Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -10 October
സന്നിധാനത്ത് വനിതാ പൊലീസിനെ നിയമിക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വനിതാ പൊലീസിനെ നിയമിക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ പ്രതികരണം ഇങ്ങനെ. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍…
Read More » - 10 October
ഓഹരി വിപണിയിൽ നേട്ടം
മുംബൈ: നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്സ് 461.42 പോയിന്റ് നേട്ടത്തില്‍ 34,760.89ലും നിഫ്റ്റി 159.10 പോയിന്റ് ഉയര്‍ന്ന് 10460.10ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1981 കമ്ബനികളുടെ ഓഹരികള്‍…
Read More » - 10 October
സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു
ന്യൂ ഡൽഹി : പുതിയ സോളിസിറ്റർ ജനറലിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുതിർന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറലുമായ തുഷാർ മേഹ്തയെ ആണ് നിയമിച്ചത്.രഞ്ജിത് കുമാർ രാജിവച്ചതോടെ…
Read More » - 10 October
പേരിലും സ്റ്റാളിലെ ഐറ്റംങ്ങളിലും വെറൈറ്റി ഉണ്ടാകും; സ്വന്തമായി ആരംഭിക്കുന്ന മത്സ്യവില്‍പ്പന കേന്ദ്രത്തിന്റെ തുടക്കം എങ്ങിനെയായിരിക്കും എന്ന ചോദ്യത്തിന് മനസ് തുറന്ന് ഹനാൻ
കൊച്ചി: സ്വന്തമായി ആരംഭിക്കുന്ന മത്സ്യവില്‍പ്പന കേന്ദ്രത്തിന്റെ തുടക്കം എങ്ങിനെയായിരിക്കും എന്ന് ചോദിച്ചപ്പോള്‍ മനസ് തുറന്ന് ഹനാൻ. സിംപിളാണ്. അധികം പണം മുടക്കിയുള്ള പരിപാടികളൊന്നുമില്ല. പേരിലും സ്റ്റാളിലെ ഐറ്റംങ്ങളിലും…
Read More » - 10 October
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം പൊളിഞ്ഞു : ധനമന്ത്രി തോമസ് ഐസക്
കൊല്ലം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം പൊളിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍ അജണ്ട അടിച്ചേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം…
Read More » - 10 October
തന്റെ പ്രിയ ക്ലബ്ബിലേക്ക് തിരിച്ച് ചേക്കേറിയ ശേഷം ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ബൊണൂചിയുടെ വെളിപ്പെടുത്തല്‍
തനിക്ക് പ്രിയപ്പെട്ട ക്ലബ്ബില്‍ നിന്ന് പറന്നകന്നതിന് ശേഷം ഇപ്പോള്‍ വീണ്ടും ബോണൂചി യുവാന്സിലേക്ക് തിരിച്ച് ചേക്കേറിയിരിക്കുന്നു. പോയ കാലത്ത് താന്‍ നേരിട്ട പല പ്രശ്നങ്ങളുമാണ് തന്നെ ക്ലബ്ബ്…
Read More » - 10 October
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടതല്‍ പേര് രംഗത്ത്.
