India
- Mar- 2023 -12 March
പേര് മാറ്റി ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയ ആസാംകാരന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍, ഇയാൾ മൂന്ന് കുട്ടികളുടെ പിതാവ്
ഗുവാഹത്തി : ആസാമില്‍ നിന്നും വ്യാജപ്പേരില്‍ ഹിന്ദുപെണ്കുട്ടിയ്ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. ആസാമിലെ നാഗോണില്‍ നിന്നുള്ള റമീജുല്‍ ഇസ്ലാം എന്നയാളാണ് മുന്ന…
Read More » - 12 March
ബെംഗളൂരു- മൈസൂര്‍ അതിവേഗ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു : ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. 8,840 കോടി രൂപ മുതല്‍ മുടക്കിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്.…
Read More » - 12 March
ബംഗളൂരു-മൈസൂരു അതിവേഗ പാതയുടെ പ്രയോജനം മലയാളികള്‍ക്ക്
ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും മൈസൂരുവും. പക്ഷേ, 3 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. എന്നാല്‍ ബംഗളൂരു-മൈസൂരു അതിവേഗ പാത യാഥാര്‍ത്ഥ്യമായതോടെ ഇരു നഗരങ്ങളിലേയ്ക്കുള്ള യാത്രാ…
Read More » - 12 March
സിലിക്കൺ വാലി ബാങ്ക് തകർച്ച: 1,00,000 പേർക്ക് തൊഴിൽ നഷ്ടമാകും? – കൂട്ട നിവേദനവുമായി വൈ കോമ്പിനേറ്റർ
അമേരിക്കയിലെ പ്രശസ്ത ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നു. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ഇന്ത്യയിലുൾപ്പെടെയുള്ള ബാങ്കുകൾക്ക് ധനസഹായം…
Read More » - 12 March
‘രാഹുൽ ഗാന്ധിയെ ഈ രാജ്യത്ത് നിന്ന് പുറത്താക്കണം’: പ്രജ്ഞ സിംഗ് താക്കൂർ
കൊൽക്കത്ത: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ലോക്സഭാ എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ മണ്ണിൽ വെച്ച് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ…
Read More » - 12 March
‘ബ്രഹ്മപുരം പ്ലാന്റ് ശാസ്ത്രീയമല്ല, മുന്‍ കരുതലുകള്‍ പാലിച്ചില്ല’: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നഗരസഭ വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം…
Read More » - 12 March
കേരളമുൾപ്പെടെ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ, നിർദ്ദേശങ്ങൾ ഇങ്ങനെ
ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. ഒരു…
Read More » - 12 March
കുടുംബമടക്കം അഴിമതി: ഡല്‍ഹി ന്യൂഫ്രണ്ട്സ് കോളനിയിൽ തേജസ്വി യാദവ് 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപക്ക്
ന്യൂഡൽഹി : ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ തേജസ്വി യാദവ് 150 കോടി വിപണി വിലയുള്ള ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപയ്ക്കാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.…
Read More » - 12 March
റെയിൽവേയെ മുടിപ്പിച്ചത് മാത്രമല്ല, ജോലിക്ക് പകരം ഭൂമി, പല സോണിലേക്കും റിക്രൂട്ട് ചെയ്തത് ലാലുവിന്റെ മണ്ഡലത്തിലെ 50%പേരെ
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി…
Read More » - 11 March
കല്യാണ മണ്ഡപത്തിൽ മദ്യലഹരിയിലെത്തി: വരനെ വേണ്ടെന്ന് വധു
നൽബാരി: കല്യാണ മണ്ഡപത്തിൽ മദ്യലഹരിയിലെത്തിയ വരനെ വേണ്ടെന്ന് തീരുമാനിച്ച് വധു. അസമിലാണ് സംഭവം. മദ്യലഹരിയിലാണ് വരൻ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. ഫിറ്റായി കാല് നിലത്തുറക്കാതെയാണ് കാറിൽ നിന്നു…
Read More » - 11 March
എച്ച്3 എന്‍2 വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്നു, മാസ്ക് ധരിക്കണം, അതീവ ജാഗ്രത വേണം: കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: എച്ച്3 എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്രം. വൈറസ് വ്യാപനം തടയുന്നിന് ആവശ്യമായ ബോധവത്കരണം നടത്തണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതിന്റേയും കൈകള്‍…
Read More » - 11 March
ഭാര്യയെ ബലാത്സംഗം ചെയ്തു, പട്ടിണി കിടത്തി, ആർത്തവരക്തം മന്ത്രവാദ ചടങ്ങുകൾക്കായി 50,000 രൂപയ്ക്ക് വിറ്റു!
