India
- Oct- 2021 -11 October
അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി: ആര്യന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഡിപിഎസ് കോടതിയിൽ
മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ…
Read More » - 11 October
വിവാഹശേഷം കൂടെ താമസിച്ചു മുങ്ങി, കേസ് കൊടുത്തപ്പോൾ കൊടിസുനിയെ കൊണ്ട് അപായപ്പെടുത്തുമെന്ന് ഭർത്താവിന്റെ ഭീഷണി
വടകര: വിവാഹം കഴിച്ച് കൂടെ താമസിച്ച് മുങ്ങിയ വ്യാപാരിക്കെതിരെ കേസ് നല്കിയ തന്നെയും മകനെയും ടി.പി. വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി…
Read More » - 11 October
‘16,000 കോടി രൂപയ്ക്ക് 2 വിമാനം വാങ്ങിയ പ്രധാനമന്ത്രി നമുക്കുണ്ട്’: പ്രിയങ്ക ഗാന്ധി
വാരാണസി: പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു.പി തെരഞ്ഞടുപ്പിന് മുന്നോടിയായി വാരാണസിയില്‍ വെച്ച് നടന്ന പൊതുയോഗത്തിലാണ് പ്രിയങ്ക കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്…
Read More » - 11 October
ഷാരൂഖ് ഖാന് ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടതായി മുന്‍ നടി
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ ബോളിവുഡും കടന്ന്…
Read More » - 11 October
സ്വര്‍ണക്കടത്തില്‍ പുതിയ പരീക്ഷണം, പരീക്ഷണത്തിന് വിധേയരായത് 17 യുവാക്കള്‍
ബംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ പിടിയിലായത് 17 പേര്. ബംഗളൂരു എയര്‍പോര്‍ട്ടിലാണ് കസ്റ്റംസ് അധികൃതരെ അമ്പരപ്പിച്ച് 17 യുവാക്കള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയത്. എയര്‍…
Read More » - 11 October
യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐഎസ് : സൂചനകള്‍ ലഭിച്ചതോടെ എന്‍ഐയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്‍ : രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണം വ്യാപകമാകുന്നതായി പരാതി. മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ ഓണ്‍ലൈന്‍…
Read More » - 11 October
സാഫ് കപ്പിൽ ഇന്ത്യയ്ക്ക് ജയം: സുനിൽ ഛേത്രി ഇതിഹാസ താരം പെലെയ്ക്ക് ഒപ്പം
മാലി: തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി നായകന്…
Read More » - 10 October
ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്ന 900ത്തോളം പേര് സുരക്ഷാ സേനയുടെ പിടിയില്‍
ശ്രീനഗര്‍ : കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, അല്‍ ബദര്‍, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്ന 900ത്തോളം പേര്…
Read More » - 10 October
ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡിഗഡ്: ഓപ്പറേഷന് തീയേറ്ററില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന് തീയേറ്ററില്‍ വെച്ചാണ്…
Read More » - 10 October
പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകള്‍ അടച്ചുപൂട്ടി
മുംബൈ : മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിലെ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ…
Read More » - 10 October
കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്
ശ്രീനഗർ: അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കേരളത്തില്‍നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസി വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും താൻ…
Read More » - 10 October
ആര്യന്റെ അറസ്റ്റോടെ പുറത്തുവന്നിരിക്കുന്നത് ബോളിവുഡുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ ബോളിവുഡും കടന്ന്…
Read More » - 10 October
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ ഇന്ന് പിടിയിലായത് 17 പേര്
ബംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ പിടിയിലായത് 17 പേര്. ബംഗളൂരു എയര്‍പോര്‍ട്ടിലാണ് കസ്റ്റംസ് അധികൃതരെ അമ്പരപ്പിച്ച് 17 യുവാക്കള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയത്. എയര്‍…