ന്യൂഡല്‍ഹി: മീ ടു കാമ്പയിനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടതല്‍ പേര് ആരോപങ്ങളുമായി രംഗത്ത്. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി എത്തിയിരിക്കുന്നത്. തനിക്കെതിരെ…
Read More » - 10 October
അയ്യപ്പന്റെ വിലപോയില്ലെ.? തന്റെ ഭാര്യയോട് തന്നെ ഉപദേശിക്കാൻ പറഞ്ഞ കോളേജ് അധ്യാപകന് മറുപടിയുമായി സന്നിധാനന്ദൻ
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ പാട്ടുകാരനാണ് സന്നിധാനന്ദൻ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഒരു കോളേജ് അദ്ധ്യാപകന് തന്റെ ഭാര്യയോട് തന്നെ…
Read More » - 10 October
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്ന് പേര് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ മിതിലേഷ് (40), ഭാര്യ സിയ (40), ഇളയ മകൾ നേഹ (16) എന്നിവരെയാണ്…
Read More » - 10 October
ഫുട്ബോളിൽ കേരളത്തിന്റെ യശസ്സുയർത്തിയ നക്ഷത്ര സമൂഹത്തിലെ ഒരു മിന്നും താരം – സി വി പാപ്പച്ചൻ
ഇന്ത്യൻ ഫുട്ബോളിന്റെ തേജസും ഓജസും എന്നും കാത്തു സൂക്ഷിച്ച ഒരു പ്രദേശമാണ് കേരളം. ഇവിടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ പ്രചാരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ. ഇൻഡ്യൻ…
Read More » - 10 October
ബോട്ടപകടത്തില്‍ 4 പേര് മരിച്ചു, 30 പേരെ കാണാതായി
അങ്കാറ: തുര്‍ക്കിയിലെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി നാല് പേര് മരിച്ചു 30 പേരെ കാണാതായി. തുര്‍ക്കി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിയായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച തുര്‍ക്കിയിലെ…
Read More » - 10 October
തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഈടാക്കില്ല
തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഇനി കര്‍ഷകര്‍ അടക്കേണ്ട. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കര്‍ഷകര്‍ നികുതി അടക്കേണ്ട എന്ന…
Read More » - 10 October
ഈ മോഡൽ കാർ വീണ്ടും തിരിച്ച് വിളിച്ച് ഫോർഡ്
ഈ മോഡൽ കാർ വീണ്ടും തിരിച്ച് വിളിച്ച് ഫോർഡ്. ലാവര്‍ ആമിലെ വെല്‍ഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത കോംപാക്ട് എസ്യുവി…
Read More » - 10 October
കേരളത്തിലെ മഹാ’പ്രളയത്തിനു പിന്നില്‍ കാലാവസ്ഥാ മാറ്റം: ഇത് അവസാന മുന്നറിയിപ്പ്
പത്തനംതിട്ട : സംസ്ഥാന കണ്ട ഏറ്റവും വലിയ ദുരന്തത്തിനു പിന്നില്‍ കാലാവസ്ഥാ മാറ്റം തന്നെ. ഓഗസ്റ്റ് 15 മുതല്‍ ഉണ്ടായ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനു…
Read More » - 10 October
തിരക്കിനിടയില്‍ ബസില്‍ നിന്ന് ഇറങ്ങാതിരുന്ന അമ്മയേയും കുഞ്ഞിനേയും തള്ളിയിറക്കാന്‍ ശ്രമം: കണ്ടക്ടര്‍ അറസ്റ്റില്‍
കൊല്ലം:ബസ്സില്‍ നിന്നും ഇറങ്ങാന്‍ വൈകിയതിന് കൈക്കുഞ്ഞുമായി സഞ്ചരിച്ച യുവതിയെ അസഭ്യം പറഞ്ഞ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കൊല്ലം – ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ…
Read More » - 10 October
ശബരിമല വിധി നടപ്പാക്കിയില്ലെങ്കില്‍ ദളിത് പ്രക്ഷോഭം- പുന്നല ശ്രീകുമാര്‍
പത്തനംതിട്ട•ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ദളിത് പ്രക്ഷോഭമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സുപ്രീംകോടതി വിധി കേരളത്തില്‍ ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ…
