Kerala
- Nov- 2024 -21 November
കോടതി വിധിയിൽ രാജി വെക്കില്ലെന്ന് സജി ചെറിയാൻ : അന്വേഷണത്തോട് സഹകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും വിധിയെക്കുറിച്ച് പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന് വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 21 November
വയനാട് പുനരധിവാസം : ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി
വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മേപ്പാടി…
Read More » - 21 November
ഭരണഘടനയെ അവഹേളിച്ച പ്രസംഗം : മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി : ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ അന്തിമ റിപ്പാര്‍ട്ടും അത്…
Read More » - 21 November
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടി,ജാഷിദിനെതിരെ 23 യുവാക്കള്‍ പൊലീസില്‍ പരാതി നല്കി
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലപ്പുറത്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി തിരച്ചില്‍. മലപ്പുറം കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് വിസ തട്ടിപ്പിന് 23…
Read More » - 21 November
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു
പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും.
Read More » - 21 November
കീർത്തി സുരേഷ് വിവാഹിതയാകുന്നു: വരൻ കൊച്ചി സ്വദേശി ആന്റണി, പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയം
ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്
Read More » - 21 November
ക്ഷേത്ര ദർശനത്തിന് പോയപോയവർ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് കയറി: അപകടത്തിൽപ്പെട്ടത് കണ്ണൂർ പയ്യന്നൂർ സ്വദേശികൾ
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്.
Read More » - 21 November
കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽപ്പെട്ടു : വാതകചോർച്ച, ആശങ്ക നിറഞ്ഞ ആറുമണിക്കൂർ
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയർത്തുകയായിരുന്നു
Read More » - 21 November
- 21 November
സർവപാപങ്ങളേയും നീക്കാൻ ഉരൽക്കുഴി തീർഥത്തിലെ കുളി: മാളികപ്പുറത്തിന് വടക്കുഭാഗത്തെ ഉരൽക്കുഴി തീർഥത്തെക്കുറിച്ച് അറിയാം
പുൽമേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകർ പമ്പയ്ക്ക് പകരം ഉരൽക്കുഴി തീർഥത്തിലാണ് സ്നാനം ചെയ്യാറ്.
Read More » - 20 November
സ്താനാർത്തി ശ്രീക്കുട്ടൻ : നവംബർ ഇരുപത്തി ഒമ്പതിന്
ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More » - 20 November
വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകും: റഹ്മാന് പിന്തുണയുമായി പാർത്ഥിപൻ
വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നത്
Read More » - 20 November
ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
Read More » - 20 November
സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ: ആത്മഹത്യ കുറിപ്പിൽ ആറ് പേരുടെ വിവരങ്ങള്‍
തിരുമല സ്വദേശി വാടകയ്ക്ക് നടത്തുന്ന റിസോർട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Read More » - 20 November
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ പാലത്തിനടിയില്‍ മരിച്ച നിലയില്‍
മരണകാര്യം വ്യക്തമല്ല
Read More » - 20 November
ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ട പെൺകുട്ടിയെ ധ്യാനകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി
തൃശൂർ: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് തൃശൂരിൽ നിന്നും കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിൽ നിന്നും ആണ് കുട്ടിയെ…
Read More » - 20 November
വധശ്രമ കേസടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 20 November
വിചാരണ നേരിടാൻ തയ്യാറാണ് : തനിക്ക് ഭയമില്ലെന്നും ആന്റണി രാജു
തിരുവനന്തപുരം: വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിയെങ്കില്‍ താന്‍ അതിന് തയ്യാറാണെന്ന് മുന്‍ മന്ത്രി ആന്റണി രാജു. തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ…
Read More » - 20 November
തൃശൂരിൽ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന : അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
തൃശൂർ : തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. തൃശൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. നഗരത്തിലെ രാമവര്‍മപുരം…
Read More » - 20 November
സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ഐഷ പോറ്റി : ആരോഗ്യപ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തുന്നുവെന്ന് മുൻ എംഎൽഎ
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎയും ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി…
Read More » - 20 November
അരിയിൽ ഷുക്കൂര്‍ കൊലപാതകം : കേസ് പരിഗണിക്കുന്നത് മാറ്റി
കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന്…
Read More » - 20 November
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ അപ്പാര്‍ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന് മുഹമ്മദ് ഷാമിലിനെയാണ് (23) രാജ്കുണ്ഡെയിലെ അപ്പാര്‍ട്മെന്റില്‍ മരിച്ച…
Read More » - 20 November
ശബരിമല ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർത്ഥാടകൻ മരിച്ചു. ചെങ്ങന്നൂരിൽ വച്ച് ഹൃദയാഘാതം മൂലമാണ് തീർത്ഥാടകൻ മരിച്ചത്. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ (45)…
Read More » - 20 November
പന്തുതട്ടാൻ മെസി എത്തും : അടുത്ത വർഷം അര്‍ജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് കായിക മന്ത്രി
തിരുവനന്തപുരം: സൂപ്പർ താരം മെസിയുടെ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്മാൻ. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ്…
Read More » - 20 November
തൊണ്ടി മുതല്‍ കേസ് : ആന്റണി രാജുവിന് തിരിച്ചടി : പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി : തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകം വിചാരണ നടത്തണമെന്നും സുപ്രീംകോടതി…
Read More »