Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -12 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച എസ്ഡിപിഐ സംഘത്തിലെ പ്രധാനി അറസ്റ്റില്‍
തൃശ്ശൂര്‍ : ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എസ്ഡിപി സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വാടാനപ്പള്ളി ഗണേശമംഗലത്ത്…
Read More » - 12 January
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
ആലപ്പുഴ: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സി.ജെ. സേവ്യറിന്റെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് എറണാകുളത്തുനിന്നും…
Read More » - 12 January
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് പന്തളം കൊട്ടാരത്തിന് ഭീഷണിക്കത്ത്
പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണിക്കത്ത്. തിരുവാഭരണവും, അതുമായി പോകുന്ന തമ്പുരാനും പോയ പോലെ തിരിച്ചെത്തില്ല എന്ന് കാണിക്കുന്ന ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം…
Read More » - 12 January
ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ജി. സുധാകരന്
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്. മഹാവിഷ്ണു, ശിവന്, അയ്യപ്പന് തുടങ്ങിയവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ശബരിമലയില്‍ പണ്ട് ബ്രാഹ്മണര്‍…
Read More » - 12 January
എകെജി മ്യുസിയത്തിന് സ്ഥലമെടുക്കുന്നതിന് അനുമതിയായി
കണ്ണൂര്‍ : പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം നടന്ന ആദ്യ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പെരളശ്ശേരിയിലെ ഏകെജി മ്യൂസിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി. മക്രേരി വില്ലേജില്‍ അഞ്ചരിക്കണ്ടി…
Read More » - 12 January
മുന്നാക്ക സംവരണം ; അംബേദ്കറിന്റെ സ്വപ്നമാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ…
Read More » - 12 January
കവര്‍ച്ചക്കാരെ പിടിക്കാന്‍ പുതിയ ‘ഒട്ടിപ്പ്’ വിദ്യകളുമായി പൊലീസ്
കണ്ണൂര്‍ : ബസ്സിനുള്ളില്‍ കയറി മാല മോഷണവും പണം അപരഹിക്കാനും ശ്രമിക്കുന്ന കള്ളന്മാരെ പിടി കൂടാന്‍ പുതു വഴികളുമായി കണ്ണൂരിലെ പൊലീസ്. പിടിച്ചുപറിയും കവര്‍ച്ചയും പതിവാക്കിയ അറുപത്തഞ്ചോളം…
Read More » - 12 January
ശക്തമായ മഞ്ഞ് വീഴ്ച : ഏഴ് മരണം
ബെർലിൻ : യൂറോപ്യന്‍ രാജ്യങ്ങളിലെ ശക്തമായ മഞ്ഞ് വീഴ്ചയെ തുടർന്നു ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ജര്‍മ്മനി,സ്വീഡൻ എന്നീ രാജ്യങ്ങളിലെ പല നഗരങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ട…
Read More » - 12 January
സ്കൂളുകളില്‍ മോഷണം നടത്തുന്ന 36കാരന് പിടിയില്‍
മൂവാറ്റുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തുന്ന 36 കാരന് അറസ്റ്റില്‍. തങ്കമണി മരിയാപുരം നിരവത്ത് മഹേഷാണ് പിടിയിലായത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ ഒന്നര വര്‍ഷത്തിനിടെ 3…
Read More » - 12 January
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരെ തുള്‍സി ഗബ്ബാര്‍ഡും
വാഷിങ്ടണ്‍ : 2010ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഹിന്ദു വിശ്വാസിയായ പാര്‍ലമെന്റ് അംഗം തുള്‍സി ഗബ്ബാര്‍ഡ്. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററാണ് തുള്‍സി…
Read More » - 12 January
വിരട്ടല്‍ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും
ശബരിമല: നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസിന്റെ നിലപാട് മറികടന്ന് ആയിരങ്ങൾ. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ…
Read More » - 12 January
പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍: പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്. ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ്…
Read More » - 12 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി
പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനിടെ തിരുവാഭരണ…
Read More » - 12 January
നിലപാട് കടുപ്പിച്ച് ആലപ്പാട് സമര സമിതി
ആലപ്പാട്: ആലപ്പാട് ഖനന വിഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സമരസമിതി. ചര്‍ച്ചയ്ക്ക് വിളിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ…
Read More » - 12 January
ടിവി കണ്ടതിന് ശകാരം ; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14) യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ…
Read More » - 12 January
കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവര്‍…
Read More » - 12 January
ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്കെതിരെ മന്ത്രി ജി സുധാകരന്. ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു…
Read More » - 12 January
ആർത്തവ സമയത്തെ വയറ് വേദന അകറ്റാം മരുന്ന് കഴിക്കാതെ തന്നെ
ആർത്തവ സമയത്ത് മിക്ക പെൺകുട്ടികൾക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് വയറ് വേദന. വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലർക്ക് ഉണ്ടാകാറുണ്ട്. ആർത്തവ സമയത്തെ വയറ് വേദന കുറയ്ക്കാൻ…
Read More » - 12 January
റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍
കൊച്ചി: റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍. വ്യാഴാഴ്ച ഷാലിമാര്‍ തിരുവനന്തപുരം എക്സ്പ്രസില്‍ തല കറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രക്കാര്‍ക്ക്…
Read More » - 12 January
‘ഭക്തർക്കൊപ്പം’ അയ്യപ്പ ഭക്തർക്ക് പൂർണ്ണ പിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഭക്തർക്ക് പൂർണപിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ. ശബരിമല പ്രക്ഷോഭത്തിൽ ബലിദാനികളായവരെയും ദേശീയ കൗൺസിൽ അനുസ്മരിച്ചു. ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താന്‍ പൊരുതുന്ന ഭക്തർക്കൊപ്പമാണ് ബിജെപിയെന്നും…
Read More » - 12 January
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി. കേരളത്തിൽ ബിജെപിയെ വളർത്തി കോൺഗ്രസിനെ ദുർബലമാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന്…
Read More » - 12 January
കാറിനു തീപിടിച്ചു: ഒരാള്‍ മരിച്ചു, നാലു പേരുടെ നില അതീവ ഗുരുതരം
ദുബായ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാറഖിലുണ്ടായിരുന്നു മറ്റു നാലു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വ്യാഴ്ാഴ്ച ഷാര്‍ജയിലാണ് അപകടം ഉണ്ടായത്. നാലു യാത്രക്കാരെ കാറിനുള്ളില്‍ നിന്ന്…
Read More » - 12 January
പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുരളീധരന്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന് എംഎല്‍എ. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന് പറഞ്ഞു. യുഡിഎഫിന്റെ…
Read More » - 12 January
സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ ഇടിവുണ്ടായത്.…
Read More » - 12 January
പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവം; നഴ്സ് അറസ്റ്റിൽ
ജയ്പൂർ: പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തിൽ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മർ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ…
Read More »