Read More » - 10 October
വനിതകൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത പിങ്ക് പവർബാങ്ക്
ദുബായ്: വനിതകൾക്കായി രൂപകൽപ്പന ചെയ്ത പിങ്ക് പവർബാങ്ക് പുറത്തിറക്കി ഫെൽട്രോൺ. ലേഡീസ് ബാഗിൽ ഒതുക്കിവയ്ക്കാൻ പറ്റുന്ന വലുപ്പവും ആകൃതിയും, മുഖം നോക്കാൻ ഉള്ള കണ്ണാടിയുമാണ് ഇതിന്റെ പ്രത്യേകതകൾ.…
Read More » - 10 October
സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു
ദമാം : സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു.ദമാമിലെ റസ്റ്ററന്റിൽ ജോലി ചെയ്തുവരികയായിരുന്ന കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മൊയ്തീൻകുട്ടി (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി റോഡിനു…
Read More » - 10 October
ഇതാ ഒരു സ്വീറ്റ് ഹോം; ചോക്ലേറ്റു കൊണ്ടൊരു വീട്
ചോക്ലേറ്റ് പ്രേമികൾക്ക് ഇനി ചോക്ലേറ്റു കൊണ്ടുള്ള വീട്ടിൽ കഴിയാം. അതിശയിക്കണ്ട വീടിന്റെ മേല്‍ക്കൂരയുള്‍പ്പെടെ ചുവരുകളും ഷെല്‍ഫ്, ക്ലോക്ക് എന്നുവേണ്ട സകലതും മധുരമുള്ളതാണ്. ഇവിടെ ഒരു വീടിന്റെ എല്ലാ…
Read More » - 10 October
മീ ടൂ ക്യാമ്പയിൻ; മുകേഷിനെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്നുവന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്നും സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ ക്യാമ്പയിനിന് പൂർണപിന്തുണ നൽകുമെന്നും വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്.…
Read More » - 10 October
സ്കൂളില്‍ ഹിന്ദു-മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്തിരിച്ചിരുത്തിയതിനെതിരെ അധ്യാപകര്‍ രംഗത്ത്
ന്യൂഡല്‍ഹി: സ്ക്കൂളില്‍ ഹിന്ദു, മുസ്ലിം വിദ്യാര്‍ഥികളെ വേര്‍തിരിച്ച് ഇരുത്തുന്നതായി പരാതി. രാജ്യ തലസ്ഥാനത്തെ ഒരു സ്ക്കൂളിനെതിരെയാണ് പരാതി. ഇതിനെതിരെ ഒരു സംഘം അധ്യാപകരാണ് രംഗത്തു വന്നിരിക്കുന്നത്. വസീറാബാദിലെ…
Read More » - 10 October
ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ്
അമ്പലപ്പുഴ: ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ് .തോട്ടപ്പള്ളി സ്പിൽവേയിലേക്ക് വെള്ളമൊഴുകിയെത്തുന്ന വീയപുരം മുതലുള്ള ലീഡിങ് ചാനലിന്റെ ആഴം കൂട്ടാൻ 16.5 കോടിയുടെ പദ്ധതി…
Read More » - 10 October
കരുതിയിരിക്കാം സിക വൈറസിനെതിരെ
ഭീതി പടര്‍ത്തി പടര്‍ന്നു പിടിക്കുകയാണ് സിക വൈറസ്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
Read More » - 10 October
ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനു ടീം ബൂട്ട് കെട്ടുന്നതായാണു ആദ്യംകരുതിയത്; സിപിഐ ജാഥയെ പരിഹസിച്ച് പി.ജയരാജന്റെ മകന്
സിപിഐയുടെ കാല്‍നടയാത്രയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജെയിന് രാജ്. പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്വെച്ച് സിപിഐ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്നും…
Read More » - 10 October
ഇന്ത്യന്‍ കമ്പനികളില്‍ വിവേചനം, സ്ത്രീകളെ ജോലിക്കെടുക്കാന്‍ മടിക്കുന്നതായി പഠനങ്ങള്‍
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ കമ്പനികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ജോലിക്കെടുക്കുന്നതായി കണ്ടെത്തിയത്. സാങ്കേതിക വിദ്യ കൂടുതലുള്ള കമ്പനികളിലാണ് ഇത്തരമൊരു പ്രവണത കൂടുതലായി…
Read More »