Read More » - 10 October
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു:പതിനഞ്ചോളം പേർ മോശമായി പെരുമാറി, പെൺകുട്ടി ആത്മഹത്യ ചെയ്തു
ലക്നൗ: സഹപാഠിയുടെ ലൈംഗികപീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും വീടുകയറി അസഭ്യം…
Read More » - 10 October
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികരുടെ പ്രതിഷേധം: പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം
ഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികരുടെ പ്രതിഷേധം എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്…
Read More » - 10 October
ആര്യന്റെ അറസ്റ്റോടെ വീടിന് പുറത്തിറങ്ങാതെ കിംഗ് ഖാന്
മുംബൈ: ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മകന് ആര്യന് ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തതോടെ വീടിന് പുറത്തിറങ്ങാതെ കിംഗ് ഖാനും കുടുംബവും. മാദ്ധ്യമങ്ങളില്‍ നിന്നും തികച്ചും…
Read More » - 10 October
എന്‍സിബി ഉദ്യോഗസ്ഥനും ബിജെപിയും തമ്മിൽ ബന്ധമെന്ന് ആരോപണം: നവാബ് മാലിക്കിനെതിരെ മാനനഷ്ട കേസുമായി ബിജെപി നേതാവ്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എന്‍സിപി നേതാവിനെതിരെ ബിജെപി നേതാവ്…
Read More » - 10 October
ബിജെപി നേതാക്കളും അവരുടെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളും മാത്രമാണ് രാജ്യത്ത് സുരക്ഷിതർ: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രിയേയും കോൺഗ്രസ്…
Read More » - 10 October
സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ പ്രിയങ്ക ഗാന്ധി, എന്തൊരു എളിമയെന്ന് പ്രവർത്തകർ: വൈറൽ ചിത്രം
ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രിയേയും കോൺഗ്രസ് ജനറൽ…
Read More » - 10 October
പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയര്‍ഇന്ത്യ വണ്‍ വിമാനത്തിന്റെ ചുമതലകള്‍ ഇനി വ്യോമസേനയ്ക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ രാജ്യത്തിന്റെ പല ദൗത്യങ്ങളും ഇനി വ്യോമസേന ഏറ്റെടുക്കേണ്ടി വരും. വിദേശത്തു നിന്ന് അടക്കം കലുഷിതമായ അന്തരീക്ഷത്തില്‍ നിന്നും പലപ്പോഴായി കേന്ദ്രസര്‍ക്കാര്‍…
Read More » - 10 October
ലഖിംപുര്‍ ഖേരി സംഘര്‍ഷം: പ്രധാനമന്ത്രിക്കും യുപി സർക്കാരിനുമെതിരെ വാരാണസിയില്‍ പ്രിയങ്കയുടെ റാലി
വാരാണസി : ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി…
Read More » - 10 October
ട്രെയിനിൽ കത്തികാട്ടി കവർച്ച: 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മുഴുവൻ പ്രതികളും അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിൽ കത്തികാട്ടി കവർച്ച നടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. പ്രതികളായ ഏഴ് പേർ ഇഗത്പുരിയിലെ ഗോട്ടയിൽ സ്വദേശികളാണ്.…
Read More » - 10 October
ഐഎസിന് അനുകൂലമായി ഓണ്‍ലൈന്‍ മാസിക : 18 സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്
ശ്രീനഗര്‍ : രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണം വ്യാപകമാകുന്നതായി പരാതി. മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ ഓണ്‍ലൈന്‍…
Read More » - 10 October
അവസരം കിട്ടിയപ്പോൾ നടത്തിയ പൊളിറ്റിക്കൽ ടൂറിസം: രാഹുൽ ഗാന്ധിയുടെ ലഖിംപൂർ സന്ദർശനത്തെ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി
പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനത്തെ പരിഹസിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനം അവസരം കിട്ടുമ്പോൾ…
Read More » - 10 October
കേരളത്തില്‍ പവര്‍ കട്ട്, വൈദ്യുതി പ്രതിസന്ധിയെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി:പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്നും കേരളത്തിലുള്‍പ്പെടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വൈദ്യുതി മന്ത്രി ആര്.കെ. സിംഗ്. രാജ്യത്ത് നിലവില്‍ കല്‍ക്കരി…
Read More »