Kerala
- Nov- 2024 -28 November
കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ വിളയാട്ടം: ജീവനക്കാരന് വെട്ടേറ്റു, ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പിടികൂടി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരനായ 23 കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴക്കൂട്ടം…
Read More » - 28 November
മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ദേഷ്യത്തിൽ സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീയിട്ടു: യുവാവ് അറസ്റ്റിൽ
പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾക്കാണ് തീവെച്ചത്. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി…
Read More » - 28 November
അബ്ദുൽ സനൂഫ് ഫസീലയെ കൊലപ്പെടുത്തി കടന്നു കളഞ്ഞത് എങ്ങോട്ട്? ലോഡ്ജിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൽ…
Read More » - 27 November
നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
Read More » - 27 November
ലോഡ്ജിൽ യുവതിയ മരിച്ച നിലയിൽ: ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം
ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read More » - 27 November
പാതിരാത്രി ഫുൾ പായ്ക്കപ്പ്
മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…
Read More » - 27 November
കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരമുണ്ടായതോടെ സമ്മേളനം നിർത്തിവെച്ചു.
Read More » - 27 November
തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍
കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » - 27 November
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും
Read More » - 27 November
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സ്ഥാനം ഒഴിയുന്നതുമായി സംബന്ധിച്ച് സൂചന നൽകിയ പോസ്റ്റ് ആണ് പിൻവലിച്ചത്. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ…
Read More » - 27 November
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു : ക്ഷേമ പെൻഷനിൽ കൈയിട്ടുവാരി സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ അനർഹരും പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ട്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർ…
Read More » - 27 November
ശബരിമലയിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാൻ പാടില്ല : കർശന നിർദ്ദേശവുമായി വനം വകുപ്പ്
പമ്പ: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ…
Read More » - 27 November
മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ച് അമ്മുവിന്റെ മാതാപിതാക്കൾ: പോലീസ് അന്വേഷണത്തിൽ തൃപ്തി അറിയിച്ച് കുടുംബം
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കൾ…
Read More » - 27 November
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും : നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ കേന്ദ്ര നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാനാണ്…
Read More » - 27 November
മതവികാരം വ്രണപ്പെടുത്തി : തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം
കൊച്ചി : റിലീസിന് എത്തിയതിനു പിന്നാലെ തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം താൽക്കാലികമായി പിന്‍വലിക്കുന്നതെന്ന് അണിയറ…
Read More » - 27 November
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കെ സച്ചിദാനന്ദന് : അനാരോഗ്യം കാരണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്‍ : സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ എല്ലാ പദവികളും രാജിവച്ച് കെ സച്ചിദാനന്ദന്. അനാരോഗ്യം കാരണമാണ് പിന്മാറ്റമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്,…
Read More » - 27 November
ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഡബ്ല്യൂസിസിയുടെ പരാതിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന പരാതിയിലാണ് നടപടി. ഭീഷണി സന്ദേശം…
Read More » - 27 November
അമ്മുവിൻ്റെ മരണം : പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്
പത്തനംതിട്ട : നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. പോലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു. പട്ടിക ജാതി, പട്ടിക വർഗ പീഡന…
Read More » - 27 November
നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി : ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് ഭാര്യ
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി.…
Read More » - 27 November
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന്…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക്…
Read More » - 27 November
ലോഡ്ജ് മുറിയിൽ മൂന്നു ദിവസത്തേക്ക് മുറിയെടുത്ത 35 കാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ…
Read More » - 27 November
ബെംഗളൂരു അപ്പാര്‍ട്ട്മെന്റിൽ യുവതി കൊല്ലപ്പെട്ട സംഭവം: മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന
കണ്ണൂർ: ബെംഗളൂരുവിൽ വ്ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട…
Read More » - 27 November
കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് വെട്ടി: അക്രമിയെ കീഴടക്കി യുവാക്കൾ; പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ച്…
Read More » - 26 November