പൂനെ: മഹാരാഷ്ട്രയില്‍ വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പട്ടിണിക്കിട്ട് അവരുടെ ആര്‍ത്തവരക്തം ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റുവെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയിലെ ബീഡിലെ സൗന്ദന…
Read More » - 11 March
‘കുട്ടിയായിരുന്നപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു’: ദുരനുഭവം വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ
ന്യൂഡൽഹി: കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു…
Read More » - 11 March
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം: പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പൂർണമായും ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ മാസവും നാല് ദിവസം പരിശോധനയജ്ഞം നടത്താൻ മലിനീകരണം നിയന്ത്രണ…
Read More » - 11 March
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150…
Read More » - 11 March
കറുപ്പ് നിറം മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ ഭീഷണിയാകും? ഇനി കേരളത്തില്‍ വരുമ്പോള്‍ കറുത്ത സാരി ധരിക്കും: രേഖ ശര്‍മ
കൊച്ചി; കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്നു ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. അങ്ങനെയെങ്കില്‍ അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി…
Read More » - 11 March
‘ജീവിതകാലം മുഴുവൻ നീളുന്ന സമാധാനവും സന്തോഷവും’ നടൻ നരേഷിന്റെ നാലാം വിവാഹം കഴിഞ്ഞു
തെലുങ്ക് നടൻ നരേഷിന്റെ നാലാം വിവാഹം കഴിഞ്ഞു. നടി പവിത്ര ലോകേഷുമായാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. പവിത്രയുടെ മൂന്നാം വിവാഹമാണ്. നടിയുമായുള്ള ബന്ധത്തെ എതിർത്ത് നരേഷിന്റെ മുൻ…
Read More » - 11 March
ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥ, ത്രിപുരയിൽ പ്രതിപക്ഷ അണികള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു: എഎ റഹീം
ത്രിപുരയില്‍ ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥയാണെന്ന് എ എ റഹീം എംപി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവൻ ആളുകളുടെയും വീടുകൾ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നുവെന്നും റഹിം പറഞ്ഞു. രാജ്യത്ത്…
Read More » - 11 March
മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിറ്റിനുള്ളിൽ എത്താം: ബെംഗളൂരു – മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാതയുടെ വരവോടെ യാത്രാ ദൈർഘ്യം 3 മണിക്കൂറിൽ നിന്ന് 75 മിനിട്ടായി കുറയും.…
Read More » - 11 March
വ്യാജ ആരോപണങ്ങൾ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നോട്ടീസ്
ഡൽഹി : രാജ്യത്തിനുള്ളിൽ സ്ഥിരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെയും ഭരണകൂടത്തെയും താറടിക്കുകയും ചെയ്യുന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന്…
Read More » - 11 March
നിർത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം . ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ്…
Read More » - 10 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്തു: പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലീസ്
Read More » - 10 March
‘ചിയേഴ്സ് ഡിയര്‍’: വൃദ്ധദമ്പതികള്‍ ഒന്നിച്ചിരുന്ന് ബിയര്‍ കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ
ന്യൂഡൽഹി: മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. ഇടയ്ക്ക് വല്ലപ്പോഴും സന്തോഷത്തിന് വേണ്ടി മദ്യപിക്കുന്നവർ ഉണ്ട്. അത് അത്ര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ബിയര്‍- വൻ…
Read More » - 10 March
അതിവേഗതയില്‍ കേന്ദ്രത്തിന്റെ വന്ദേഭാരത് ട്രെയിനുകള്‍, 2 വര്‍ഷത്തിനുള്ളില്‍ 200 ട്രെയിനുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്താന്‍ അണിയറയില്‍ ഒരുങ്ങുന്നത്. സ്ലീപ്പര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ…
Read More » - 10 March
തന്നെ ഉപേക്ഷിച്ച ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്ക് നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു: ഗുരുതര പരിക്ക്
ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. തന്റെ സഹായികൾക്കൊപ്പമെത്തിയാണ് 34 കാരനായ ഭർത്താവ് ഭാര്യയുടെ കാമുകനും സുഹൃത്തിനും നേരെ ആസിഡ് എറിഞ്ഞത്.…
Read More »