Kerala
- Feb- 2016 -6 February
സി.പി.എം 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം ആര് പറഞ്ഞിട്ട്? സരിത വെളിപ്പെടുത്തുന്നു
കൊച്ചി: സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടെന്ന് സരിത എസ് നായര്‍. ഇ പി ജയരാജന്റെ പേരു പറഞ്ഞ്…
Read More » - 6 February
കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം
കോഴിക്കോട് : കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. നഗരത്തിലെ മാവൂര്‍ റോഡില്‍ അരയിടത്ത് പാലം ഓവര്‍ ബ്രിഡ്ജിന് സമീപമാണ് മൂന്ന് ബസ് ഉള്‍പ്പെടെയുള്ള ഏഴ്…
Read More » - 6 February
ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം : ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍. അനര്ജിത്ത് ദാസിനെ (31)യാണ് കമ്മീഷണറുടെ സ്ക്വാഡിലെ എ.സി. റഷീദ് ഇന്നലെ പിടികൂടിയത്. ബീഹാറില്‍…
Read More » - 6 February
നഗ്നദൃശ്യ പ്രചാരണം: ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത
കൊച്ചി:തന്റെ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ചില പ്രമുഖരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍…
Read More » - 6 February
മാധ്യമങ്ങളെ ഒഴിവാക്കി സരിതയെ ബിജുരാധാകൃഷ്ണന് വിസ്തരിക്കും
കൊച്ചി: ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന് അംഗീകരിച്ചു. വിസ്താരം ഉച്ചയ്ക്ക് ശേഷം കമ്മീഷന് ചേംബറില്‍ വച്ച് രഹസ്യമായി…
Read More » - 6 February
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ല : എ.കെ ആന്റണി
കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ…
Read More » - 6 February
പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു
അടിമാലി : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നവ കേരള മാര്‍ച്ചില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു. ഇന്നലെ അടിമാലിയില്‍ നടന്ന…
Read More » - 6 February
സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും
കൊച്ചി : സോളാര്‍ കമ്മിഷനു മുന്‍പാകെ തെളിവുകളോടു കൂടിയ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് പ്രതി ബിജുരാധാകൃഷ്ണന്. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമ്മിഷനു മുന്പില് ഹാജരാകാന്‍…
Read More » - 6 February
മംഗള എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി
ഷൊര്‍ണ്ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരാണ് കവര്ച്ചയ്ക്കിരകളായത്. ഇവരെ ട്രെയിനില്‍ അബോധാവസ്ഥയില്‍…
Read More » - 6 February
സിക വൈറസ്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും സിക വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. സിക വൈറസ് ബാധയുള്ള 22 രാജ്യങ്ങളില്‍ നിന്നും വരുന്ന…
Read More » - 6 February
കമ്പിപ്പാരയുമായി പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ സി.പി.എം നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍ : പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍…
Read More » - 5 February
പടക്കംപൊട്ടി : ഉണര്‍ത്ത് യാത്രയുടെ വേദി കത്തി നശിച്ചു
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് നയിക്കുന്ന ഉണര്‍ത്തു യാത്രയുടെ വേദിയ്ക്ക് പടക്കം പൊട്ടി തീപിടിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിളിമാനൂര്‍…
Read More » - 5 February
വി. എസിന് പരോക്ഷ മറുപടിയുമായി ഡി ജി പി
തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാന്ദന് പരോക്ഷ മറുപടിയുമായി ഡി ജി പി ടി. പി സെന്‍കുമാര്‍. 1990 മുതലുള്ള കൊലപാതകങ്ങളുടെ കണക്ക്…
Read More » - 5 February
പാലക്കാട്ട് മായം കലര്‍ത്തിയ അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി
പാലക്കാട്: നൂറണിയില്‍ കൃത്രിമ വസ്തുക്കളുപയോഗിച്ച് ചായപ്പൊടി ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മായം ചേര്‍ത്ത അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ്…
Read More » - 5 February
അച്ഛന്റെ പ്രായമുള്ള ആര്യാടന് മോശമായി പെരുമാറി- സരിത എസ് നായര്‍
