Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -22 June
നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രം
പ്രദീപ് സിംഗ് ഖരോലയെ നിയമിച്ചതായി പേഴ്സണൽ മന്ത്രാലയം അറിയിച്ചു
Read More » - 22 June
ഒരു പാർട്ടിയില്‍ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്, നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ്: ടിനി ടോം
ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്
Read More » - 22 June
എലോൺ മസ്ക് 12-ാം തവണ പിതാവായി, പക്ഷേ വാർത്ത മറച്ചുവച്ചു
നിലവിൽ 213.1 ബില്യൺ ഡോളറാണ് മസ്കിൻ്റെ സമ്പത്ത്.
Read More » - 22 June
രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്കിയ പൂജാരി അന്തരിച്ചു
കാശി പണ്ഡിതനായ ഗാഗാ ഭട്ടിന്റെ പിന്‍ഗാമിയാണ് ലക്ഷ്മികാന്ത്
Read More » - 22 June
മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്!!
ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്
Read More » - 22 June
വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്
Read More » - 22 June
വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങള്‍ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികള്‍ രൂക്ഷമാകുന്നതിനിടയിലും…
Read More » - 22 June
ബോംബ് നിര്‍മ്മാണ കേന്ദ്രമായി മാറി കണ്ണൂര്‍, കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ്…
Read More » - 22 June
താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അറപ്പ് മാറി, അതിനുള്ള തെളിവാണ് സുരേഷ് ഗോപിയുടെ വിജയം: കെ മുരളീധരന്
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവം കൊണ്ടു മാത്രം ലഭിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കേരളത്തിലെ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള അറപ്പ് മാറിക്കിട്ടിയെന്നാണ്…
Read More » - 22 June
കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ബെംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍ നിലവിലുള്ള 13 സ്വര്‍ണഖനികളില്‍ നിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റന്‍ മണ്‍കൂനകളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനാണ്…
Read More » - 22 June
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിന്റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളറടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാര്‍-ഷൈനി ദമ്പതികളുടെ മകന് അഖിലേഷ് കുമാറാണ് മരിച്ചത്.…
Read More » - 22 June
വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോള്‍: പ്രതികരിച്ച് അമ്മ
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് വിശദീകരണവുമായി അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസില്‍ വെച്ച് മകളോട്…
Read More » - 22 June
കാറിന്റെ ഡോറില്‍ നിന്ന് യുവാക്കളുടെ സാഹസിക യാത്ര, രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: അന്വേഷണമാരംഭിച്ച് പൊലീസ്
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. ഗ്യാപ് റോഡില്‍ പെരിയ കനാല്‍ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തിലെത്തിയ യുവാക്കള്‍ സാഹസിക…
Read More » - 22 June
അപകടകരമായ രീതിയില്‍ വന്‍ കെട്ടിട-ജനവാസ മേഖലകളിലൂടെ താഴ്ന്ന് പറന്ന് ബോയിംഗ് വിമാനം, അന്വേഷണം ആരംഭിച്ചു
ഒക്കലഹോമ: വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് അപകടകരമായ രീതിയില്‍ താഴ്ന്ന് പറന്ന് ബോയിംഗ് 737 വിമാനം. പിന്നാലെ അമേരിക്കന്‍ സംസ്ഥാനമായ ഒക്കലഹോമയ്ക്ക് അടുത്തുള്ള യൂകോണ്‍ നഗരത്തിന് മുകളിലൂടെ സൌത്ത് വെസ്റ്റ് എയര്‍ലൈനിന്റെ…
Read More » - 22 June
നീറ്റ് ക്രമക്കേട്:ഒരാള്‍ അറസ്റ്റില്‍, മുഖ്യ പ്രതി നേപ്പാളിലേയ്ക്ക് കടന്നു,ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്ന്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖിയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു.…
Read More » - 22 June
അടല്‍ സേതുവില്‍ വിള്ളല്‍ സംഭവിച്ചുവെന്നത് കുപ്രചരണം, പുറത്ത് വന്ന ചിത്രം അപ്രോച്ച് റോഡിന്റേത്: ദേവേന്ദ്ര ഫഡ്നാവിസ്
അടല്‍ സേതുവില്‍ ഒരിടത്തും വിള്ളലുകള്‍ സംഭവിച്ചിട്ടില്ല
Read More » - 22 June
12 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: ക്രൂരമായി കൊലപ്പെടുത്തിയത് പോണ് അടിമയായ പിതാവ്, അറസ്റ്റ്
ജൂണ്‍ 13നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു
Read More » - 22 June
നടുറോഡിൽ ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവിന്റെ റീല്‍സ് ചിത്രീകരണം
റീല്‍സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്
Read More » - 22 June
ബിജെപി മണ്ഡലം കമ്മിറ്റി യോഗം നടന്ന വീട് വളഞ്ഞ് സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം
ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് രാത്രി എട്ട് മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു
Read More » - 22 June
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി: വിമാനം അഞ്ചരമണിക്കൂര്‍ വൈകി
വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ്
Read More » - 22 June
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കെകെ രമ
തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളെ ഹൈക്കോടതി വിധി മാനിക്കാതെ വിട്ടയക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ എംഎൽഎ കെകെ രമയുടെ രൂക്ഷ വിമർശനം. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം…
Read More » - 22 June
കണ്ണൂരിൽ സിപിഎംകാർ നമുക്ക് കൈ പോലും തരില്ല കാരണം ഇവർക്ക് കൈപ്പത്തിയില്ല, ഇതിനൊരു അന്ത്യം വേണം: എ.പി അബ്ദുള്ളക്കുട്ടി
കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ ബോംബ് നിർമ്മാണത്തിനെതിരെ പ്രതികരിച്ച് ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ അനേകം സിപിഎംകാർക്ക് കൈപ്പത്തിയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഗ്രാമങ്ങളിൽ ചെന്നാൽ…
Read More » - 22 June
ധനം നേടുന്നതിനും അത് നില നിര്‍ത്തുന്നതിനും ജാതക പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ
ധന സമ്പാദനത്തിന് നേരായ വഴികളും വളഞ്ഞ വഴികളുമെല്ലാമുണ്ട്. എന്നാൽ നേരായ വഴികളെ കൂട്ടു പിടിയ്ക്കുന്നതാണ് നേരായ മാര്‍ഗവും. ജാതക പ്രകാരം ധന ഭാവം എന്ന ഒന്നുണ്ട്. ഇത്…
Read More » - 22 June
ടി പി വധക്കേസിലെ മൂന്ന് മുഖ്യ പ്രതികളെ വിട്ടയക്കാൻ നീക്കം: സർക്കാർ പോലീസിന് നൽകിയ കത്ത് പുറത്ത്
തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ സർക്കാർ നീക്കം. മൂന്നു പേർക്ക് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാരിന്റെ തീരുമാനം. ടികെ രജീഷ്, മുഹമ്മദ് ഷാഫി,…
Read More » - 22 June
ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു, ജീവൻ വരെ അപകടത്തിലായേക്കാം
സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തെ മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരി വിഷ്ണുവിന്റെയും സംഭാഷണത്തിലൂടെ ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം,…
Read More »