India
- Feb- 2024 -22 February
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന്…
Read More » - 22 February
‘ഫിർ ഏക് ബാർ മോദി സർക്കാർ’: ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 ഭാഷകളിൽ പ്രചാരണം ഗാനം പുറത്തിറക്കി ബിജെപി
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. 24 വ്യത്യസ്ത ഭാഷകളിലാണ് മോദി സർക്കാരിൻ്റെ ഗാനം പുറത്തിറക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ…
Read More » - 22 February
ഉറക്കത്തിനിടെ റൂമിലെ എസി പൊട്ടിത്തെറിച്ചു, ഗുരുതരമായി പരിക്കേറ്റ 45-കാരിക്ക് ദാരുണാന്ത്യം
മുംബൈ: ഉറങ്ങിക്കിടക്കുന്നതിനിടെ എസി പൊട്ടിത്തെറിച്ച് 45-കാരിക്ക് ദാരുണാന്ത്യം. മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോട്ട് സർക്യൂട്ട് കാരണമാണ്…
Read More » - 22 February
കരിമ്പ് കർഷകർക്ക് ആശ്വാസം! ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
കരിമ്പിന്റെ ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ക്വിന്റലിന് 340 രൂപയാണ് ന്യായവില ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്പിആർപിയെക്കാൾ…
Read More » - 22 February
കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്
തിരുവനന്തപുരം : ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ…
Read More » - 22 February
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദർശിച്ച് ജയറാമും പാർവതിയും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…
Read More » - 22 February
എൻഡിപിഎസ് കേസുകളുടെ വിചാരണ ഇനി അതിവേഗത്തിൽ പൂർത്തിയാകും, ജമ്മു കാശ്മീരിൽ 5 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഉത്തരവ്
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. നാക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ്…
Read More » - 22 February
ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ വൻ മോഷണം: വ്യാജ ആഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ്ണാഭരണങ്ങളുമായി സ്ത്രീകൾ മുങ്ങി
മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി…
Read More » - 22 February
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 4 കോടി രൂപ വിലമതിക്കുന്ന സ്വർണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം പിടികൂടി. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിൽ 4 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിദേശത്ത്…
Read More » - 21 February
വിജയ്യുമായി കൈകോർക്കുമോ? രാഷ്ട്രീയ നിലപാട് പറഞ്ഞ് കമൽഹാസൻ
ചെന്നൈ: തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ. രാഷ്ട്രത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുകയും ജന്മിത്വ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന…
Read More » - 21 February
മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷന് പുറത്ത് 54 സ്ഫോടക വസ്തുക്കൾ കണ്ടെത്തി
മഹാരാഷ്ട്ര: മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് പുറത്ത് 54 സ്ഫോടക വസ്തുക്കൾ കണ്ടെത്തി. റെയിൽവേ പോലീസും ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി…
Read More » - 21 February
വിദ്യാര്‍ത്ഥികളില്‍ വിഷാദവും ആത്മഹത്യാ ചിന്തയും വര്‍ദ്ധിക്കുന്നു: ഞെട്ടിക്കുന്ന പഠന വിവരങ്ങള്‍
കോളേജ് വിദ്യാര്‍ത്ഥികളില്‍ വിഷാദവും ആത്മഹത്യാ ചിന്തയും വര്‍ദ്ധിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്തി. ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ വിഷാദരോഗത്തിന്റെ തോത് കൂടുതലാണെന്ന് മുന്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. Read Also: വീട്ടില്‍ പ്രസവത്തിനിടെ യുവതി…
Read More » - 21 February
തോമസ് ഐസക്ക് പത്തനംതിട്ടയിൽ, കെ കെ ശൈലജ വടകരയില്‍, ചാലക്കുടിയില്‍ രവീന്ദ്രനാഥ്: 15 പേരുടെ സിപിഎം പട്ടിക ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ്…
Read More » - 21 February
ഡൽഹിയിലും പൂനെയിലും വൻ ലഹരി വേട്ട: പിടിച്ചെടുത്തത് 2500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ മയക്കുമരുന്ന് കടത്ത്. ഡൽഹി, പൂനെ എന്നീ നഗരങ്ങളിൽ നിന്നായി 2500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി…
Read More » - 21 February
ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: 9 മരണം, അപകടത്തില്‍പ്പെട്ടത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവര്‍
ലഖിസരായി: ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേര് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ടെമ്പോയില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒമ്പത്…
Read More » - 21 February
യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ, ജെസിബികളും ക്രെയിനുകളും! കർഷക സമരമെന്ന പേരിൽ കലാപ ശ്രമമോ?
ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് കൂടുതൽ സന്നാഹങ്ങളോടെ ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് സമരവുമായി സമരക്കാർ മുന്നോട്ട് നീങ്ങാൻ…
Read More » - 21 February
മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ രാജസ്ഥാനില്‍ വെടിവയ്പ്പ്, രണ്ട് പേർ അറസ്റ്റിൽ
അജ്മീർ: രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികൾ പൊലീസുകാർക്ക് നേരെ …
Read More » - 21 February
ഇന്ത്യക്കാരുടെ യുകെ മോഹങ്ങൾ പൂവണിയുന്നു! 3000 വിസകൾ വാഗ്ദാനം ചെയ്ത് യുകെ ഭരണകൂടം
യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സുവർണാവസരം. ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3000 വിസകളാണ് യുകെ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ …
Read More » - 21 February
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാന് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന് അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1971 മുതല്‍ സുപ്രീംകോടതി…
Read More » - 21 February
അടൽ സേതു വഴി എംഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
അടൽ സേതു പാലം വഴിയുള്ള ബസ് സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ബസുകളാണ് പാലം വഴി സർവീസ് നടത്തുന്നത്. പൂനെയും പരിസര…
Read More » - 20 February
വീട്ടിൽ പ്രസവിച്ചു: രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്തിലാണ് സംഭവം. വീട്ടിലാണ് യുവതി പ്രസവിച്ചത്. പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞുമാണ് മരണപ്പെട്ടത്. Read Also: സ്ഥിരമായി…
Read More » - 20 February
വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണ്: വിവാദ പരാമർശവുമായി രാഹുൽ ഗാന്ധി
ലക്നൗ: വാരണാസിയിലെ ജനങ്ങൾക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും…
Read More » - 20 February
മറയൂരില്‍ റിട്ട. എസ്ഐ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍
ഇടുക്കി: മറയൂരില്‍ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മറയൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. തമിഴ്നാട് പോലീസില്‍ എസ്ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിപുത്രനാണ്…
Read More » - 20 February
അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല: ബിജെപി വാഗ്ദാനം നിറവേറ്റിയെന്ന് അമിത് ഷാ
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺഗ്രസ് സർക്കാരുകൾ…
Read More » - 20 February
മറാഠ സംവരണ ബിൽ ഏകകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ, നിയമം ഉടൻ പ്രാബല്യത്തിൽ
മറാഠ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും മറാഠ സമുദായത്തിൽ ഉള്ളവർക്ക് സംവരണം നൽകുന്ന ബില്ലാണ് മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠേന പാസാക്കിയിരിക്കുന്നത്.…
Read More »