Kerala
- Mar- 2024 -25 March
ഇലക്ടറല്‍ ബോണ്ട് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി, എതിരായി ഹർജിനല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി: മുഖ്യമന്ത്രി
കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 March
സംസ്ഥാനത്ത് പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ…
Read More » - 25 March
മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത
മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉതരപൊയിലില്‍ രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. Read…
Read More » - 25 March
പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം
മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. കാളിക്കാവ് ഉദിരംപൊയിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. ഇന്നലെയാണ്…
Read More » - 25 March
റഷ്യന്‍ മനുഷ്യക്കടത്ത്, തീരദേശ മേഖലകളില്‍ നിന്ന് നിരവധി യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന
തിരുവനന്തപുരം: റഷ്യന്‍ മനുഷ്യക്കടത്തില്‍ തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് ഇരുപതോളം യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന. അഞ്ചുതെങ്ങ് മുതല്‍ പൂവാര്‍ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്.…
Read More » - 25 March
സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം വിലക്ക്, തൊഴിലാളിയുടെ കത്തി പിടിച്ചെടുത്തു: ഡിവൈഎസ്പിക്ക് പരാതി
കാസർഗോഡ് : സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി വയോധിക. കാസർകോട് ജില്ലയിലെ നീലേശ്വരം പാലായിയിലെ എം.കെ. രാധയാണ് സിപിഎം പ്രവർത്തകർ തന്റെ പറമ്പിലെ…
Read More » - 25 March
‘സുരേഷ് ഗോപിയെ അപമാനിച്ചിട്ടില്ല, പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ, രാഷ്ട്രീയവൽക്കരിക്കരുത്’- രാമകൃഷ്ണൻ
കൊച്ചി: സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ…
Read More » - 25 March
പാലക്കാട് വിക്ടോറിയയിൽ എസ്എഫ്ഐക്കാർ ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ സരസു ടീച്ചർ ആലത്തൂരിൽ ബിജെപി സ്ഥാനാർഥി
തിരുവനന്തപുരം: ബിജെപി യുടെ സംസ്ഥാനത്തെ അവസാന സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെ ആലത്തൂരിലെ സ്ഥാനാർഥിയാണ് ശ്രദ്ധേയമാകുന്നത്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി…
Read More » - 25 March
കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആഘോഷത്തിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്.…
Read More » - 25 March
പൗരത്വ ഭേദഗതിനിയമം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
മലപ്പുറം: പൗരത്വ ഭേദഗതിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 25 March
കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് എന്ന് സിപിഎം
കണ്ണൂർ: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ…
Read More » - 24 March
നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് കേരള പോലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെയാണ് കേരള പോലീസ് ഫെയ്സ്ബുക്കില്‍…
Read More » - 24 March
ഈനാംപേച്ചി, തേള്, നീരാളി ഇതെല്ലാം സിപിഎമ്മിന് ഉചിതമായ ചിഹ്നങ്ങള്‍: പരിഹസിച്ച് എംഎം ഹസന്
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ…
Read More » - 24 March
കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കുടുംബശ്രീ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം…
Read More » - 24 March
ശ്രദ്ധിക്കൂ, കൊടുംചൂടിനിടെ മഴയെത്തുന്നു: കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ
തിരുവനന്തപുരം: മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ…
Read More » - 24 March
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ, വിവിധ ജില്ലകളില്‍ മാര്‍ച്ച് 28 വരെയുള്ള മഴ സാധ്യതകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ മാര്‍ച്ച് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 24 March
മലപ്പുറം ചോക്കാട് കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ, പുലിയെന്ന് സംശയം
മലപ്പുറം: മലപ്പുറം ചോക്കാട് പുലി ഇറങ്ങിയതായി സംശയം. പുല്ലാങ്കോട് റബ്ബർ എസ്റ്റേറ്റിന് സമീപമാണ് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും മറ്റും കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ കടത്തിയിട്ടുണ്ട്.…
Read More » - 24 March
തനിക്ക് എതിരെ രാജീവ് ചന്ദ്രശേഖര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നു,താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂര്‍
തിരുവനന്തപുരം: എതിര് സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നു എന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ്…
Read More » - 24 March
സ്റ്റോപ്പിൽ നിർത്തിയില്ല, കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൊണ്ട് 50 തവണ ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ
കൊല്ലം: എംഎല്‍എ ജംഗ്ഷനില്നിർത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് യാത്രക്കാരൻ…
Read More » - 24 March
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം, വിദ്വേഷ പ്രചാരണത്തിന് ജാമിദയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചര്‍ ടോക്സ് എന്ന…
Read More » - 24 March
‘ഉച്ചത്തിൽ പാട്ട് വെയ്ക്കും, അമിത വേഗത, ഹോണടിച്ചാൽ പോലും കേൾക്കില്ല’:ടിപ്പർ ഡ്രൈവർമാർ മര്യാദ കാണിക്കണമെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപ്പർ ലോറി മൂലമുള്ള അപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ടിപ്പർ ഡ്രൈവർമാർക്കും ഉടമകൾക്കും മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ടിപ്പർ ഡ്രൈവർമാരും…
Read More » - 24 March
പ്രതീക്ഷയുടെ മുനമ്പ്!! കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് ഓയിൽ ഇന്ത്യ ലിമിറ്റഡ്
തിരുവനന്തപുരം: പ്രതീക്ഷയുടെ നാമ്പുമായി കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആഴക്കടലിലാണ് പര്യവേക്ഷണം നടത്തുക. ആഴക്കടലിലെ ക്രൂഡോയിൽ…
Read More » - 24 March
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കിറ്റിന് അടിമകള്‍: സുരേഷ് ഗോപി
തൃശൂര്‍: കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളാണെന്ന് തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് അതില്‍ നിന്ന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു. Read…
Read More » - 24 March
കോൺഗ്രസിന്റെ മയ്യത്ത് എടുക്കുമെന്ന് ബാലൻ: സി.പി.എം വംശനാശം നേരിടുന്നുവെന്ന് വി.ഡി സതീശനും രമേശ് ചെന്നിത്തലയും
പാലക്കാട്/കൊച്ചി: കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ സിപിഎം നേതാവ് എകെ ബാലനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്റെ അർത്ഥം ബിജെപി…
Read More » - 24 March
‘വയസ് 94 കഴിഞ്ഞു, ഇനി സജീവ രാഷ്രീയത്തിലേക്കില്ല’: കേരളത്തിൽ അഞ്ച് സീറ്റ് വരെ ബി.ജെ.പി നേടുമെന്ന് ഇ. ശ്രീധരൻ
പാലക്കാട്: താൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ. കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് തൃശ്ശൂരിലും…
Read More »