Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -25 July
അഞ്ച് പെണ്‍കുട്ടികളെ കാണാതായി
തൃശൂര്‍: മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. രണ്ട് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള…
Read More » - 25 July
ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ശ്രീനഗര്‍: സര്‍ക്കാര്‍ ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിഘടനവാദി നേതാക്കളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ…
Read More » - 25 July
പ്രമുഖ ശാസ്ത്രജ്ഞന് പ്രഫ. യശ്പാൽ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ ശാസ്ത്രജ്ഞനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനുമായ പ്രഫ. യശ്പാൽ(90) അന്തരിച്ചു. നോയിഡയിൽ വച്ചായിരുന്നു അന്ത്യം. യുജിസി മുൻ ചെയർമാൻ കൂടിയാണ്. 2013ൽ പത്മവിഭൂഷണ്‍…
Read More » - 25 July
റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു
ബെംഗളൂരു: റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണാണ് റെഡ്മി നോട്ട് ഫോര്‍. ഈ മാസം 17ന് ബെംഗളുരുവിലെ ഒരു…
Read More » - 25 July
തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍
തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയിലേക്ക്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ നടപടികളില്‍ നിന്നും…
Read More » - 25 July
ആകാശത്തിലൂടെ ട്രെയിന്‍ ഓടിച്ച് ചൈന
ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചൈനയില്‍ സ്കൈ ട്രെയിന്‍ പ്രവര്‍ത്തന സജ്ജമായി. തൂണുകളില്‍ തൂങ്ങിക്കിടക്കുന്ന തരത്തിലുള്ളതാണ് സ്കൈ ട്രെയിന്‍. കിഴക്കന്‍ ചൈനയിലെ ഷാന്ദോങ് പ്രവിശ്യയിലാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം…
Read More » - 25 July
യുവതിയുടെ കൊലപാതകത്തിലേയ്ക്ക് കലാശിച്ചത് ത്രികോണ പ്രണയകഥ ; സിനിമാകഥകളെ പോലും തോല്‍പ്പിയ്ക്കുന്ന യുവതിയുടെ ഫ്ളാഷ് ബാക്കിലേയ്ക്ക്
കോഴിക്കോട്: യുവതിയുടെ കൊലപാതകവും അതിലേയ്ക്ക് നയിച്ച് സംഭവവികാസങ്ങളും അരങ്ങേറിയത് ത്രികോണപ്രണയകഥയെ തുടര്‍ന്ന്. കൊല്ലപ്പെട്ട യുവതി വഴിവിട്ടജീവിതമാണ് നയിച്ചിരുന്നതെന്ന് പറയപ്പെടുന്നു. സിനിമാക്കഥകളെ പോലും വെല്ലുന്ന ‘ഫ്ളാഷ്ബാക്ക്’ ആണ്…
Read More » - 25 July
മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം : ഫേസ്ബുക്കിന് പരാതി നല്കി
തൃശൂര്‍: മതമൗലിക വാദികളുടെ സെെബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് പരാതി നല്കി.…
Read More » - 25 July
ചാര്‍ളിയുടെ ജീവന് രക്ഷിക്കാമെന്നുള്ള മോഹം ഉപേക്ഷിച്ചു; ദയാവധത്തിന് വഴങ്ങി മാതാപിതാക്കള്‍
ലണ്ടൺ: ചാര്‍ളിയുടെ ജീവന് രക്ഷിക്കാമെന്നുള്ള മോഹം ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ. തങ്ങളുടെ മകന് ഒന്നാം പിറന്നാള്‍ ആഘോഷിക്കില്ലെന്നുറപ്പായിയെന്ന് കണ്ണീരോടെ ക്രിസ് ഗാര്‍ഡും കോണി യേറ്റ്സും. ചാര്‍ളിയെ വിദഗ്ധ ചികിത്സക്കായി…
Read More » - 25 July
ദിലീപിന് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
അങ്കമാലി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സുരക്ഷ പ്രശ്നങ്ങള്‍ മൂലം േകാടതിയില്‍ നേരിട്ട് ഹാജരാക്കാനാവില്ലെന്ന് പൊലീസ്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ജയിലില്‍നിന്ന് പുറത്തിറക്കാനാവാത്ത…
Read More » - 25 July
കളി പരിശീലനത്തിനിടെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു
ജയ്പുർ:കളി പരിശീലനത്തിനിടെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു. ഞാണിന്മേല് കളി പരിശീലിക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം. സ്കൂളില്‍ കുട്ടികളെ കുന്നു കയറ്റവും കമ്പ നടത്തവും…
Read More » - 25 July
കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ കണ്ടുപിടുത്തം : കാന്‍സറിനെ സുഖപ്പെടുത്താന്‍ ജീന്‍ തെറാപ്പി : ‘ജീവിയ്ക്കുന്ന മരുന്ന് ‘ എന്ന വിശേഷണവുമായി ഡോക്ടര്‍മാര്‍
