ് താഴെപ്പോയി, എല്ലാവരും കൂടി അടിച്ച് കേറ്റി: ദുബായ് ജോസിനെ ഏറ്റെടുത്തവര്‍ക്ക് നന്ദി അറിയിച്ച് റിയാസ് ഖാൻ
ടര്‍ബോ ജോസ് താഴെപ്പോയി, എല്ലാവരും കൂടി അടിച്ച് കേറ്റി: ദുബായ് ജോസിനെ ഏറ്റെടുത്തവര്‍ക്ക് നന്ദി അറിയിച്ച് റിയാസ് ഖാൻ വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ടർബോ.…
Read More » - 30 May
മലയാളിയായ പത്തുവയസ്സുകാരിക്ക് വെടിയേറ്റു: തലയ്ക്ക് ഗുരുതരപരിക്ക്
മലയാളിയായ പത്തുവയസ്സുകാരിക്ക് വെടിയേറ്റു: തലയ്ക്ക് ഗുരുതരപരിക്ക്
Read More » - 30 May
കോഹ്ലിക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങേണ്ടത് ഈ താരം, രോഹിത് അല്ലെന്ന് വസീം ജാഫർ
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ടീമിനായി ആര് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍…
Read More » - 30 May
ആ ദിനം ആവര്‍ത്തിക്കപ്പെടും: ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാവസ്കര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ആരവം ഉയരാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മാമാങ്കം ജൂണ്‍ ഒന്നിനാണ്…
Read More » - 30 May
ICC T20 ലോകകപ്പ് 2024: ഇന്ത്യൻ സ്ക്വാഡ്, ഷെഡ്യൂൾ, സമയം, വേദികൾ എന്നിവയുൾപ്പെടെ അറിയേണ്ടതെല്ലാം
ഇത്തവണത്തെ ICC പുരുഷ T20 ലോകകപ്പ് 2024 ടൂർണമെൻ്റിൻ്റെ നാളിതുവരെയുള്ള ഏറ്റവും വലിയ പതിപ്പായിരിക്കും. 20 ടീമുകൾ ആദ്യമായി ട്രോഫിക്കായി മത്സരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ…
Read More » - 30 May
മൂത്രത്തിൽ കല്ലിന്റെ ചികിത്സക്കായി എത്തിയ യുവതിയുടെ കിഡ്നി നീക്കം ചെയ്തു: ചികിത്സാപ്പിഴവ് മറയ്ക്കാൻ പണം വാഗ്ദാനം
മൂത്രക്കല്ല് ചികിത്സയ്ക്കായി എത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്തെന്ന് പരാതി. രാജസ്ഥാനിൽ ആണ് സംഭവം. ജയ്പൂരിലെ ജുൻജുനുവിൽ 30 വയസുകാരിയായ യുവതിയുടെ കുടുംബമാണ് ചികിത്സാപ്പിഴവിനെതിരെ പരാതിയുമായി രംഗത്ത്…
Read More »