Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -29 July
കത്രീനയ്ക്ക് നേരെ പ്രമുഖ വ്യവസിയുടെ ആലിംഗന ശ്രമം ; വീഡിയോ കാണാം
ബോളിവുഡ് താരം കത്രീനയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഡൽഹിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടി. കാറിൽ നിന്നറങ്ങി…
Read More » - 29 July
മറ്റൊരു പകല്‍ മാന്യന് കൂടി പിടിയില്‍: പിടിയിലായത് തുറിച്ചുനോട്ടങ്ങള്‍ക്ക് എതിരെ ഫോട്ടോഗ്രാഫി പ്രചരണം തുടങ്ങിയയാള്‍
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച സംഭവത്തില്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്രയാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ പീഡിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 29 July
ദുബായിൽ കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ
ദുബായ്: കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ. ദുബായ് മറീനയിലാണ് സംഭവം. മറ്റൊരു എമിറേറ്റിലായിരുന്ന യുവാവ് തന്റെ കാമുകിക്കോപ്പം കുറച്ചു ദിവസംകഴിയുന്നതിനായാണ് ദുബായിൽ എത്തിയത്. രണ്ട് ദിവസം…
Read More » - 29 July
ജപ്പാനിൽ നാശം വിതച്ച് കനത്ത മഴയും കാറ്റും
കെയ്റോ: ജപ്പാനിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഇതുവരെ 200 പേർക്ക് ജീവൻ നഷ്ടമായി. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന് ജനതയുടെ ഉറക്കം കെടുത്തുന്നത്. കനത്ത മഴ മണ്ണിടിച്ചിൽ…
Read More » - 29 July
കെട്ടിടം തകര്‍ന്ന് ഒരു പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം
സഹാരന്പുര്: കെട്ടിടം തകര്‍ന്ന് ഒരു പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലെ ഗംഗോഹ് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. നാട്ടുകാരുടെ…
Read More » - 29 July
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വയോധിക ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു
കുട്ടനാട് :വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് ഭക്ഷണവും വെള്ളവും കിട്ടാതെ വയോധിക മരിച്ചു. ഇവരുടെ മൃതദേഹം വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കുട്ടനാട് പാണ്ടങ്കരി തട്ടാരുപറമ്ബില്‍ പരേതനായ ഗോപിയുടെ ഭാര്യ…
Read More » - 29 July
എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു
മേവത്•എട്ടു പുരുഷന്മാര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം.പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.…
Read More » - 29 July
കാട്ടു തീ ദുരന്തം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: കാട്ടു തീ പടർന്നുപിടിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ആഭ്യന്തര സുരക്ഷാ…
Read More » - 29 July
സൂചന പണിമുടക്കുമായി കെ.എസ്.ആര്.ടി.സി; പ്രധാന ലക്ഷ്യങ്ങള്‍ ഇവ
തിരുവനന്തപുരം: സൂചന പണിമുടക്കുമായി കെ.എസ്.ആര്.ടി.സി. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍…
Read More » - 29 July
കവർച്ച നടത്തി മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍
തൊടുപുഴ: കവർച്ച നടത്തിയ ശേഷം മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി ഷീല(42)യാണ് പോലീസ് പിടിയിലായത്. കാഞ്ഞിരമറ്റം ഉറുമ്ബിപാലത്തുള്ള മംഗലത്ത് സെബിയുടെ വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ഷീല.…
Read More » - 29 July
ശക്തമായ ഭൂചലനം: യെല്ലോ അലേര്‍ട്ട്
ജക്കാര്‍ത്ത•ഇന്തോനേഷ്യയിലെ ലോമ്പോക്ക് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യയിലെ ലെലോങ്ങ്കെനിന് 1.4 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ്…
Read More » - 29 July
തട്ടിക്കൂട്ട് തട്ടുകടകളുടെ കാലം കഴിഞ്ഞു ; ഇനിയെല്ലാം ഹൈടെക്
കണ്ണൂര്‍: കേരളത്തിലെ തട്ടുകടകൾ ഇനി മിന്നിത്തിളങ്ങും. വിദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും കുടുംബശ്രീയും ചേർന്ന് തട്ടുകടകൾ ഹൈടെക് രീതിയിലേക്ക് മാറ്റുന്നു. ഭക്ഷണം വിളമ്പാന്‍ ഏപ്രണും തലപ്പാവുമണിഞ്ഞ…
Read More » - 29 July
കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ്; ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് വഴി തെളിയുന്നു
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതോടെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് വഴി തെളിയുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ…