ന്യൂയോര്‍ക്ക് : ലോകമെമ്പാടും ഇന്നും ഭയത്തോടെ ഉച്ഛരിയ്ക്കുന്ന പദമാണ് കാന്‍സര്‍. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിയ്ക്കുന്നു. കാന്‍സറിനെതിരെ ജീന്‍ തെറാപ്പി എന്ന ആശയമാണ് ഗവേഷകര്‍…
Read More » - 25 July
ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതി
അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. ഇമാന് അബുദാബി വിപിഎസ് ബുര്‍ജീല്‍…
Read More » - 25 July
പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.…
Read More » - 25 July
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഹൈക്കോടതി വിധി
കൊച്ചി : പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ വിധി. ഈ…
Read More » - 25 July
ലാല്‍ ജൂനിയറിനെതിരെ കേസ്
കൊച്ചി : ചലച്ചിത്ര നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പൊളിനെതിരെ കേസ്. ജീന്‍ പോള്‍ അടക്കം 4 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന്…
Read More » - 25 July
പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്പ് ലൈന്‍
തിരുവനന്തപുരം: പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്പ് ലൈന്‍. മഅദനിയ്ക്കു ജാമ്യം അനുവദിക്കാത്തതിന്റെ പേരില്‍ ബുധനാഴ്ച്ച പി ഡി പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെയാണ് കേരള…
Read More » - 25 July
കാര്‍ ബോംബ് സ്ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു
കെയ്റോ: ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സിനായ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരിഷ് നഗരത്തിലെ ചെക് പോസ്റ്റിനു സമീപമാണ്…
Read More » - 25 July
ഒഴുകുന്ന കാറ്റാടിപ്പാടങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
ലോകത്തെ ആദ്യ ഒഴുകും കാറ്റാടിപ്പാടം സ്കോട്ട്ലാന്റില്‍ തയാറാകുന്നു . ഹൈവിന്ഡ് എന്ന് പേരിട്ടിരിക്കുന്ന കാറ്റാടിമരങ്ങളുടെ ഉയരം ലണ്ടനിലെ ബിഗ് ബെന്‍ ഘടികാരത്തേക്കാള് കൂടുതലാണ്. സ്കോട്ട്ലാന്‍ഡ് തീരത്തോട് ചേര്‍ന്ന…
Read More » - 25 July
ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ
ആലുവ: ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് ദിലീപ് ജയിലിലെ മൂലയില്‍ തനിച്ചിരുന്നു കരഞ്ഞു. ദിലീപ് ടി.വിയില്‍ വാര്‍ത്ത കണ്ട് തളര്‍ന്നു പോയി.…
Read More » - 25 July
ഇനി അനങ്ങിയാല്‍ ചാര്‍ജ് ആകുന്ന സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളും
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുപോകുന്നു എന്നത് മിക്കവരുടേയും പരാതിയാണ്. എന്നാല്‍ ശരീരം ഒന്ന് ചെറുതായി അനങ്ങിയാല്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ആയാലോ .…
Read More » - 25 July
പോലീസ് മേധാവി ഹോട്ടൽ മുറി വാടകയ്ക്കെടുത്തു; പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ
കോഴിക്കോട്: ഹോട്ടൽ മുറി വാടകയ്ക്കെടുത്ത പോലീസ് മേധാവി പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ. രണ്ടരമാസംമുമ്പ് മാവൂര്‍ റോഡിലെ ഒരു ഹോട്ടലിലാണ് പോലീസ് മേധാവി മുറിയെടുത്തത്. മുറിയെടുത്ത കേരള…
Read More » - 25 July
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം : 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 25,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 25 July
ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ
ഇറ്റാനഗര്‍; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ച് ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ ഇന്ത്യ തുരങ്കങ്ങള്‍ നിര്‍മിക്കുന്നു. അരുണാചലിലെ…
Read More » - 25 July
ചൈനീസ് പോര് വിമാനങ്ങള്‍ യുഎസ് വിമാനത്തെ തടഞ്ഞു
വാഷിംഗ്ടണ്‍: ചൈനീസ് പോര് വിമാനങ്ങള്‍ യുഎസ് വിമാനത്തെ ആകാശമധ്യേ തടഞ്ഞു. കിഴക്കന്‍ ചൈന കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെയാണ് തടഞ്ഞത്. രണ്ടു ചൈനീസ് പോര്…
Read More »