Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -3 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ എത്തി
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന് മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത…
Read More » - 3 August
പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി: ബലിര്‍പ്പണം ചെയ്തത് പതിനായിരങ്ങള്‍
ആലുവ: പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി. ബലിര്‍പ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത…
Read More » - 3 August
കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി: മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തീവ്ര, അതിതീവ്ര…
Read More » - 3 August
ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി,കേരള കേഡറിലേയ്ക്ക് തിരിച്ചയച്ചു:അസാധാരണ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം. ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന്…
Read More » - 3 August
ഹനിയയുടെ വധത്തില്‍ വെറുതെയിരിക്കില്ലെന്ന് ഖമേനിയുടെ ഭീഷണി: ഇസ്രയേലിനെ സംരക്ഷിച്ച് പെന്റഗണ്‍
ടെല്‍ അവീവ്: ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിന്…
Read More » - 3 August
വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ സംസ്കരിച്ചു
കല്‍പ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങള്‍ കല്പറ്റ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍: കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേര്, ദുരന്തഭൂമിയില്‍ 5-ാം നാള് തെരച്ചില്‍ തുടരുന്നു
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തില്‍ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും…
Read More » - 3 August
അര്ജുന് ദൗത്യം: അന്വേഷണം നടക്കുന്നില്ല, ഇന്ന് അമാവാസി നാളില്‍ ഗംഗാവാലിയില്‍ വെള്ളം കുറഞ്ഞാല്‍ ഇറങ്ങാമെന്ന് മല്‍പെ
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലിപ്പുഴയില്‍ തിരച്ചിലിന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഡ്രജര്‍ എത്തിക്കേണ്ടെന്നു തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍: മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാര്‍ തീരത്ത്; മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാര്‍ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂര്‍ ജില്ലാ…
Read More » - 2 August
തിരച്ചിലില്‍ ഒന്നും കണ്ടെത്തിയില്ല, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 338 ആയി ഉയർന്നു.
Read More » - 2 August
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും: വിവാഹം നടക്കില്ലെന്ന് ഷൈൻ ടോം ചാക്കോ
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും: വിവാഹം നടക്കില്ലെന്ന് ഷൈൻ ടോം ചാക്കോ
Read More » - 2 August
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍: സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്
ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്കി
Read More » - 2 August
തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി
വൈകുന്നേരം 4.18-നാണ് സംഭവം.
Read More » - 2 August
മകനെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
Read More » - 2 August
‘സുജിത്ത് ബലംപ്രയോഗിച്ച് പീഡനത്തിനിരയാക്കി’: വെടിവെപ്പ് കേസില്‍ പരാതിയുമായി വനിതാ ഡോക്ടര്‍
ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്
Read More » - 2 August
കനത്ത മഴ: അതിരപ്പിള്ളി-മലക്കപ്പാറ യാത്രാ നിയന്ത്രണം
അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്
Read More » - 2 August
ദുരിതത്തിലായ മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാം: അഖില്‍ മാരാര്‍
ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാൻ പ്രേരണ ആയത്…
Read More » - 2 August
ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്റര്‍ അപകടം: അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മൂന്ന് പേര് മുങ്ങിമരിച്ച സംഭവത്തില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ്…
Read More » - 2 August
വയനാടിന്റെ പുനര്‍ നിര്‍മ്മിതി: പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: വയനാട്ടില്‍ അതിജീവനത്തിന്റെ നാലാം നാല് ആണ് കടന്നു പോകുന്നത്. മണ്ണിനോട് ചേര്‍ന്നത് മുന്നൂറിലധികം ആളുകളാണ്. നിരവധിപ്പേരാണ് വീടും വീട്ടുകാരെയും എല്ലാം നഷ്ടപ്പെട്ട് കലങ്ങിയ കണ്ണുകളുമായി ക്യാമ്പുകളില്‍…
Read More » - 2 August
എം.വി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍, പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി
കണ്ണൂര്‍: എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍. പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അറിയിച്ച നികേഷ് കുമാര്‍ നീണ്ട…
Read More » - 2 August
ഇന്ത്യക്കാര്‍ ലെബനന് വിടണം; മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ എംബസി
ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇസ്രായേല്‍- ഹിസ്ബുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ലെബനനിലെ ഇന്ത്യന്‍ എംബസി രംഗത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. Read…
Read More » - 2 August
വയനാട് ദുരന്തം: മരിച്ചവരില്‍ തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും, നടപടികള്‍ ആരംഭിച്ചു
കല്‍പ്പറ്റ : വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക,…
Read More » - 2 August
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം: ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 8 വരെയുള്ള സര്‍വീസുകളാണ് അടിയന്തരമായി റദ്ദാക്കിയതെന്ന് വിമാന…
Read More » - 2 August
ഹിമാചലിലെ മേഘ വിസ്ഫോടനം, 50 പേരെ കാണാനില്ല; മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്കി കാലാവസ്ഥാ കേന്ദ്രം
ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തില്‍ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മഴ…
Read More »