കൊച്ചി: മന്ത്രി ആര്യാടന് മുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് നല്കിയ മുദ്രവച്ചകത്തില് പരാമര്‍ശം. തന്റെ കമ്പനിയുടെ ആവശ്യത്തിനായി പലമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ഇടപഴകേണ്ടി…
Read More » - 5 February
ആവശ്യം വന്നാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന് ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: ആവശ്യം വരികയാണെങ്കില്‍ സരിതയുടെ കത്ത് താന്‍ തന്നെ പുറത്തുവിടുമെന്ന് മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ള. പള്ളിക്കല്‍ ആലുവചേരിയില് ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിള്ള ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതിയില്‍…
Read More » - 5 February
ഷബീറിന് ആദരം : ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വക്കം ദേീശ്വരക്ഷേത്രം
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ നടുറോഡിലിട്ട് നാലംഗ സംഘം അടിച്ചുകൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസൂചകമായി ഇത്തവണ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വക്കം പുത്തന്‍നട ദേീശ്വരക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവക്കമ്മറ്റി അംഗം കൂടിയായ…
Read More » - 5 February
ബാര്‍ കോഴക്കേസ് : സുകേശനെതിരെയും ബിജുരമേശിനെതിരെയും ക്രൈബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: വിജിലന്‍സ് എസ്പി സുകേശനെതിരെയും, ബാറുടമ ബിജു രമേശിനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ബാര്‍കോഴ ആരോപണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി.അതേസമയം ആരോപണങ്ങള്‍…
Read More » - 5 February
പി.സി ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു
കോട്ടയം : പി.സി ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി ജോര്‍ജ്ജിനെ…
Read More » - 5 February
സെല്‍ഫി പോസ്റ്റ് ചെയ്ത് ജയിലിലും രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് ഉപയോഗം
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ രാഹുല്‍ പശുപാലന് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ നിന്നെടുത്ത സെല്‍ഫി രാഹുല്‍ ബുധനാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.…
Read More » - 5 February
രാഷ്ട്രീയജാഥകളിൽ നോട്ടുമാല ഒഴിവായതിനു പിന്നിൽ പാലാക്കാരന്റെ ജാഗ്രത
കോട്ടയം : തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ജാഥകളിൽ കറന്സിനോട്ടുകൾ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് ഉപേക്ഷിച്ചത് പാലാ സ്വദേശി എബി ജെ. ജോസിന്റെ ജാഗ്രതമൂലം. അല്ലെങ്കിൽ ഒരു ഡസനിലേറെ…
Read More » - 5 February
കേന്ദ്ര നേതൃത്വം ആവശ്യപ്പെടും: വി. എസ് മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി എസ് അച്യുതാനന്ദനോട് സി പി എം കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. വി എസിനെ എല്‍ ഡി എഫ് പ്രചരണ…
Read More » - 5 February
അഭ്യന്തര മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി.
ആലപ്പുഴ: ഹരിപ്പാടാണ് ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ ചേർ ന്ന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.കുമാരപുരം തറയിൽ തെക്കതിൽ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരിൽ…
Read More » - 5 February
ക്ലിഫ്ഹൗസിലേയ്ക്ക് വിളിച്ചത് 50 തവണ സരിതയുടെ വെളിപ്പെടുത്തല്‍
കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമീഷന് മുന്നില്‍ അഭിഭാഷകന് ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും…
Read More » - 5 February
യുഡിഎഫിന്റെ പ്രകടന പത്രിക ഗവർണറെ കൊണ്ട് വായിപ്പിച്ചു, പ്രതിപക്ഷത്തിന്റെ പ്രതിഷേധം പ്രഹസനം..: കുമ്മനം
ചങ്ങനാശ്ശേരി: കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിന്റെ സുവർണ്ണ കാലമെന്ന് പറയുന്നതിലെ അതിശയോക്തി മനസ്സിലാവുന്നില്ലെന്നും, ഗവർണ്ണർ യു ഡി എഫി ന്റെ പ്രകടന പത്രിക വായിച്ചതുപോലെ തോന്നുന്നെന്നും ബിജെപി…
Read More »