Read More » - 29 July
തിരുവനന്തപുരം നിസാന്‍ ഹബ്ബില്‍ നിരവധി തൊഴിലവസരങ്ങള്‍ : ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം•പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ നിസാന്‍ തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കുന്ന നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബില്‍ നിരവധി തൊഴിലവസരങ്ങള്‍. 2016, 2017, 2018 വര്‍ഷങ്ങളില്‍ ബിടെക്, എംടെക്,…
Read More » - 29 July
ഫേസ്ബുക്കിനെതിരെ കേസ്
ന്യൂയോര്‍ക്ക്•ഓഹരിവിലയിടിവിലൂടെയുണ്ടായ സാമ്പത്തിക നഷ്ടം മറച്ചുവെച്ചെന്ന പരാതിയില്‍ ഫേസ്ബുക്കിനെതിരെ കേസ്. ഓഹരിയുടമയായ ജയിംസ് കാകൗരിയാണ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചത്. ഫേസ്ബുക്കിന്റെ ഓഹരിത്തകര്‍ച്ചയിലൂടെ ഓഹരിയുടമകളുടെ 12,000 കോടി ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണു…
Read More » - 29 July
മുതിര്‍ന്ന നടിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
ഹൈദരാബാദ്•മുതിര്‍ന്ന തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ കീര്‍ത്തി ആത്മഹത്യ ചെയ്തു. ബഞ്ചാര ഹില്‍സിലെ വസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍…
Read More » - 29 July
കരുണാനിധിയുടെ ആരോഗ്യനില: പുതിയ മെഡിക്കല്‍ ബുള്ളറ്റിന് ഇങ്ങനെ
ചെന്നൈ•ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ…
Read More » - 29 July
ഈ രീതികള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കും
വീട് ഐശ്വര്യത്തിന്റെ ഇടമാണ്. എന്നാല്‍ നമ്മുടെ ചില അശ്രദ്ധമായ രീതികള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കുന്നതായി മാറാറുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം. വീടിന്റെ ഐശ്വര്യത്തിനു ഏറ്റവും പ്രധാനമാണ്…
Read More » - 29 July
മലയാളികളുടെ തെറി വിളി നിര്‍ത്താനാകാതെ ഫേസ്ബുക്ക് : തെറികള്‍ക്ക് ഇംഗ്ലീഷ് വാക്കില്ലാത്തത് തിരിച്ചടി
കൊച്ചി ; സോഷ്യല്‍മീഡിയയില്‍ മലയാളികളുടെ തെറിവിളിയ്ക്ക് അവസാനമില്ല. ആരുടെയെങ്കിലും മുഖത്ത് നോക്കി തെറി വിളിയ്ക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുന്നത് ഫേസ്ബുക്കിലൂടെയായിരിക്കും. അതിനാല്‍ മലയാളിയ്ക്ക് സന്തോഷം വരുമ്പോഴും…
Read More » - 29 July
പാകിസ്ഥാനില്‍ വീണ്ടും തെരരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ…
Read More » - 29 July
ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം
ഇടുക്കി : ജനങ്ങുടെ ആശങ്ക വര്‍ധിപ്പിച്ച് മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം ഇങ്ങനെ. ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400…
Read More » - 29 July
ട്രാന്സ്ഡെന്ഡറുകളോടും ലൈംഗിക തൊഴിലാളികളോടും തന്റെ മനോഭാവം എന്തെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകളോടും ലൈംഗികത്തൊഴിലാളികളോടും ഉള്ള കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ നിലപാടിനെതിരെ രാജ്യത്തൊട്ടാകെ വിമര്‍ശനം. ഇരുകൂട്ടരും സമൂഹത്തില്‍ തൊഴെത്തട്ടില് എന്ന നിലയിലാണ് മനേക ഗാന്ധി പരിഹസിച്ചത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍…
Read More » - 28 July
അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനിയര്‍മാര്‍ക്കുണ്ടാവണം : മന്ത്രി ഡോ. തോമസ് ഐസക്ക്
തിരുവനന്തപുരം : അഴിമതി രാഹിത്യത്തോടൊപ്പം പരിസ്ഥിതി ആശങ്കകളും എന്ജിനയര്മാര്ക്കുണ്ടാവണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. മൂന്നാമത് എന്‍ജിനിയേഴ്സ് കോണ്‍ഗ്രസ് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 28 July
കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കല്‍ ബുള്ളറ്റിന്. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുകയാണെന്നും രാത്രി കാവേരി ആശുപത്രി പുറപ്പെടുവിച്ച…
Read More » - 28 July
പി.എസ്.ജിക്കെതിരെ ആഴ്സണലിന് വമ്പൻ മികച്ച ജയം
കലാങ് (സിങ്കപ്പൂർ): ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് ലീഗില്‍ പി.എസ്.ജിക്കെതിരെ ആഴ്സണലിന് വമ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്സണല്‍ പി.എസ്.ജിയെ മുട്ടുകുത്തിച്ചത്. പി.എസ്.ജി ആദ്യ പകുതിയില്‍ മികച്ച പ്രകടനം…
Read More »