India
- Feb- 2023 -8 February
തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്റെ ക്രൂരത
ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന് വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന…
Read More » - 8 February
മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേന വിമാനം സിറിയയിലേക്ക്
ന്യൂഡല്‍ഹി:ഭൂചലനത്തില്‍ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടന്‍ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന്…
Read More » - 8 February
ഭക്ഷണ മെനു പരിഷ്കരിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്കരിച്ചു. ബിഹാറില്‍ നിന്നുള്ള വിഭവങ്ങളാണ് മെനുവില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാര്‍ക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.…
Read More » - 7 February
ഭൂചലനം: രണ്ട് സി-17 എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: രക്ഷാപ്രവർത്തനങ്ങൾക്കായി തുർക്കിയിലേക്ക് കൂടുതൽ എയർഫോഴ്സ് വിമാനങ്ങൾ അയക്കുമെന്ന് ഇന്ത്യ. 60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി…
Read More » - 7 February
തുർക്കിയ്ക്ക് സഹായഹസ്തം: സൗജന്യ കാർഗോ സർവ്വീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ
ന്യൂഡൽഹി: തുർക്കിയ്ക്ക് സഹായ വസ്തവുമായി ഇൻഡിഗോ വിമാന കമ്പനി. സൗജന്യ കാർഗോ സർവ്വീസ് വാഗ്ദാനം ചെയ്താണ് ഇൻഡിഗോ രംഗത്തെത്തിയിട്ടുള്ളത്. തുർക്കിയിലേക്ക് സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി…
Read More » - 7 February
ബിജെപിയ്ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബിജെപിയിലെ അണികള്‍ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് സീറ്റ് ഇനിയും കൂട്ടാനാണ് ശ്രമം. Read Also: കോൺഗ്രസ്…
Read More » - 7 February
ജാർഖണ്ഡിൽ സ്ഫോടനം: സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു
ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്ഫോടനം. ചൈബാസ മേഖലയാലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൈബാസ പ്രദേശത്ത് 60-ഓളം സിആർപിഎഫ് സേനാംഗങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്.…
Read More » - 7 February
അജ്ഞാതനെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
മഥുര: ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ്…
Read More » - 7 February
ഇന്ത്യയെ ‘ദോസ്ത്’ എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി, ഇന്ത്യ നല്കിയ സഹായത്തിന് നന്ദി
ന്യൂഡല്‍ഹി: ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി. തുര്‍ക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരാത്…
Read More » - 7 February
പെണ്‍കുട്ടിയെ കാണാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മര്‍ദ്ദനത്തെ…
Read More » - 7 February
ത്രിപുരയിലെ സിപിഎം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, തെരഞ്ഞെടുപ്പ് നീതി യുക്തമാക്കണമെന്ന് സിപിഎം
ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും നാളെ ജില്ലാ കേന്ദ്രങ്ങളില്‍…
Read More » - 7 February
ഇന്ത്യയ്ക്കെതിരെ പാകിസ്താന് ആയുധങ്ങൾ നൽകിയ തുർക്കിക്ക് എല്ലാം മറന്ന് മരുന്നും, ആഹാരവും സഹായവും എത്തിച്ച് ഇന്ത്യ
എല്ലാ സമയവും ഇന്ത്യയെ താറടിക്കുവാൻ ശ്രമിച്ച ഒരു രാജ്യമാണ് തുർക്കിയും അവിടെ ഇന്ന് ഭരിക്കുന്ന ഭരണാധികാരികളും, പക്ഷേ അവർക്കൊരു ആവശ്യമുണ്ടായപ്പോൾ അവരെ ഇന്ത്യ എല്ലാം മറന്ന് സഹായിക്കുന്നു,…
Read More » - 7 February
മഹിളാമോർച്ച നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ഇനി മദ്രാസ് ഹൈക്കോടതി ജഡ്ജി: നിയമനത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയായി മുൻ മഹിളാമോർച്ച നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ച കൊളീജിയം തീരുമാനം ശരിവെച്ച് സുപ്രീംകോടതി. വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹർജി സുപ്രീംകോടതി…
Read More » - 7 February
2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മന്ത്രവാദി, വാതിൽ തകർത്ത പൊലീസ് കണ്ടത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുന്നത്
കന്യാകുമാരി: തക്കലയിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ മന്ത്രവാദി കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റുചെയ്തു. നാലു മണിക്കൂറിനുള്ളിൽ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി. വീടിനു മുന്നിൽ കളിച്ചു…
Read More » - 7 February
ബിഹാറിൽ രണ്ട് കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയി! അന്വേഷണം, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പാറ്റ്ന: ബിഹാറിൽ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ്…
Read More » - 7 February
ICC T20 Women’s World Cup: തീ പാറും മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം, ചരിത്രമിങ്ങനെ
ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ആഗോള ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ…
Read More » - 7 February
കേന്ദ്ര ബജറ്റിനെതിരെ എൽ.ഡി.എഫ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നാണ്…
Read More » - 7 February
തുർക്കി ഭൂകമ്പം: മരണം 3,800കടന്നു, മരണസംഖ്യ 8 ഇരട്ടിയെന്ന് റിപ്പോർട്ട്: സഹായത്തിന് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ച് ഇന്ത്യ
ഇസ്താംബുൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3823 കടന്നു. എന്നാൽ മരണ സംഖ്യ ഇതിനേക്കാൾ 8 മടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. തുർക്കിയിൽ…
Read More » - 7 February
ഉംറക്കിടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിച്ചു: മക്കയിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
ജിദ്ദ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ മക്കയിൽ പ്രദർശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. സൗദി അറേബ്യയിൽ ഉംറ യാത്രയ്ക്കിടെയായിഉർന്നു…
Read More » - 7 February
‘എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന് നിർബന്ധിച്ച കാസനോവ, വീട്ടിൽ കയറി തല്ലും’: കങ്കണ
ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ ചാരവൃത്തി നടത്തുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്ന്…
Read More » - 7 February
‘സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കാനോ?നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ’
ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമയെ വിമർശിക്കുകയും, സിനിമ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തവരെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ബാൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ്…
Read More » - 7 February
ഭാര്യയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു
മീററ്റ്: ഭാര്യയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍…
Read More » - 7 February
അധ്യാപികയും കുടുംബവും മരിച്ച നിലയില്‍
ലണ്ടന്‍: ബ്രിട്ടനിലെ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും കോളജ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സറേയിലെ എപ്സം കോളജ് മേധാവിയായ എമ്മ പാറ്റിസണ്(45), ഭര്‍ത്താവ് ജോര്‍ജ്ജ്(39),…
Read More » - 6 February
വനിത ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ മുൻനിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും: മിതാലി രാജ്
ന്യൂഡൽഹി: വനിത ട്വന്റി -20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ മുൻനിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഇതിഹാസ താരം മിതാലി രാജ്. സ്മ്യതി മന്ദാനയുടെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും…
Read More » - 6 February
നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുന്ന വാലന്റൈൻ സമ്മാന ആശയങ്ങൾക്കായി തിരയുകയാണോ? ചില ഓപ്ഷനുകൾ ഇതാ
ഫെബ്രുവരിയെ പ്രണയത്തിന്റെ മാസം എന്ന് വിളിക്കുന്നു. വർഷം മുഴുവനും പ്രണയികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണയം ആഘോഷിക്കാനുള്ള സമയമാണ് വാലന്റൈൻസ് ഡേ. ഈ ദിവസം, എല്ലാവരും അവരുടെ പങ്കാളിക്ക്…
Read More »