India
- Aug- 2023 -15 August
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമൂഹ മാധ്യമ പോസ്റ്റ്: നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ തെറ്റായി പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ സുപ്രീം കോടതി. വ്യാജ പോസ്റ്റിന് എതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.…
Read More » - 15 August
ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായത്: ഡോ മോഹൻ ഭാഗവത്
ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്. ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ തകർക്കുന്ന ശക്തികൾ…
Read More » - 15 August
‘ഗുരുതരമായ സംഭവം’: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
ഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സൗക്കത്ത് യൂസഫ് ഇസ്മായിൽ, ബിലാൽ അബ്ദുല്ല ഇസ്മായിൽ,…
Read More » - 15 August
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 6-ജിയെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യം ഉടന്‍ തന്നെ 6-ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍…
Read More » - 15 August
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖർഗെ, കണ്ണിനു സുഖമില്ലെന്ന് വിശദീകരണം, എഐസിസി ആസ്ഥാനത്ത് സജീവം
ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ 77-ാമത് ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ്…
Read More » - 15 August
ഭർത്താവിനെ ചീവീടെന്നു വിളിച്ചു, അയല്‍വാസിയായ യുവതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സീമ ഹൈദര്‍
ദില്ലി: അയല്‍വാസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി പബ്ജി പ്രണയ നായിക സീമ ഹൈദർ. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ പരിചയപ്പെട്ട പങ്കാളി സച്ചിനെ പരിഹസിച്ച അയല്‍വാസിയായ യുവതിക്കെതിരെയാണ് മാനനഷ്ട…
Read More » - 15 August
നിങ്ങൾക്ക് പണ്ടുതൊട്ടേ എന്നെ താൽപര്യമില്ല, ഞാൻ അകലുന്നു: കാമുകനൊപ്പം പോകും മുൻപ് ദീപിക ഭർത്താവിനെ വിളിച്ച് പറഞ്ഞതിങ്ങനെ
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജസ്ഥാൻ സ്വദേശിനി കാമുകനൊപ്പം വിദേശത്തേക്ക് കടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഭൈമായി സ്വദേശിനി ദീപികയാണ് ഗുജറാത്തിലെ ഹിമ്മത്ത്…
Read More » - 15 August
അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക: ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയിലെത്തുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാൽ…
Read More » - 15 August
തന്റെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിടാന്‍ ഇത്തവണ വര്‍ണാഭമായ രാജസ്ഥാനി…
Read More » - 15 August
അഞ്ജുവിന് പിന്നാലെ ദീപിക; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകൻ ഇർഫാനൊപ്പം പോയി, ഇസ്ലാം മതം സ്വീകരിച്ചു
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജസ്ഥാൻ സ്വദേശിനി കാമുകനൊപ്പം വിദേശത്തേക്ക് കടന്നെന്ന് പരാതി. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഭൈമായി സ്വദേശിനി ദീപികയ്ക്കെതിരെയാണ് ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. 11 വയസുള്ള…
Read More » - 15 August
ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ : സ്വാതന്ത്ര്യ ദിനത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുല്‍ പറഞ്ഞു.…
Read More » - 15 August
‘മേരെ പരിവാർ ജനോം’: പതിവുശൈലിയിൽനിന്ന് വിഭിന്നമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ‘മേരേ പ്യാരെ ദേശ്വാസിയോം, ഭായിയോം ഔർ ബഹനോം’ എന്നൊക്കെ പറഞ്ഞാണ്. എന്നാൽ പതിവുശൈലിയിൽനിന്ന്…
Read More » - 15 August
ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം: 4 പേര്‍ക്ക് കീര്‍ത്തിചക്ര, 11 പേർക്ക് ശൗര്യചക്ര
ന്യൂഡൽഹി: ഹെലികോപ്ടർ അപകടം വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച മേജർ മുസ്തഫ ബോഹ്റയ്ക്കും മേജർ വികാസ് ഭാംഭുവിനും ധീരതയ്ക്കുള്ള പുരസ്കാരം. ഇരുവരുടെയും ധൈര്യവും സ്ഥൈര്യവും…
Read More » - 15 August
ആഗോള സമ്പദ് വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ ഇന്ന് 5-ാമത്, 2024 ഓഗസ്റ്റ് 15നും ചെങ്കോട്ടയില്‍ എത്തും: മോദി
2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് രാജ്യം 10ാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ…
Read More » - 15 August
‘മണിപ്പൂരിന്റെ പെൺമക്കൾ…’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച് പറഞ്ഞത്. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം രാജ്യത്തെ…
Read More » - 15 August
രാജസ്ഥാനില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട നിലയില്‍; വായും കൈകാലുകളും ബന്ധിച്ച് മൃതദേഹം
ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയിൽ. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന…
Read More » - 15 August
പ്രതികൂലമായ ലോകസാഹചര്യങ്ങളിലും ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 77–ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടു നടത്തിയ പ്രഭാഷണത്തിൽ…
Read More » - 15 August
മഴയിൽ വിറങ്ങലിച്ച് ഹിമാചൽ പ്രദേശ്: മരണസംഖ്യ ഉയരുന്നു, രാജ്ഭവനിലെ പതാക ഉയർത്തൽ ചടങ്ങ് മാറ്റിവെച്ചു
ഹിമാചൽ പ്രദേശിലെ തോരാത്ത പേമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കനത്ത മഴയെ തുടർന്ന് അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർക്കാണ് ജീവൻ നഷ്ടമായത്.…
Read More » - 15 August
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മനുഷ്യക്കടത്ത്, ആസൂത്രകൻ മുഹമ്മദ് കുട്ടി; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍
പാലക്കാട്: ജോലി വാഗ്ദാനം നൽകി മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. വടക്കഞ്ചേരിയില്‍ ആണ് സംഭവം. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്ന…
Read More » - 15 August
ഇന്ന് സ്വാതന്ത്ര്യ ദിനം: 77-ന്റെ നിറവിൽ ഭാരതം
യൂണിയൻ ജാക്ക് താഴ്ത്തി ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ്ണ പതാക വാനിൽ പാറിപ്പറന്നിട്ട് ഇന്ന് 76 വർഷം. ധീര സ്മരണയിൽ ഇന്ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാണ്…
Read More » - 15 August
ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു, തീരുമാനം മാറ്റാൻ കാരണം ഇത്: വെളിപ്പെടുത്തലുമായി വസന്ത് രവി
ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര…
Read More » - 15 August
‘ജയിലറി’ന്റെ രണ്ടാം ഭാഗം ആലോചനയിൽ: നെൽസന്റെ ‘ഡ്രീം’ സിനിമയിൽ രജനികാന്തും ദളപതി വിജയും ഒന്നിക്കുന്നു
ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര…
Read More » - 15 August
തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം, ഇനി മുതല്‍ ദര്‍ശനം പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ
തിരുപ്പതി : തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത്…
Read More » - 15 August
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സൈനിക സന്നാഹങ്ങളുമായി ഇന്ത്യ
ലഡാക്: മൂന്ന് വര്‍ഷം മുമ്പ് ഗല്‍വാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് പിന്നാലെ വലിയ മുന്നൊരുക്കങ്ങളാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയത്. 68,000 സൈനികര്‍, 90 ടാങ്കുകള്‍, 330 ബിഎംപി…
Read More » - 14 August